"സംവാദം:സത്യവേദപുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
----
{{reflist}}
 
=== നിർദ്ദേശങ്ങൾ ===
 
# നിങ്ങളുടെ കൈവശമുള്ളത് സത്യവേദപുസ്തകത്തിന്റെ പഴയലിപിയിലുള്ള പതിപ്പാണെന്ന് ഉറപ്പ് വരുത്തുക. ഈ മൂന്ന് വാക്കുൾ അതിന് സഹായിക്കും.
## ഹബക്കൂൿ (ക യുടെ ചില്ല് രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്)
## സെഖൎയ്യാവു (രേഫം ഉപയോഗിച്ചിരിക്കുന്നു; യ്യ – യുടെ മുകളിലെ കുത്ത് ശ്രദ്ധിക്കുക)
## മൎക്കൊസ് (രേഫം ഉപയോഗിച്ചിരിക്കുന്നു; ക്ക - യുടെ മുകളിലെ കുത്ത് ശ്രദ്ധിക്കുക)
# അച്ചടിപ്പിഴ നോക്കുമ്പോൾ ഏകാഗ്രതയോടെ ശ്രദ്ധിച്ച് ചെയ്യുക
# വാക്യം പുറകോട്ട് ഓരോ വാക്കായി വായിക്കുന്നത് അച്ചടിപ്പിഴ ശ്രദ്ധയിൽപെടാൻ സഹായിക്കും
# രേഫം ചിഹ്നം കാണാൻ പറ്റുന്നില്ലെങ്കിൽ, [http://wiki.smc.org.in/Fonts Meera] ഫോണ്ട് ഉപയോഗിക്കുക.
 
== Attribution ==
"https://ml.wikisource.org/wiki/സംവാദം:സത്യവേദപുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സത്യവേദപുസ്തകം" താളിലേക്ക് മടങ്ങുക.