"താൾ:Vijnapanam - Kochi Janmi sabha 1914.pdf/8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DC2014Maintenance
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{c|6}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
സംബന്ധമായോ രാജനീതീസംബന്ധമായോ ഉള്ള അധികാരമില്ലാത്തതുമാകുന്നു. ലോകത്തിൽ മറ്റൊരു രാജ്യത്തും ഈ മാതിരിയുള്ള ഉടമാവകാശത്തെ മലബാറിലേക്കാൾ നല്ലവണ്ണം അറിഞ്ഞും സ്ഥിരതയോടെ പരിപാലിച്ചും വരാറില്ല. മലബാറിൽ ഭൂസ്വത്തിന്റെ രക്ഷക്കായി വേണ്ടേടത്തോളം മുൻ കരുതലുകൾ ചെയ്തിട്ടുണ്ടെന്നു രേഖകളുടെ താല്പൎയ്യത്തിൽ നിന്നു വെളിവാകുന്നു. കൈമാറ്റം ചെയ്യുന്നലഅവസരങ്ങളിലെല്ലാം ഭൂസ്വത്തിന്മേൽ കൂടുതലായ ഏൎപ്പാടുകൾ ചെയ്ത് ഭാരം ഉണ്ടാക്കാതിരിപ്പാനും ഭൂമി തീരെ മറ്റൊരുത്തന്റേതായിപ്പോകാതിരിപ്പാനും സശ്രദ്ധമായ കരുതലുകള്ചെയ്തു കാണപ്പെടുന്നു. സാധാരണയായി പാട്ടത്തിന്നു കൊടുക്കുന്നതിന്റെ അവധി മൂന്നുമുതൽ ആറുവരെ കൊല്ലങ്ങളാണ്. പറമ്പുകളെ കക്ഷിക്കാൎക്ക് വേണമെന്നു തോന്നുമ്പോൾ വീണ്ടും പരിശോധിക്കാറുണ്ട്. പറമ്പിലെ വിള വൎദ്ധിക്കുകയോ ക്ഷയിക്കയോ ചെയ്തിട്ടുണ്ടാകുവാനിടയുള്ളതുകൊണ്ടു കരണം പൊളിച്ചെഴുതുമ്പോൾ പാട്ടവും നോക്കി നിശ്ചയിക്കാറുണ്ട്. പൊളിച്ചെഴുതുമ്പോൾ പാട്ടക്കാരൻ ജന്മിക്ക് പാട്ടത്തിൽ പകുതി സൗജന്യമായി കൊടുക്കാറുണ്ട്. ജന്മക്കാരൻ പാട്ടക്കാരനെ മാറ്റുകയോ പറമ്പിനെ തിരിയേ ആവശ്യപ്പെടുകയോ ചെയ്യുന്ന പക്ഷം അയാൾ കാണവും, പലിശയും, കുഴിക്കാണവും, (അതായതു കുടിയാൻ ഉണ്ടാക്കീട്ടുള്ള ചമയങ്ങളുടെ വിലക്കു ശരിയായ പണം) മടക്കിക്കൊടുക്കണം.


