ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് സത്യവേദപുസ്തകം, ബൈബിൾ സൈസൈറ്റി ഓഫ് ഇന്ത്യ
ഉറവിടം Malayalam bible content by Kaippally :: കൈപ്പള്ളി / CC BY-SA
പങ്കാളി(കൾ) ഉപയോക്താവ്:കൈപ്പള്ളി, Shiju Alex, Thamanu,
പുരോഗതി 100
കുറിപ്പുകൾ
സംശോധകർ നടന്നിട്ടില്ല

പകർപ്പവകാശം

തിരുത്തുക

സത്യവേദപുസ്തകം മലയാളം യൂണികോഡിൽ എൻ‌കോഡ് ചെയ്തതിനെപറ്റിയുള്ള വിവരണം താഴെ.

Encoded by Nishad H. Kaippally 1992 From the Orignal Bible Society of India Bible. Please report errors in content to kaippally(at)gmail.com quote Book:Chapter:Verse

The copyright owners of the Bible reproduced here are "The Bible Society of India, 20 Mahathma Gandhi Road, Bangalore. India". "The Complete Malayalam Bible In Unicode" is encoded by Nishad Kaippally സത്യവേദപുസ്തകം

From the above copyright statement, it's not very clear the year of publication of the Malayalam bible that is used for this work. -- BaijuMuthukadan (സംവാദം) 13:45, 27 ഫെബ്രുവരി 2014 (UTC)Reply
On a further search I found this link: http://www.malayalambible.in/docs_toc.htm The content provided here is based on "The Holy Bible" printed in 1977 by "The Bible Society of India, 20 Mahathma Gandhi Road, Bangalore. India".. The PDF files were uploaded by using the same source. So, if the text is from a book printed in 1977, the copyright may not be expired. BaijuMuthukadan (സംവാദം) 21:06, 27 ഫെബ്രുവരി 2014 (UTC)Reply
താങ്കൾ കണ്ടെത്തിയ കണ്ണിയുടെ ഉള്ളടക്കമാണ് മുകളിൽ പെട്ടിയിൽ കൊടുത്തിരിക്കുന്നത്. അതിൽ അതേ വെബ്‌സൈറ്റിലേക്കുള്ള കണ്ണിയും ഉണ്ട്. ആ ഉള്ളടക്കമാണ് ഈ താളുകളിൽ ഉപയോഗിച്ചിരിക്കുന്നതും. കൈപ്പള്ളിയാണ് ഇത് ഇവിടെ ചേർത്തിട്ടുള്ളത്. പുള്ളിയുടെ സൈറ്റിൽ(താങ്കൾ തന്നിരിക്കുന്ന - മുകളിൽ കൊടുത്തിരിക്കുന്ന പെട്ടിയിലെ) ഇത് ക്രിയേറ്റീവ് കോമൺസ് ലൈസൻസിൽ പകർത്താനും സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനും ഉള്ള അവകാശം സ്വതന്ത്രമാക്കിയ കൃതിയാണിത്. സംശയം ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് എന്റെ പക്ഷം. തിരുത്തലുകൾക്ക് വളരെ നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:22, 28 ഫെബ്രുവരി 2014 (UTC)Reply
As mentioned in the first comment, Nishad Kaippally is not the original publisher of that work. And the text is taken from the book printed in 1977 (37 years before). So, it could be a copyright violation uploading to Wikisource. BaijuMuthukadan (സംവാദം) 06:50, 28 ഫെബ്രുവരി 2014 (UTC)Reply
