"താൾ:Malabhari 1920.pdf/75" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<center>'''<center>'''൬൭'''</center>'''</center>
<center>'''<center>'''൬൬'''</center>'''
മല്ല. നമ്മുടെ നിത്യപരിചിതന്മാരെക്കുറിച്ചുതന്നെ-അവരുടെ പ്രവൃത്തികളെല്ലാം നാം ശരിയായി കണ്ടുകൊണ്ടിരുന്നിട്ടും, നാം അവരുമായി പല കാര്യങ്ങളിലും ഇടപെട്ടിരുന്നിട്ടും- മനോഭാവത്തെ സംബന്ധിച്ചു ഏതാനുമെങ്ങാനുമല്ലാതെ തികവായൊരറിവും നമുക്കുണ്ടാകാറില്ല. പരസ്പരബോധം മനുഷ്യനും മനുഷ്യനും

തമ്മിലുണ്ടെങ്കിൽ ലോകത്തിൽ ഇത്രയേറെ വിഷമതകൾക്കു് ഹേതുവെന്ത്? തന്നെത്താനറിവാൻ പോലും കഴിവില്ലാത്തവനാണു് മനുഷ്യൻ. എന്നാൽ, ജാതിമതഭാഷാദേശഭേദങ്ങളാൽ അകന്നു കിടക്കുന്നവരെ നോക്കി, അവരുടെ ഹൃദയത്തെ അങ്ങിനെതന്നെ ഗ്രഹിക്കുന്നവൻ മഹാശയന്മാരിൽ അഗ്രഗണ്യനല്ലയോ!

"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/75" എന്ന താളിൽനിന്ന് ശേഖരിച്ചത്