നമസ്കാരം Sugeesh !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിവായനശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിവായനശാലക്കാരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിവായനശാല അനുഭവം ആശംസിക്കുന്നു.

-- {        ഏയ് പേടിക്കേണ്ട. --202.164.149.37 14:01, 7 ജനുവരി 2008 (UTC)Reply

അതിനൊക്കെ സീസോപ്പ് പെർമിഷൻ വേണം.സുഗീഷേ.എങ്കിലും താമസിയാതെ മലയാളീകരിക്കാം--Anoopan 10:18, 8 ജനുവരി 2008 (UTC)Reply

ഹ ഹ. അദ്ധ്യാതമ രാമായണത്തിനു കോപ്പി റൈറ്റോ. രാമായണവും ഭാരതവും ബൈബിളും ഒക്കെ വിറ്റു കാശാക്കുന്ന പുസ്തക കച്ചവടക്കാർ അങ്ങനെ പലതും എഴുതും, അതൊന്നും കാര്യമാക്കണ്ട. ഇനി അവർ ഇതു കാര്യമായി അച്ചടിച്ചതാണെങ്കിൽ അതിന്റെ പേരിൽ തന്നെ അവർ കോടതി കയറും. സിഗീഷ് പേടിക്കണ്ട ധൈര്യമായി പരിപാടി തുടങ്ങിക്കോ. വേണമെങ്കിൽ ഈ കാര്യം പറഞ്ഞ് ഒരു പൊതു താല്പര്യ ഹർജി ഫലൽ ചെയ്യാവുന്നതാണ്‌. പുത്തൻ പുരക്കലിനെ വിളിക്കണോ.--Shijualex 04:05, 9 ജനുവരി 2008 (UTC)Reply


ജേക്കബിനോട് ചോദിക്കാം. എനിക്കു ടെക്നിക്കൽ കാര്യങ്ങളിൽ വിവരം കമ്മിയാണ്‌. (എന്നു വച്ച് മറ്റു കാര്യങ്ങൾ ഉസ്താദ് ഒന്നും അല്ല കേട്ടോ :) )--Shijualex 08:34, 15 ജനുവരി 2008 (UTC)Reply


വിക്കിസ്രോതസ്

തിരുത്തുക

ഈ സം‌രംഭത്തിന് വിക്കിഗ്രന്ഥശാല എന്നതിനെക്കാൾ അനുയോജ്യമായ പേര് വിക്കിസ്രോതസ് എന്നായിരിക്കും. തലപ്പത്തിരിക്കുന്നവർ ഈ അഭിപ്രായം പരിഗണിക്കുമല്ലോ. --Naveen Sankar 19:33, 30 ജനുവരി 2008 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Sugeesh,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011)

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

പൂമുഖം രൂപകല്പന

തിരുത്തുക
 
You have new messages
നമസ്കാരം, Sugeesh. താങ്കൾക്ക് വിക്കിഗ്രന്ഥശാല_സംവാദം:പൂമുഖം_രൂപകല്പന_2010 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 15:29, 1 ഫെബ്രുവരി 2012 (UTC)Reply

മലയാളശാകുന്തളം നാലാമങ്കം

തിരുത്തുക

മലയാളശാകുന്തളം നാലാമങ്കം ആരെങ്കിലും എഴുതുന്നുണ്ടോ?

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sugeesh,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:32, 29 മാർച്ച് 2012 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക

ws:AUTOPAT എന്ന സംഘത്തിൽ ചേർത്തിട്ടുണ്ട്. ആശംസകൾ --‌മനോജ്‌ .കെ 08:48, 5 ഏപ്രിൽ 2012 (UTC)Reply

താൾ:YuyOmayam-nithyAksharangngaL.djvu/352

തിരുത്തുക

ആ താളിൽ ആദ്യം ഉൾപ്പെടുത്തിയ "സർവ്വ" അത് "സർവ്വ" അല്ലാ, മലയാളം അക്കങ്ങളാണ് ൩൪൮(459). ;) --:- എന്ന് - എസ്.മനു 03:44, 8 ഓഗസ്റ്റ് 2012 (UTC)Reply