1977-ൽ അച്ചടിച്ചു പ്രസിദ്ധീകരിച്ച പുസ്തകമാണെങ്കിലും, ആ പുസ്തകത്തിന്റെ ഇപ്പോഴത്തെ പകർപ്പവകാശം CC BY NC ആണല്ലോ! രചയിതാവ് മരിച്ച് കൃതി സ്വതന്ത്രമാകാനല്ലേ 60 വർഷം കഴിയേണ്ടുന്നത്. പകർപ്പവകാശം സ്വതന്ത്രമാക്കിയ കൃതികളിൽ ഇപ്പോഴുള്ള പകർപ്പവകാശ ചീറ്റല്ലേ നിലവിൽ വരുക? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:09, 28 ഫെബ്രുവരി 2014 (UTC)Reply
The decision to use the CC license can be only decided by the real copyright owner of that book. Somebody cannot decide to use CC license for others works. In this case "The Bible Society of India" is the copyright owner of that work, so they should publish it under CC license, otherwise the license will be whatever they used in 1977. BaijuMuthukadan (സംവാദം) 12:15, 28 ഫെബ്രുവരി 2014 (UTC)Reply
എന്റെ അറിവിൽ "The Bible Society of India"യാണ് ഇതിനെ സ്വതന്ത്രമാക്കിയത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:09, 28 ഫെബ്രുവരി 2014 (UTC)Reply
Can anyone point me to an official statement from the "The Bible Society of India" where they made the book under a free license ? BaijuMuthukadan (സംവാദം) 16:44, 28 ഫെബ്രുവരി 2014 (UTC)Reply
പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങൾ W:ml:സത്യവേദപുസ്തകം കാണുക. ഇതിൽ പറയുന്നതിനനുസരിച്ച് പുസ്തകം പബ്ലിക്ക് ഡൊമൈനിലാണ്. പക്ഷെ, ഞാൻ മനസ്സിലാക്കുന്നത് കൈപ്പള്ളി, 1977 ലെ പതിപ്പ് അധികരിച്ചാണ് ഇത് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. ഉള്ളടക്കത്തിന്റെ ലൈസൻസിങ്ങുമായി ബന്ധപ്പെട്ട് അധികൃതരുമായി ബന്ധപ്പെട്ടിട്ടുമുണ്ടെന്ന് തോന്നുന്നു. ഈ പുസ്തകം ചേർത്ത സമയത്തുണ്ടായിരുന്ന രീതിയനുസരിച്ച് പുസ്തകത്തിന്റെ പഴയ സ്കാൻ പതിപ്പ് അപ്ലോഡ് ചെയ്യുകയോ കോപ്പിറൈറ്റ് വെരിഫിക്കേഷന് OTRS ടിക്കറ്റ് പ്രോസസ്സ് ചെയ്യുകയോ ചെയ്തിട്ടില്ല. --മനോജ്‌ .കെ (സംവാദം) 17:18, 2 മാർച്ച് 2014 (UTC)Reply
So, we are good if two things happens. 1) Find a copy printed before 1923, then scan and uploaded it here. 2) The text in the old copy and the text in 1977 copy which is used here should be exactly same. --BaijuMuthukadan (സംവാദം) 05:58, 3 മാർച്ച് 2014 (UTC)Reply
അതെ @user:BaijuMuthukadan  . -- മനോജ്‌ .കെ (സംവാദം) 07:16, 3 മാർച്ച് 2014 (UTC)Reply
Finally, we have met with these two conditions, see Shiju's blog: http://shijualex.in/sathyavedapusthakam-1910/ The scan is available in Wikimedia: https://commons.wikimedia.org/wiki/File:Sathyavedapusthakam_1910.pdf --BaijuMuthukadan (സംവാദം) 06:48, 4 നവംബർ 2014 (UTC)Reply

സത്യവേദപുസ്തകം/യെഹെസ്കേൽ‌/

തിരുത്തുക

ഇതിലെ 48 അദ്ധ്യായങ്ങളിൽ ഒരു ഫൈന്റ് ആന്റ് റീപ്ലേസ് ബോട്ട് ഓടിയ്ക്കണം. സത്യവേദപുസ്തകം/യെഹെസ്കേൽ‌/ -> സത്യവേദപുസ്തകം/യെഹെസ്കേൽ‌/ --മനോജ്‌ .കെ (സംവാദം) 07:19, 3 മാർച്ച് 2014 (UTC)Reply

