"ഋഗ്വേദം/മണ്ഡലം 1/സൂക്തം 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1:
==ഋഗ്വേദസൂക്തം ൧.൬==
(ഋഷി മധു ച്ഛന്ദസ്,ദേവത ഇന്ദ്രൻ, മരുത്തുക്കൾ, ഛന്ദസ്സ് ഗായത്രി )
 
{| class="wikitable" style="text-align:left; border;1px"
!സംസ്കൃതം മൂലം</br>
വരി 12:
|യുഞ്ജന്തി ബ്രധ്നമരുഷം ചരന്തം പരി തസ്ഥുഷഃ ।
രോചന്തേ രോചനാ ദിവി ॥൧॥
|സൂര്യരൂപത്തിൽ പ്രകാശിക്കുന്ന ഇന്ദ്രൻറെ അഹിംസകമായ രൂപത്തോടു എല്ലാ പദാർത്ഥങ്ങളും
|
ബന്ധിക്കപ്പെട്ടിരിക്കുന്നു. എല്ലാ ലോകങ്ങളിലേയും ജീവികളും ഇന്ദ്രനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു.
|-
|युञ्जन्त्यस्य काम्या हरी विपक्षसा रथे ।
शोणा धृष्णू नृवाहसा ॥२॥
|യുഞ്ജന്ത്യസ്യ കാമ്യാ ഹരി വിപക്ഷസാ രഥേ
ശോണാ ധൃഷ്ണൂ നൃവാഹസാ ॥൨॥
|ഈ ഇന്ദ്രൻറെ രഥത്തിൽ, ശത്രുക്കളെ നശിപ്പിക്കുന്ന വീരപുരുഷന്മാരെ യുദ്ധസ്ഥലത്തേയ്ക്കു
|
കൊണ്ടുവരുന്ന ചുവപ്പുവർണത്തോടുകൂടിയ കുതിരകൾ പൂട്ടപ്പെട്ടിരിക്കുന്നു.
|-
|केतुं कृण्वन्नकेतवे पेशो मर्या अपेशसे ।
Line 24 ⟶ 26:
|കേതും കൃണ്വന്നകേതവേ പേശോ മര്യാ അപേശസേ ।
സമുഷദ്ഭിരജായഥാഃ ॥൩॥
|ഹേ, മനുഷ്യരേ! അജ്ഞാനികൾക്ക് ജ്ഞാനത്തെ നൽകിക്കൊണ്ടും അസുന്ദരത്തെ
|
സുന്ദരമാക്കിക്കൊണ്ടും ഈ സൂര്യരൂപനായ ഇന്ദ്രൻ കിരണങ്ങൾ വഴി പ്രകാശിക്കുന്നു.
|-
|आदह स्वधामनु पुनर्गर्भत्वमेरिरे ।
Line 30 ⟶ 33:
|ആദഹ സ്വധാമനു പുനർഗർഭത്വമേരിരേ ।
ദധാനാ നാമ യജ്ഞിയം ॥൪॥
|അന്നപ്രാപ്തിക്കുള്ള ഇച്ഛയോടുകൂടി യജ്ഞോപയോഗികളായ മരുത്ഗണങ്ങൾ
|
ജലത്തെ വീണ്ടും മേഘങ്ങളിൽ ഗർഭവാസം ചെയ്യിച്ചുകൊണ്ടിരിക്കുന്നു.
|-
|वीळु चिदारुजत्नुभिर्गुहा चिदिन्द्र वह्निभिः ।
Line 36 ⟶ 40:
|വീളു ചിദാരുജത്രുഭിർഗുഹാ ചിദിന്ദ്ര വഹ്നിഭിഃ ।
അവിന്ദ ഉസ്രിയാ അനു ॥൫॥
|ഹേ, ഇന്ദ്രാ! നീ ഉറപ്പേറിയ ദുർഗ്ഗഭേദകനാകുന്നു. നീ ഗുഹയിൽ ഒളിപ്പിക്കപ്പെട്ടിരുന്ന
|
ഗോക്കളെ മരുത്ഗണങ്ങളുടെ സഹായത്തോടുകൂടി വീണ്ടെടുത്തു.
