താളിന്റെ സംവാദം:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/6

Latest comment: 10 വർഷം മുമ്പ് by Manojk

ഖണ്ഡിക ജസ്റ്റിഫൈ ചെയ്യുന്നത് നന്നായിരിയ്ക്കും എന്നു തോന്നുന്നു--ജയചന്ദ്രൻ 14:31, 16 നവംബർ 2013 (UTC)

ചെയ്തിട്ടുണ്ട്. ഇതൊന്നും ആരോടും അഭിപ്രായം ചോദിക്കണ്ട മാഷേ... ധൈര്യമായിട്ട് ചെയ്തോ... മൂലകൃതി എങ്ങനാണോ അതു പോലെ തന്നെ വരണമെന്നേയുള്ളു നമ്മുടെ ആവശ്യം-ബാലു (സംവാദം) 14:40, 16 നവംബർ 2013 (UTC)Reply
ചെയ്യേണ്ടതെങ്ങനെയാണെന്ന് ലളിതമായി പറഞ്ഞും കൂടി കൊടുക്കൂ ബാലൂ. പുതിയ ഒരുപാട് ഉപയോക്താക്കളുണ്ട് ഇവിടെ. സൂചികയുടെ സംവാദം പേജിൽ ഈ പുസ്തകത്തിന് ഉപയോഗിക്കാവുന്ന ടെമ്പ്ലേറ്റുകൾ ഡോക്യുമെന്റ് ചെയ്താൽ എളുപ്പമുണ്ടാകുമെന്ന് തോന്നുന്നു.--മനോജ്‌ .കെ (സംവാദം) 18:00, 16 നവംബർ 2013 (UTC)Reply
"ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/6" താളിലേക്ക് മടങ്ങുക.