ഇത് ചെയ്തു കഴിഞ്ഞു. --BaijuMuthukadan (സംവാദം) 16:57, 3 മാർച്ച് 2014 (UTC)Reply
 --മനോജ്‌ .കെ (സംവാദം) 17:21, 3 മാർച്ച് 2014 (UTC)Reply

Verses missing

തിരുത്തുക

സത്യവേദപുസ്തകം/വിലാപങ്ങൾ/അദ്ധ്യായം_5 - 4 & 5 verses missing --BaijuMuthukadan (സംവാദം) 04:24, 5 മാർച്ച് 2014 (UTC)Reply

  വാക്യങ്ങൾ ചേർത്തു. --BaijuMuthukadan (സംവാദം) 05:13, 24 മാർച്ച് 2014 (UTC)Reply

നീക്കം ചെയ്യപ്പെടേണ്ട താൾ

തിരുത്തുക

സത്യവേദപുസ്തകം/സഭാപ്രസംഗി‍/അദ്ധ്യായം_3

This chapter should be removed as this is a duplicate of another chapter: അദ്ധ്യായം 3 (There is an invisible charatcer in the title of this chapter - U+200D ). ഇതിലെ ഉള്ളടക്കം 2-ാം അദ്ധ്യായത്തിലേതാണ്. --BaijuMuthukadan (സംവാദം) 17:38, 6 മാർച്ച് 2014 (UTC)Reply

  ചെയ്തു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:42, 7 മാർച്ച് 2014 (UTC)Reply

നീക്കം ചെയ്യപ്പെടേണ്ട 3 താളുകൾ

തിരുത്തുക

താളുകളിൽ രേഫം ഉപയോഗിച്ചപ്പോൾ ശൂന്യമായിപ്പോയ പഴയ വർഗ്ഗങ്ങളാണിവ. ഇവ നീക്കം ചെയ്യാവുന്നതാണ്. --BaijuMuthukadan (സംവാദം) 13:37, 23 മാർച്ച് 2014 (UTC)Reply

  :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:43, 23 മാർച്ച് 2014 (UTC)Reply

അച്ചടിപ്പിഴ തിരുത്തൽ

തിരുത്തുക

ഒരു സന്തോഷ വാർത്ത! നിഷാദ് കൈപ്പള്ളി അദ്ദേഹത്തിന്റെ മലയാളം ബൈബിൾ ലൈസൻസ് CC BY-ND -ൽ നിന്നു CC BY-SA ആക്കി മാറ്റിയിട്ടുണ്ട്. ഇപ്പോൾ വിക്കിഗ്രന്ഥശാലയിലുള്ളത് അദ്ദേഹം തന്നെ ചേർത്തിട്ടിള്ളതാണെങ്കിലും പിന്നീട് ധാരാളം അച്ചടിപ്പിഴകൾ നടന്നിട്ടുണ്ട്. ഈ തിരുത്തലുളെല്ലാം വിക്കിഗ്രന്ഥശാലയിലേക്ക് ഇനി കൊണ്ടു വരാവുന്നതാണ്. --BaijuMuthukadan (സംവാദം) 14:02, 23 മാർച്ച് 2014 (UTC)Reply

