"താൾ:Hasthalakshana deepika 1892.pdf/2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
{{ന|അവതാരികാ}}
{{ന|അവതാരികാ}}
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
{{custom rule|c|6|sp|40|do|7|fy1|40|do|7|sp|40|c|6}}
{{justify|നാട്യശാസ്ത്രം ജനങ്ങൾക്കു അറിവിനെയും രസത്തെയും കൊടുക്കുന്നതാണെന്ന സൎവ്വജനസമ്മതമാണല്ലൊ- എന്നാൽ ആയ്തിന്റെ പരിജ്ഞാനം ലെശം പൊലുമില്ലാത്തവൎക്കു വെണ്ടപ്പെട്ട എണ്ണങ്ങളൊടു കൂടിക്കളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാസമായി തൊന്നുന്നതല്ല- അതിനാൽ അല്പമെങ്കിലും അതിൽ ജനങ്ങൾക്കു അറിവുണ്ടയിരിക്കെണ്ടത ആവശ്യമാണെന്ന വിചാരിക്കുന്നു- അതിന്നുവെണ്ടി നാട്യശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവരത്തെ കാണിക്കുന്നതായ ഈ ചെറുപുസ്തകത്തെ അച്ചടിപ്പിക്കുവാൻ നിശ്ചയിച്ചതാണ- മലയാളികൾക്കു എളുപ്പത്തിൽ അൎത്ഥം മനസ്സിലാകുവാൻ വെണ്ടിമലയാളത്തിൽ ഒരു വ്യാഖ്യാനവും ചെൎത്തിട്ടുണ്ട- ഈപുസ്തകംവളരെ അപൂൎവ്വമാകയൽ മറ്റുപുസ്തകങ്ങളുമയി ഒത്തുനോക്കുവാനും ചില അസൗകൎയ്യയങ്ങളാൽ അച്ചടി പരിശോധിപ്പാനും സംഗതിവരായ്കയാൽ അല്പം ചില തെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട- രണ്ടാമതച്ചടിപ്പിക്കുമ്പോൾ അതുകൾ പരിഷ്കരിക്കുന്ന}}
{{justify|നാട്യശാസ്ത്രം ജനങ്ങൾക്കു അറിവിനെയും രസത്തെയും കൊടുക്കുന്നതാണെന്ന സൎവ്വജനസമ്മതമാണല്ലൊ- എന്നാൽ ആയ്തിന്റെ പരിജ്ഞാനം ലെശം പൊലുമില്ലാത്തവൎക്കു വെണ്ടപ്പെട്ട എണ്ണങ്ങളൊടു കൂടിക്കളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാസമായി തൊന്നുന്നതല്ല- അതിനാൽ അല്പമെങ്കിലും അതിൽ ജനങ്ങൾക്ക അറിവുണ്ടയിരിക്കെണ്ടത ആവശ്യമാണെന്ന വിചാരിക്കുന്നു- അതിന്നുവെണ്ടി നാട്യശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവരത്തെ കാണിക്കുന്നതായ ഈ ചെറുപുസ്തകത്തെ അച്ചടിപ്പിക്കുവാൻ നിശ്ചയിച്ചതാണ- മലയാളികൾക്ക എളുപ്പത്തിൽ അൎത്ഥം മനസ്സിലാകുവാൻ വെണ്ടിമലയാളത്തിൽ ഒരു വ്യാഖ്യാനവും ചെൎത്തിട്ടുണ്ട- ഈപുസ്തകംവളരെ അപൂൎവ്വമാകയാൽ മറ്റുപുസ്തകങ്ങളുമായി ഒത്തുക്കുവാനും ചില അസൗകൎയ്യങ്ങളാൽ അച്ചടി പരിശൊധിപ്പാനും സംഗതിവരായ്കയാൽ അല്പം ചില തെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട- രണ്ടാമതച്ചടിപ്പിക്കുമ്പൊൾ അതുകൾ പരിഷ്കരിക്കാം}}


{{right|എന്ന}}
{{right|എന്ന}}
"https://ml.wikisource.org/wiki/താൾ:Hasthalakshana_deepika_1892.pdf/2" എന്ന താളിൽനിന്ന് ശേഖരിച്ചത്