"താൾ:Vijnapanam - Kochi Janmi sabha 1914.pdf/13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DC2014Maintenance
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
{{center|'''11'''}}
യമഭാഗം മലബാറിലെ കുടിയാന്മാർക്കു സ്തിരാവകാശം കൊടുക്കേണ്ടതിനെ സംബന്ധൈച്ചായിരുന്നു. 1884 ജൂലായി 30-നു മദിരാശി ഗവർമ്മേണ്ട് ഈ കരടു ബില്ലിനെ ഹൈക്കോർട്ടുജഡ്ജിമാരുടെ അഭിപ്രായത്തിനായി അയച്ചു. അന്നത്തെ ഒന്നാം ജഡ്ജിയായിരുന്ന സാർ, ചാർലസ് ട്ർൺർ ഇവിടുത്തെ കമ്മീഷനർമാരുടെ ജോയിന്റ് റിപ്പോർട്ടിൽ പ്രതിപാദിക്കപെട്ട സിദ്ധാന്തങ്ങളോടു പ്രായേണ സമങ്ങളായിരുന്ന, മിസ്റ്ർ ലോഗന്റെയും, സാർ, ടി. മാധവറാവു കമീഷന്റെയും, സിദ്ധാന്തങ്ങളെയും, ആ ബില്ലിലെ നിയമകല്പനങ്ങളെയും കദിനമായി ആക്ഷേപിച്ച് ഖണ്ഡിക്കയും, അദ്ദേഹത്തിന്റെ പ്രസിദ്ധപ്പെട്ട ആ മിനുട്ടിൽ ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനങ്ങൾ ദുർബ്ബലങ്ങളാണെന്നു ചൂണ്ടിക്കാണിക്കയും, ഇതിലെ ഒമ്പതാം വകുപ്പിൽ എടുത്തുകാണിച്ച കാലപ്പഴക്കമുള്ള റിപ്പോർട്ടുകളുടെ പ്രാമാണ്യത്തെ ദൃഡീകരിക്കയും ചെയ്തു.സാർ, ചാർലസ് ടർണരുടെ തീരുമാനം, ജന്മി ഭൂമിയുടെ പൂർണ്ണമായ ഉടമസ്ഥതയുള്ളവനാണെന്നും, കാണാക്കുടിയാനു സ്ഥിരാവകാശം കൊടുപ്പാൻ കാരണമില്ലെന്നും, ശിപാർശി ചെയ്യപ്പെട്ടിരുന്ന നിയമനിർമ്മാണം തീരെ അനാവശ്യമാണെന്നുമാകുന്നു. അദ്ദേഹം ബില്ലിനെ കഴിയുന്നത്ര പ്രബലമായി ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ മിനിട്ടിൽ സ്ഥാപിക്കപ്പെട്ട വാദങ്ങൾ എളക്കമില്ലാത്തവയും, ഇവിദുത്തെ ജോയിന്റ് റിപ്പൊർട്ടിലുള്ള അഭിപ്രായങ്ങൾക്കും ശിപാർശികൾക്കും പൂർണ്ണസമാധാനങ്ങളായിരിക്കുന്നവുമാൺ.

12. അതിന്റെ ശേഷം സാർ, മാധവറാവു അവർകളുടെ കമീഷന്റെ ബില്ലിനെ ഗവർമ്മേണ്ടു സ്വീകരിക്കയാട്ടെ, മിസൄർ ലോഗന്റെ ശിപാർശികളേയോ മാധവറാവു കമീഷന്റെ അഭിപ്രായോപദേശങ്ങളേയോ അനുസരിച്ചു നിയമമുണ്ടാക്കുകയാകട്ടെ ചെയ്തില്ല.
യമഭാഗം മലബാറിലെ കുടിയാന്മാർക്കു സ്തിരാവകാശം കൊടുക്കേണ്ടതിനെ സംബന്ധിച്ചായിരുന്നു. 1884 ജൂലായി 30-നു മദിരാശി ഗവർമ്മേണ്ട് ഈ കരടു ബില്ലിനെ ഹൈക്കോർട്ടുജഡ്ജിമാരുടെ അഭിപ്രായത്തിന്നായി അയച്ചു. അന്നത്തെ ഒന്നാം ജഡ്ജിയായിരുന്ന സാർ, ചാർലസ് ടർൺർ ഇവിടുത്തെ കമ്മീഷനർമാരുടെ ജോയിന്റ് റിപ്പോർട്ടിൽ പ്രതിപാദിക്കപെട്ട സിദ്ധാന്തങ്ങളോടു പ്രായേണ സമങ്ങളായിരുന്ന, മിസ്റ്റർ ലോഗന്റെയും, സാർ, ടി. മാധവറാവു കമീഷന്റെയും, സിദ്ധാന്തങ്ങളെയും, ആ ബില്ലിലെ നിയമകല്പനങ്ങളെയും കദിനമായി ആക്ഷേപിച്ച് ഖണ്ഡിക്കയും, അദ്ദേഹത്തിന്റെ പ്രസിദ്ധപ്പെട്ട ആ മിനുട്ടിൽ ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനങ്ങൾ ദുർബ്ബലങ്ങളാണെന്നു ചൂണ്ടിക്കാണിക്കയും, ഇതിലെ ഒമ്പതാം വകുപ്പിൽ എടുത്തുകാണിച്ച കാലപ്പഴക്കമുള്ള റിപ്പോർട്ടുകളുടെ പ്രാമാണ്യത്തെ ദൃഡീകരിക്കയും ചെയ്തു.സാർ, ചാർലസ് ടർണരുടെ തീരുമാനം, ജന്മി ഭൂമിയുടെ പൂർണ്ണമായ ഉടമസ്ഥതയുള്ളവനാണെന്നും, കാണാക്കുടിയാനു സ്ഥിരാവകാശം കൊടുപ്പാൻ കാരണമില്ലെന്നും, ശിപാർശി ചെയ്യപ്പെട്ടിരുന്ന നിയമനിർമ്മാണം തീരെ അനാവശ്യമാണെന്നുമാകുന്നു. അദ്ദേഹം ബില്ലിനെ കഴിയുന്നത്ര പ്രബലമായി ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ മിനിട്ടിൽ സ്ഥാപിക്കപ്പെട്ട വാദങ്ങൾ എളക്കമില്ലാത്തവയും, ഇവിദുത്തെ ജോയിന്റ് റിപ്പൊർട്ടിലുള്ള അഭിപ്രായങ്ങൾക്കും ശിപാർശികൾക്കും പൂർണ്ണസമാധാനങ്ങളായിരിക്കുന്നവുമാൺ.
12. അതിന്റെ ശേഷം സാർ, മാധവറാവു അവർകളുടെ കമീഷന്റെ ബില്ലിനെ ഗവർമ്മേണ്ടു സ്വീകരിക്കയാട്ടെ, മിസ്റ്റർ ലോഗന്റെ ശിപാർശികളേയോ മാധവറാവു കമീഷന്റെ അഭിപ്രായോപദേശങ്ങളേയോ അനുസരിച്ചു നിയമമുണ്ടാക്കുകയാകട്ടെ ചെയ്തില്ല.
"https://ml.wikisource.org/wiki/താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/13" എന്ന താളിൽനിന്ന് ശേഖരിച്ചത്