 --മനോജ്‌ .കെ (സംവാദം) 17:38, 8 ഓഗസ്റ്റ് 2012 (UTC)Reply

തിരുത്തുന്നു

തിരുത്തുക

സുഗീഷണ്ണാ,

ഒരു താൾ ചെയ്യാൻ എടുക്കുമ്പോൾ അതിൽ {{തിരുത്തുന്നു}} എന്ന ഫലകം ഇട്ടിട്ട് ഒന്ന് സേവ് ചെയ്യാമോ. അപ്പോൾ വേറെ ആരും അത് എടുക്കില്ല. അണ്ണൻ ചെയ്ത 14ഉം 15ഉം താളുകൾ വേറെ ഒരാൾ ചെയ്തു എന്ന് ഇപ്പോ അറിഞ്ഞു. അത് ഒഴിവാക്കാനാണ് ഇത്. ഇനിയങ്ങോട്ട് ആ ഫലകം ഇടാൻ പുള്ളിയോടും പറഞ്ഞിട്ടുണ്ട്.--ബാലു (സംവാദം) 13:25, 22 മേയ് 2013 (UTC)Reply

താളുകളിലെ പദ്യങ്ങൾ

തിരുത്തുക

നമസ്തേ സിഗീഷേ!, ഇവിടെ നമ്മൾ കവിതകൾ ചേർക്കുമ്പോൾ, ഓരോ വരിയും തിരിക്കാൻ poem റ്റാഗ് ചേർത്ത് ശരിയാക്കണേ. സുഗീഷ് ചേർത്തതാളുകൾ പ്രഹ്ലാദചരിതം ഹംസപ്പാട്ട് ഇവിടെ വരുന്നതെങ്ങനെയാണെന്നു കണ്ടോ! നമ്മൾ ഇതു ചേർത്തില്ലെങ്കിൽ ഇല്ലെങ്കിൽ പിന്നെയും ഇതെല്ലാം വീണ്ടും തിരുത്തണം. ശ്രദ്ധിക്കുമല്ലോ.   :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:38, 23 മേയ് 2013 (UTC)Reply

അതുംകൂടിയേ തെറ്റുതിരുത്തൽ വായനയിൽ ചെയ്യാനുള്ളൂ എന്ന ഉദ്ദേശത്തിൽ പറഞ്ഞതല്ല. ഇവിടെ അങ്ങനെ നല്ലരീതിയിൽ തെറ്റുതിരുത്തൽ വായനയൊന്നും നടക്കുന്നില്ലെന്നു സുഗീഷിനുതന്നെയും ഒരുപക്ഷേ അറിയാവുന്നതായിർക്കും. നമ്മൾ എത്രയും വൃത്തിയായി ഒരു താൾ ചേർത്തോ, അത്രയും വൃത്തിയായി ഇവിടെകാണും. ധാരാളം കൃതി-താളുകൾ ഇതുപോലെയുണ്ട് ആരെങ്കിലും റ്റൈപ്പ് ചെയ്തിട്ടുണ്ടെങ്കിൽ വേറേ ആരും എടുക്കാത്തത്. പിന്നെ ആരെങ്കിലും ഇരുന്നു മുഖ്യകൃതിതാൾ ശരിയാക്കുമ്പോൾ അവരു എല്ലാ താളുകളിലും ഇതുപോലുള്ള "ആവർത്തനവിരസമായ" പണിചെയ്യേണ്ടിവരും. ;) ഇതെല്ലാം ഒരു പക്ഷേ നമ്മൾ ചേർക്കുമ്പോളേ തീർത്തു തീർത്തുപോയാൽ മറ്റുള്ളവരുടെ ജോലി കുറച്ചുകുറയും. ഗ്രന്ഥശാലയുടെ ഇപ്പോഴത്തെ സ്ഥിതിവെച്ചു എങ്ങനേയും ഉള്ളടക്കസ്വരൂപണം തന്നെയാണ് മുഖ്യം. എല്ലാത്തിനും ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 19:41, 25 മേയ് 2013 (UTC)Reply

ലാവണം മാറ്റിയോ :)

തിരുത്തുക

അവിടെ കുത്തിയിരുന്നു മായ്ക്കാൻ നിർദ്ദേശിച്ചു കുഴഞ്ഞോ? ;) എന്തായാലും, ഇവിടേക്കു ഒന്നൂടെ സ്വാഗതം .