 നല്ല വാർത്ത. അദ്ദേഹം ഡാറ്റാബേസിൽ നിന്ന് വിക്കിഫോർമാറ്റില്ലുള്ള ഔട്ട്പുട്ട് json ക്വറി ചെയ്തെടുക്കാനുള്ള ആക്സസ്സ് വേണോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. സാങ്കേതത്തെക്കുറിച്ച് അന്ന് വലിയ ധാരണയില്ലാത്തതിനാൽ പ്രതികരിച്ചിരുന്നില്ല. ശേഷം user:Vssun അത് വിക്കിയിലേക്ക് ചേർക്കാനായി ഒരു സ്ക്രിപ്റ്റ് എഴുതിയിരുന്നു[1]. പിന്നീട് ഈ ആവശ്യവുമായി സമീപിച്ചപ്പൊ എനിക്കും മറുപടി കിട്ടിയില്ല. അന്നത് കാര്യമായൊന്നും മുന്നോട്ട് പോവാത്തതിനാൽ കുറേ നാളുകൾക്ക് ശേഷം ബൈബിൾ സൈറ്റിലെ വിക്കിയിലേക്കുള്ള ഔട്ട്പുട്ടിൽ നിന്ന് ഫെച്ച് ചെയ്ത് കണ്ടെന്റ് ഉണ്ടാക്കുന്ന സ്ക്രിപ്റ്റ് user:Primejyothi എഴുതാൻ തുടങ്ങി പൂർത്തിയാക്കുന്നതിന് മുമ്പ് സൈറ്റിന്റെ പാറ്റേൺ പാടെ മാറ്റി (സോഴ്സ് കോഡ്, ഗൂ.ഡ്രൈവിൽ കാണണം). ഇനി കാര്യങ്ങൾ വേഗത്തിലാക്കാമെന്ന് തോന്നുന്നു.ബൈജുചേട്ടൻ ഇവിടേയ്ക്കിറങ്ങിയതെന്തായാലും ഉഷാറായി. ;) പുസ്തകത്തിന്റെ സ്കാൻ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. എവിടെ നിന്നും കാര്യമായി മറുപടി കിട്ടിയിട്ടില്ല.--മനോജ്‌ .കെ (സംവാദം) 17:30, 23 മാർച്ച് 2014 (UTC)Reply

ഇത് വിക്കിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ഇനിയും കൂറെ പ്രവർത്തിച്ചാൽ മാത്രമേ ഇതിനെ വിക്കിയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ. --BaijuMuthukadan (സംവാദം) 18:37, 27 മാർച്ച് 2014 (UTC)Reply
മുകളിൽ കൊടുത്ത കണ്ണിയിൽ ചില ഭാഗങ്ങൾ ശരിയായി വന്നിട്ടില്ല. പുതുക്കിയത് ഇവിടെ ലഭ്യമാണ് --BaijuMuthukadan (സംവാദം) 12:05, 1 ഏപ്രിൽ 2014 (UTC)Reply

നിർദ്ദേശങ്ങൾ

തിരുത്തുക
  1. നിങ്ങളുടെ കൈവശമുള്ളത് സത്യവേദപുസ്തകത്തിന്റെ പഴയലിപിയിലുള്ള പതിപ്പാണെന്ന് ഉറപ്പ് വരുത്തുക. ഈ മൂന്ന് വാക്കുൾ അതിന് സഹായിക്കും.
    1. ഹബക്കൂൿ (ക യുടെ ചില്ല് രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്)
    2. സെഖൎയ്യാവു (രേഫം ഉപയോഗിച്ചിരിക്കുന്നു; യ്യ – യുടെ മുകളിലെ കുത്ത് ശ്രദ്ധിക്കുക)
    3. മൎക്കൊസ് (രേഫം ഉപയോഗിച്ചിരിക്കുന്നു; ക്ക - യുടെ മുകളിലെ കുത്ത് ശ്രദ്ധിക്കുക)
  2. അച്ചടിപ്പിഴ നോക്കുമ്പോൾ ഏകാഗ്രതയോടെ ശ്രദ്ധിച്ച് ചെയ്യുക
  3. വാക്യം പുറകോട്ട് ഓരോ വാക്കായി വായിക്കുന്നത് അച്ചടിപ്പിഴ ശ്രദ്ധയിൽപെടാൻ സഹായിക്കും
  4. രേഫം ചിഹ്നം കാണാൻ പറ്റുന്നില്ലെങ്കിൽ, Meera ഫോണ്ട് ഉപയോഗിക്കുക.
  5. മലയാളം ടൈപ്പ് ചെയ്യുവാൻ അറിയില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ ഇതിൽ പങ്ക് ചേരാവുന്നതാണ്

