"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ൌ -> ൗ
ഫലകം ചേർത്തു
 
വരി 4:
Next=സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 1|
}}
{{SVPM Old Testament}}
 
{{verse|1}} എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഔടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.