"താൾ:Kerala Bhasha Vyakaranam 1877.pdf/21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 8: വരി 8:
ചൊദ്യം--വ്യഞ്ജനങ്ങളിൽ ന എന്ന ഒന്നു പഠിക്കുന്നു.<sup><small>23</small></sup> നളനൊടു എന്ന പദത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും അക്ഷരം ഭെദപ്പെടുത്തി ഉച്ചരിക്കുന്നു. അതിനാൽ വെറെ തന്നെയൊ.
ചൊദ്യം--വ്യഞ്ജനങ്ങളിൽ ന എന്ന ഒന്നു പഠിക്കുന്നു.<sup><small>23</small></sup> നളനൊടു എന്ന പദത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും അക്ഷരം ഭെദപ്പെടുത്തി ഉച്ചരിക്കുന്നു. അതിനാൽ വെറെ തന്നെയൊ.


ഉത്തരം--അല്ലാ, ഒന്നുതന്നെ. അല്പം ഭെദത്തോടുകൂടി ഉച്ചരിക്കുന്നു. അതിൽ ആദ്യം ദന്താഗ്രത്റ്റ്ഹുങ്കലും പിന്നത്തെ ദന്തമൂലത്തുങ്കലും <sup><small>24</small></sup> ജിഹ്വാഗ്രം തൊടീച്ച ഉച്ചരിക്കുന്നത എന്ന മാത്രം ഭെദം. രണ്ടും ദന്തസ്ഥാനഭവങ്ങൾതന്നെ ആകുന്നൂ. എന്നാൽ പ്രായെണ പദത്തിന്റെ ആദ്യത്തുങ്കലും ചില കൂട്ടക്ഷരങ്ങളിലും ദന്താഗ്രസംബന്ധികളാക്കിയും ശെഷങ്ങളെ ദന്ത
ഉത്തരം--അല്ലാ, ഒന്നുതന്നെ. അല്പം ഭെദത്തോടുകൂടി ഉച്ചരിക്കുന്നു. അതിൽ ആദ്യം ദന്താഗ്രത്റ്റ്ഹുങ്കലും പിന്നത്തെ ദന്തമൂലത്തുങ്കലും <sup><small>24</small></sup> ജിഹ്വാഗ്രം തൊടീച്ച ഉച്ചരിക്കുന്നത എന്ന മാത്രം ഭെദം. രണ്ടും ദന്തസ്ഥാനഭവങ്ങൾതന്നെ ആകുന്നൂ. എന്നാൽ പ്രായെണ പദത്തിന്റെ ആദ്യത്തുങ്കലും ചില കൂട്ടക്ഷരങ്ങളിലും ദന്താഗ്രസംബന്ധികളാക്കിയും ശെഷങ്ങളെ ദന്തമൂലസംബന്ധികളാക്കിയും ഉച്ചരിക്കുന്നത മലയാളത്തിലെ നടപ്പാകുന്നു. ദന്തമൂലസംബന്ധമായിതന്നെ എല്ലാം ഉച്ചരിച്ചാലും വിരൊധമില്ലാ.<sup><small>25</small></sup>
----
23. നകാരത്തെക്കുറിച്ചു് കൂടുതൽ വിശദീകരിക്കുന്നു എന്നു് വിവക്ഷ.<br>24. ഊനു്.<br>25. അതായതു്, വർത്സ്യോച്ചാരണം എല്ലാടത്തും ആകാമെന്നു്! തമിഴിൽ അങ്ങനെയാണു്.
"https://ml.wikisource.org/wiki/താൾ:Kerala_Bhasha_Vyakaranam_1877.pdf/21" എന്ന താളിൽനിന്ന് ശേഖരിച്ചത്