Collaborative editing

തിരുത്തുക

മലയാളം ടൈപ്പ് ചെയ്യുവാൻ അറിയില്ലെങ്കിൽ ഏത് വാക്യത്തിലാണ് മാറ്റം വരുത്തേണ്ടതെന്ന് ഈ താളിൽ ചേർക്കുക. ഇവിടെയുള്ള മറ്റുള്ളവർ അത് വിക്കിയിലേക്ക് കൊണ്ടുവരുന്നതാണ്: http://etherpad.wikimedia.org/p/sathyavedapusthakam

Attribution

തിരുത്തുക

I am quite disappointed and saddened by malicious and devious actions going on Wikisource to systematically obliterate the attribution to the original encoder ot the content. I have voluntarily given the content to wikipedia under CC-BY-SA license. Does our mallu brothers know exactly what the BY in the license stands for?

I am forced to ask the following questions:

Are there any legality to any of this? Just because in India there are no practical laws protecting any copyright infringements, do any of these copyright statements mean anything? Who is to blame for this violation? What is the extend of the liability of such violations?

--Kaippally :: കൈപ്പള്ളി (സംവാദം) 05:53, 24 മാർച്ച് 2014 (UTC)Reply

@ ഉ:Kaippally എന്താണ് പകർപ്പവകാശ ലംഘനം എന്നു ദയവായി ചൂണ്ടിക്കാണിക്കാവുന്നതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:04, 24 മാർച്ച് 2014 (UTC)Reply
ഈ സംവാദത്തിന്റെ തുടക്കത്തിൽ തന്നെ താങ്കളുടെ സൈറ്റിലേക്കുള്ള കണ്ണി ഉറവിടമായി കൊടുത്തിട്ടുണ്ടായിരുന്നു. ഇത് പുതുക്കി Creative Commons വെബ്‌സൈറ്റിൽ പറയുന്നത് പോലെ Attribution കൊടുത്തിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പ്രധാനതാളിൽ ഇത് പരാമർശിക്കുന്ന കീഴ്വഴക്കം വിക്കിഗ്രന്ഥശാലകളിലുണ്ടെങ്കിൽ അതും ചെയ്യാവുന്നാണ്. വിക്കി അഡ്മിൻസിന്റെ ശ്രദ്ദ ഇതിലേക്ക് ക്ഷണിക്കുന്നു. താങ്കളുടെ പ്രവർത്തിന് എന്റെ വ്യക്തിപരമായ നന്ദി ഈ അവസരത്തിൽ ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു. (P.S: ഞാൻ ഈ പുസ്തകത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളു.) --BaijuMuthukadan (സംവാദം) 06:27, 24 മാർച്ച് 2014 (UTC)Reply

@ user:Kaippally വിക്കിഗ്രന്ഥശാലയ്ക്ക് പുറത്ത് നടക്കുന്ന ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളെ പരമാവധി ആട്രിബ്യൂഷൻ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നതാണ് വ്യക്തിപരമായി എന്റെ ആഗ്രഹം. മുമ്പ് ഇതുപോലൊരു കേസിൽ നടന്ന ചർച്ച കാണുക. (പഞ്ചായത്തിലെ ചർച്ച കാണുക). ഇതിന്റെ ചുവടുപിടിച്ചാണ് ആട്രിബ്യൂഷൻ നൽകുന്നത് സംവാദം പേജിലേക്ക് മാറ്റിയത്. കൈപ്പള്ളിയ്ക്കും http://malayalambible.in/ നും ആട്രിബ്യൂഷൻ നൽകിക്കൊണ്ടുതന്നെയാണ് ഇവിടെ പുനരുപയോഗിച്ചിട്ടുള്ളതും (ഈ താളിന്റെ മുകൾ ഭാഗം കാണുക). വിക്കിഗ്രന്ഥശാല ഓഫ്ലൈൻ സിഡിയിലേക്ക് ഉള്ളടക്കമെടുത്ത് പുനരുപയോഗം നടത്തിയപ്പോഴും കൈപ്പള്ളിയ്ക്ക് കൃത്യമായി ആട്രിബ്യൂഷൻ നൽകിയിട്ടുണ്ട്. http://www.mlwiki.in/wikisrccd/doc/credits.html. കൂടുതൽ കൃത്യമായി കാര്യങ്ങൾ അതാത് പേജിൽ തന്നെ ആട്രിബ്യൂട്ട് ചെയ്യപ്പെടണമെന്ന് ഇപ്പോഴും കരുതുന്നു. --മനോജ്‌ .കെ (സംവാദം) 06:31, 24 മാർച്ച് 2014 (UTC)Reply