മദിരാശി റവന്യൂബോൎഡ് 1803 ജനവരി 31-{{ആം}}-നുത്തെ അവരുടെ ജോയിന്റ റിപ്പോൎട്ടിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. "കാണപ്പാട്ടം അല്ലെങ്കിൽ പണയംകൊണ്ടു സിദ്ധിച്ച കുടിയായ്മാവകാശം ഈ സംഗതിയിൽ പണയം വാങ്ങുന്നാൾ, പണയം വാങ്ങുന്ന ഭൂമിയെ അനുഭവിക്കുന്നതിനായി ഒരു സംഖ്യ പണയം കൊടുക്കുന്നാൾക്കു കൊടുക്കുന്നു. കാണപ്പാട്ടാധാരത്തിലെ അവധി കഴിയുമ്പോൾ, ജന്മക്കാരൻ, തീൎച്ചപ്പെ ടുത്തുന്നപ്രകാരം
സംബന്ധമായോ രാജനീതീസംബന്ധമായോ ഉള്ള അധികാരമില്ലാത്തതുമാകുന്നു. ലോകത്തില്] മറ്റൊരു രാജ്യത്തും ഈ മാതിരിയുള്ള ഉടമാവകാശത്തെ മലബാറിലേക്കാള്] നല്ലവണ്ണം അറിഞ്ഞും സ്ഥിരതയോടെ പരിപാലിച്ചും വരാറില്ല. മവബാറില്] ഭൂസ്വത്തിന്]റെ രക്ഷക്കായി വേണ്ടേടത്തോളം മുന്]കരുതലുകള്] ചെയ്തിട്ടുണ്ടെന്നു രേഖകളുടെ താല്]പര്യത്തില്] നിന്നു വെളിവാകുന്നു. കൈമാറ്റം ചെയ്യുന്നലഅവസരങ്ങളിലെല്ലാം ഭൂസ്വത്തിന്]മേല്] കൂടുതലായ ഏര്]പ്പാടുകള്] ചെയ്ത് ഭാരം ഉണ്ടാക്കാതിരിപ്പാനും ഭൂമി തീരെ മറ്റൊരുത്തന്]റേതായിപ്പോകാതിരിപ്പാനും സശ്രദ്ധമായ കരുതലുകള്]ചെയ്തു കാണപ്പെടുന്നു. സാധാരണയായി പാട്ടത്തിന്നു കൊടുക്കുന്നതിന്]റെ അവധി മീന്നുമുതല്] ആറുവരെ കൊല്ലങ്ങളാണ്. പറന്പകളെ കക്ഷിക്കാര്]ക്ക് വേണമെന്നു തോന്നുന്പോള്] വീണ്ടും പരിശോധിക്കാറുണ്ട്. പറന്പിലെ വിള വര്]ദ്ധിക്കുകയോ ക്ഷയിക്കയോ ചെയ്തിട്ടുണ്ടാകുവാനിടയുള്ളതുകൊണ്ടു കാരണം വൊളിച്ചെഴുതുന്പോള്] പാട്ടവും നോക്കി നിശ്ചയിക്കാറുണ്ട്. പൊളിച്ചെഴുതുന്പോള്] പാട്ടക്കാരന്] ജന്മിക്ക് പാട്ടത്തില്] പകുതി സൗജന്യമായി കൊടുക്കാറുണ്ട്. ജന്മക്കാരന്] പാട്ടക്കാരനെ മാറ്റുകയോ പറന്പിനെ തിരിയേ ആവശ്യപ്പെടുകയോ ചെയ്യുന്ന പക്ഷം അയാള്] കാണവും, പലിശയും, കഴിക്കാണവും, അതായതു കുടിയാന്] ഉണ്ടാക്കീട്ടുള്ള ചമയങ്ങളുടെ വിലക്കു ശരിയായ പണം മടക്കിക്കെടുക്കണം.
മദിരാശി റവന്യൂബോര്]ഡ് ആയിരത്തി എണ്ണൂറ്റി മൂന്നാ ജനവരി മുപ്പത്തിഒന്നാമത്തെ അവരുടെ ജോയിന്]ററി റിപ്പോര്]ട്ടില്] ഇങ്ങിനെ പറഞ്ഞിരിക്കുന്നു. കാണപ്പാട്ടം അല്ലെങ്കില്] പണയംകൊണ്ടു സിദ്ധിച്ച കുടിയായ്മാവകാശം ഈ സംഗതിയില്] പണയം വാങ്ങുന്പോള്] പണയം വാങ്ങുന്ന ഭൂമിയെ അനുഭവിക്കുന്നതിനായി ഒരു സംഖ്യ പണയം കൊടുക്കുന്നാള്]ക്കു കൊടുക്കുന്നു. കാണപ്പാട്ടാധാരത്തിലെ അവധി കഴിയുന്പോാള്] ജന്മക്കാരന്] തീച്ച്പ്പെടുത്തുന്ന പ്രകാരം
"https://ml.wikisource.org/wiki/താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/8" എന്ന താളിൽനിന്ന് ശേഖരിച്ചത്