പോകുന്ന പോക്കു കണ്ടാൽ ഇവിടെ ചേർത്തിരിക്കുന്ന പുസ്തകം എല്ലാം ചേർത്തിട്ടേ അടങ്ങൂ എന്നു തോന്നുന്നല്ലോ! ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:42, 20 ജൂൺ 2013 (UTC)Reply
അങ്ങനെ വിക്കിപീഡിയയിലെ പുലികളൊക്കെ ഇങ്ങോട്ട് പോരട്ടെ...   ... സുഗീഷണ്ണന് ഇനിയും ധാരാളം പുസ്തകങ്ങൾ വായിക്കാൻ തോന്നട്ടെ എന്ന് ആശംസിക്കുന്നു.. (അങ്ങനെ ഇവിടെ കുറേ പുസ്തകം കേറുമല്ലോ, യേത്) --ബാലു (സംവാദം) 11:53, 20 ജൂൺ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sugeesh

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:34, 17 നവംബർ 2013 (UTC)Reply

ചില്ലക്ഷരം

തിരുത്തുക

ടൈപ്പ് ചെയ്യുമ്പോൾ ചില്ലക്ഷരം എല്ലാം കിട്ടുന്നുണ്ട്. പക്ഷേ അത് സേവ് ചെയ്ത ശേഷം വീണ്ടും കാണുമ്പോൾ ചില്ലക്ഷരം എല്ലാം ചതുരകട്ട ആയി മാറുന്നു. അത് ശരിയാക്കാൻ എന്താണ് ചെയ്യുക?--പീറ്റർ ജയിംസ് (സംവാദം) 06:08, 7 ജനുവരി 2014 (UTC)Reply

സംക്ഷേപവെദാർത്ഥം

തിരുത്തുക

ഇതെന്താ ആരും പിടിക്കാത്തേ? ... അണ്ണനു ഒരു കൈ നോക്കിക്കൂടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:55, 10 ജനുവരി 2014 (UTC)Reply

താൾ:Sree Amaruka shathakam - Amarukakavi 1893.pdf/66

തിരുത്തുക

ഇതു വിട്ടുപോയോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:39, 13 ജനുവരി 2014 (UTC)Reply

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014

തിരുത്തുക
 

നമസ്കാരം! Sugeesh

വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014-ലെ താങ്കളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ..

വിക്കിമീഡിയാ ഫൌണ്ടേഷന്റെ വിക്കിസോഴ്സ് പദ്ധതിയുടെ പത്താം വാർഷികമാഘോഷിക്കുന്നതിനോടനുബന്ധിച്ച് മലയാളഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധകൂട്ടായ്മയായ വിക്കിഗ്രന്ഥശാലാ സമൂഹം നിരവധി സർക്കാർ സ്ഥാപനങ്ങളോടും സന്നദ്ധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിലാണ് ഈ ഡിജിറ്റൈസേഷൻ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ കോപ്പിറൈറ്റ് കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങളുടെ സംഭരണവും ഡിജിറ്റൽ രൂപത്തിൽ യൂണിക്കോഡിൽ ലഭ്യമാക്കലും കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ഡിജിറ്റലൈസേഷൻ മത്സരം വിക്കിഗ്രന്ഥശാല എന്ന സന്നദ്ധ സംരംഭത്തെ കൂടുതൽ ജനകീയമാക്കുന്നതിനും മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റൽ ലഭ്യത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ഒന്നാണ്. മലയാളം വിക്കിസമൂഹത്തിന്റെ മുൻകൈയിൽ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി (CIS-A2K), കേരള സാഹിത്യ അക്കാദമി, ഐടി @ സ്കൂൾ പദ്ധതി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. വ്യക്തികൾക്കായുള്ള ഓൺലൈൻ മത്സരവും ഐടി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളുകൾക്കായുള്ള മത്സരവും എന്നിങ്ങനെ രണ്ട് തലത്തിലാണ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലെ ഓൺലൈൻ മത്സരം, 31-01-2014 രാത്രി 12 മണിയ്ക്ക് അവസാനിയ്ക്കുകയാണ്. ഇതുവരെ ടൈപ്പ് ചെയ്ത പേജുകൾ തെറ്റുകൾ തിരുത്തി കുറ്റമറ്റതാക്കാനുള്ള അവസരം 10-02-2014 വരെ ഉണ്ടായിരിക്കും. ഇങ്ങനെ തെറ്റുതിരുത്തൽ വായന നടന്നതിനു ശേഷമുള്ള താളുകളുടെ നിലവാരമാണ് മത്സരത്തിന്റെ അന്തിമ സ്കോറിൽ പരിഗണിയ്ക്കുക. മത്സരഫലപ്രഖ്യാപനം ഇതിന് ശേഷമുണ്ടാകും.

വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ സംരംഭത്തിൽ വളരെയധികം സംഭാവനകൾ നൽകുമെന്നുമെന്ന പ്രതീക്ഷയോടെ...

--മനോജ്‌ .കെ (സംവാദം) 22:41, 1 ഫെബ്രുവരി 2014 (UTC)Reply

വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സമാപനച്ചടങ്ങ്

തിരുത്തുക
നമസ്കാരം! Sugeesh

വിക്കിഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് നടത്തിയ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം വിജയകരമായി പൂർത്തിയായത് അറിഞ്ഞ് കാണുമല്ലോ. ഉപയോക്താക്കളും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് പന്തീരായിരത്തിൽപ്പരം താളുകളാണ് ഗ്രന്ഥശാലയിലെത്തിച്ചത്. മത്സരത്തിന്റെ സമാപനച്ചടങ്ങ് തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ വച്ച് ജൂൺ 28 ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വ്യക്തിഗതമത്സരത്തിലേയും, സ്കൂളുകൾക്കായുള്ള മത്സരത്തിലേയും വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്യുന്നതായിരിക്കും. രാവിലെ ഒമ്പതരയോട് കൂടി ആരംഭിക്കുന്ന സമ്മാനദാനച്ചടങ്ങിനു് ശേഷം, വിക്കിസംരംഭങ്ങളേയും പ്രവർത്തനങ്ങളേയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു വിക്കിപഠനശിബിരവും സംഘടിപ്പിക്കുന്നുണ്ട്.

വിവരങ്ങൾ

തിരുത്തുക

സ്ഥലം : കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
ദിവസം : 28 ജൂൺ, ശനിയാഴ്ച
സമയം : രാവിലെ ഒമ്പതരക്ക് സമ്മാനദാനം. ശേഷം വിക്കിപഠനശിബിരം.

കൂടുതൽ വിവരങ്ങൾക്ക് ഡിജിറ്റൈസേഷൻ മത്സരം സമ്മാനദാനം കാണുക.

--വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം സംഘാടകസമിതിക്കുവേണ്ടി ബാലു (സംവാദം) 12:46, 25 ജൂൺ 2014 (UTC)Reply

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020 - Collect your book

തിരുത്തുക

Sorry for writing this message in English - feel free to help us translating it

 

Dear Sugeesh,

Thank you and congratulation to you for your participation and support of our 1st Proofreadthon.The CIS-A2K has conducted again 2nd Online Indic Wikisource Proofreadthon 2020 II to enrich our Indian classic literature in digital format in this festive season.

WHAT DO YOU NEED

  • Booklist: a collection of books to be proofread. Kindly help us to find some book your language. The book should not be available on any third party website with Unicode formatted text. Please collect the books and add our event page book list. You should follow the copyright guideline describes here. After finding the book, you should check the pages of the book and create Pagelist.
  • Participants: Kindly sign your name at Participants section if you wish to participate this event.
  • Reviewer: Kindly promote yourself as administrator/reviewer of this proofreadthon and add your proposal here. The administrator/reviewers could participate in this Proofreadthon.
  • Some social media coverage: I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince it your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
  • Some awards: There may be some award/prize given by CIS-A2K.
  • Time : Proofreadthon will run: from 01 Nov 2020 00.01 to 15 Nov 2020 23.59
  • Rules and guidelines: The basic rules and guideline have described here
  • Scoring: The details scoring method have described here

I really hope many Indic Wikisources will be present this year at-home lockdown.

Thanks for your attention
Jayanta (CIS-A2K)
Wikisource Program officer, CIS-A2K

അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon

തിരുത്തുക
 

പ്രിയ Sugeesh,

ഞാൻ ഇവിടെ ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.

ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി

ജയന്ത നാഥ് 07:53, 15 ജനുവരി 2021 (UTC)

Requests for comments : Indic wikisource community 2021

തിരുത്തുക

(Sorry for writing this message in English - feel free to help us translating it)

Dear Wiki-librarian,

Coming two years CIS-A2K will focus on the Indic languages Wikisource project. To design the programs based on the needs of the community and volunteers, we invite your valuable suggestions/opinion and thoughts to Requests for comments. We would like to improve our working continuously taking into consideration the responses/feedback about the events conducted previously. We request you to go through the various sections in the RfC and respond. Your response will help us to decide to plan accordingly your needs.

Please write in detail, and avoid brief comments without explanations.

Jayanta Nath
On behalf
Centre for Internet & Society's Access to Knowledge Programme (CIS-A2K)