|-
|देवयन्तो यथा मतिमच्छा विदद्वसुं गिरः ।
Line 42 ⟶ 47:
|ദേവയന്തോ യഥാ മതിമച്ഛാ വിദദ്വംസു ഗിരഃ ।
മഹാമനൂഷത ശൃതം ॥൬॥
|ദേവത്വം പ്രാപിക്കണമെന്ന ഇച്ഛയോടുകൂടി സ്തുതിക്കുന്നവർ ഐശ്വര്യവാന്മാരും
|
ജ്ഞാനികളും ആയ മരുത്ഗണങ്ങളെ തങ്ങളുടെ പ്രഖരബുദ്ധിയാൽ സ്തുതിക്കുന്നു.
|-
|इन्द्रेण सं हि दृक्षसे संजग्मानो अबिभ्युषा ।
Line 48 ⟶ 54:
|ഇന്ദ്രേണ സം ഹി ദൃക്ഷസേ സംജഗ്മാനോ അബിഭ്യുഷാ ।
മന്ദൂ സമാനവർചസാ ॥൭॥
|ഇന്ദ്രനോടൊന്നിച്ച് മരുത്ഗണങ്ങളെ ഞങ്ങൾക്ക് കാണാറാകണമേ. ഇന്ദ്രൻറെ
|
സഹഗാമികളായ ഈ മരുത് ഗണങ്ങൾ ഭയരഹിതരും പരസ്പരം തുല്യതേജസ്സോടുകൂടിയവരുമാണ്.
|-
|अनवद्यैरभिद्युभिर्मखः सहस्वदर्चति ।
Line 54 ⟶ 61:
|അനവദ്യൈർഭിദ്യുഭിർമഖഃ സഹസ്വദർചതി ।
ഗണൈരിന്ദ്രസ്യ കാമ്യൈഃ ॥൮॥
|ഈ യജ്ഞത്തിൽ നിർദ്ദോഷരും യശസ്വികളും ആയ മരുത്ഗണങ്ങളുടെ
|
കൂട്ടുകാരനായ ഇന്ദ്രനെ സമർത്ഥൻ എന്നുകരുതി പൂജിക്കുന്നു.
|-
|अतः परिज्मन्ना गहि दिवो वा रोचनादधि ।
Line 60 ⟶ 68:
|അതഃ പരിജ്മന്നാ ഗഹി ദിവോ വാ രോചനാദധി ।
സമസ്മിന്നുഞ്ജതേ ഗിരഃ ॥൯॥
|എല്ലായിടങ്ങളിലും സഞ്ചരിക്കുന്ന മരുത്തുക്കളേ, നിങ്ങൾ അന്തരീക്ഷത്തിൽ നിന്നോ
|
ആകാശത്തിൽ നിന്നോ സൂര്യലോകത്തു നിന്നോ ഇവിടെ വരുവിൻ. ഈ യജ്ഞത്തിൽ
ഒന്നായിക്കൂടിയിരിക്കുന്നവരെല്ലാം നിങ്ങളെ സ്തുതിക്കുന്നു.
|-
|इतो वा सातिमीमहे दिवो वा पार्थिवादधि ।
Line 66 ⟶ 76:
|ഇതോ വാ സാതിമിമഹേ ദിവോ വാ പാർഥിവാദധി ।
ഇന്ദ്രം മഹോ വാ രജസഃ ॥൧0॥ ||
|പൃഥ്വിയിൽനിന്നും ആകാശത്തിൽനിന്നും അന്തരീക്ഷത്തിൽനിന്നും
|
ധനം തരുന്നതിനുവേണ്ടി ഞങ്ങൾ ഇന്ദ്രനോടു യാചിക്കുന്നു.
|-
|}
"https://ml.wikisource.org/wiki/ഋഗ്വേദം/മണ്ഡലം_1/സൂക്തം_6" എന്ന താളിൽനിന്ന് ശേഖരിച്ചത്