@BaijuMuthukadan : If you look at the history of when the license was added you will notice that it was added by Billinghurst as a result of my formal complaint. That was not there before --Kaippally :: കൈപ്പള്ളി (സംവാദം) 18:43, 24 മാർച്ച് 2014 (UTC)Reply

To clarify, there was an OTRS contact (from Kaippally), with a url, which I presumed was the base url, though I now find out was a subpage to the main, so apologies for my mis-step yesterday. What seems to be missing is that from the main page of the work, that there is no licence on the work, nor attribution, nor a meansto know to navigate from the main namespace to the talk namespace. That would seem to be inconsistent with the requirements of cc-by-3.0 and I would encourage the community to review that component. That conversation may be more appropriate on your Scriptorium. Billinghurst (സംവാദം) 10:58, 25 മാർച്ച് 2014 (UTC)Reply
The Malayalam Bible Content in ml.wikisource is added by initiation of Kaippally and team. The attribution was in talk page as done the discusion on village pump. the database licence was with CC-BY-NC he change that in recent days back (that's a good move). personally am supporting to give attibution in main page looking for any one starting the discusion (me already started that in 2 years back for a similer case. majority opposed that)--മനോജ്‌ .കെ (സംവാദം) 05:46, 27 മാർച്ച് 2014 (UTC)Reply
Any progress in this matter? After over a month, I still cannot find the attribution, and the not properly designed cc-by-3.0 mlwikisource template added by User:Billinghurst here does not provide it at the moment (like, for example, this template does). Please note, that the uploader suggests this edition to be copyright violation (as it removes required attribution) and expects the whole Bible to be deleted if attribution is not restored. Ankry (സംവാദം) 07:44, 13 മേയ് 2014 (UTC) (a member of WMF OTRS team)Reply
@Ankry Giving attribution in the talk page is the local policy in ml.wikisource. As Per the Village pump's Discussion i removed and added the same in respective talk page check this. Similer attribution was done for Aithihyamala] Project and that also removed as per that discussion. --‌മനോജ്‌ .കെ (സംവാദം) 19:15, 16 മേയ് 2014 (UTC)Reply

ലേഖനത്തിലെ തിരുത്തുകൾ

തിരുത്തുക

ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ ഇന്റർനാഷണൽ ബൈബിൾ സൊസൈറ്റിയുടെ ഭാഗമാണെന്ന് ഈ ലേഖനത്തിൽ തെറ്റായി രേഖപ്പെടുത്തിയിരുന്നു. അത് തിരുത്തി, യുണൈറ്റെഡ് ബൈബിൾ സൊസൈറ്റിയെന്നാക്കിയിട്ടുണ്ട്. ബൈബിൾ സൊസൈറ്റിയുടെ സൈറ്റിലേക്ക് ഒരു റെഫറൻസും കൊടുത്തിട്ടുണ്ട്. BeNiza (സംവാദം) 12:13, 28 ജൂലൈ 2015 (UTC)Reply

"https://ml.wikisource.org/w/index.php?title=സംവാദം:സത്യവേദപുസ്തകം&oldid=144637" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സത്യവേദപുസ്തകം" താളിലേക്ക് മടങ്ങുക.