താളിന്റെ സംവാദം:Ramarajabahadoor.djvu/171
Latest comment: 12 വർഷം മുമ്പ് by Vssun
കരമൊഴിവായിത്തന്നെ - ത്തന്ന? --Vssun (സംവാദം) 08:01, 3 മേയ് 2012 (UTC)
- അവിടെ വരേണ്ടത് ത്തന്ന എന്ന് തന്നെയാണ്. പക്ഷെ, പുസ്തകത്തിൽ വന്ന തെറ്റ് നമ്മൾ തിരുത്തേണ്ടതുണ്ടോ???? --കോട്ടക്കാടൻ 15:04, 3 മേയ് 2012 (UTC)
- അത് ഗ്രന്ഥകാരന്റെ കൈയിൽ നിന്ന് പിണഞ്ഞതാവണമെന്നില്ല. നമ്മൾ ആശ്രയിക്കുന്ന പതിപ്പിലെ തെറ്റ് മാത്രമാകാം. --Vssun (സംവാദം) 19:08, 3 മേയ് 2012 (UTC)
- അതു തെറ്റാണെന്ന് ഉറപ്പുണ്ടോ? അതായത്, കരമില്ലാതെ തന്നെ നിലങ്ങളുടെ പ്രമാണം അഴകുവിനു കിട്ടിയില്ലേ? എന്നാകില്ലേ ചോദ്യം?--റോജി പാലാ (സംവാദം) 04:57, 4 മേയ് 2012 (UTC)
- അങ്ങനെയും ചിന്തിക്കാം :) --Vssun (സംവാദം) 10:43, 5 മേയ് 2012 (UTC)