"വനമാല/സരസ്വതീപഞ്ചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
'''[[വനമാല (കുമാരനാശാന്‍കുമാരനാശാൻ)|വനമാല]] എന്ന കവിതാസമാഹാരത്തില്‍കവിതാസമാഹാരത്തിൽ നിന്ന്'''
 
<poem>
::::1
സാമോദം സത്യലോകപ്രമദവനസരോമണ്ഡപത്തിങ്കല്‍സത്യലോകപ്രമദവനസരോമണ്ഡപത്തിങ്കൽ വിശ്വം
വ്യാമോഹിപ്പിച്ചു വെള്ളക്കമലമലരതില്‍ക്കാലുമേല്‍ക്കാലുമേറ്റിവെള്ളക്കമലമലരതിൽക്കാലുമേൽക്കാലുമേറ്റി
സീമാതീതം രസിക്കും സഖികള്‍നടുവുസഖികൾനടുവു സംഗീതരംഗത്തില്‍സംഗീതരംഗത്തിൽ മേവും
വാമാംഗി വീണവായിപ്പവള്‍വീണവായിപ്പവൾ വരമരുളീടേണമെന്‍വരമരുളീടേണമെൻ വാണിമാതാ.
 
::::2
ദേവീ! നിന്‍നിൻ തൃക്കടക്കണ്‍മുനതൃക്കടക്കൺമുന സുഭഗതമേ രാഗവിസ്താരലോലം
ഹാ! വീക്ഷിച്ചന്തരംഗാകുലത തടവിയേകാന്തഗാനാന്തരത്തില്‍തടവിയേകാന്തഗാനാന്തരത്തിൽ
ഭാവം മാറീടവേ നിന്‍നിൻ കരതലഗതമാം പൊന്‍വിപഞ്ചീവിലാസംപൊൻവിപഞ്ചീവിലാസം
ലാവണ്യത്തില്‍ലാവണ്യത്തിൽ ഭ്രമിക്കും വിധിയെ ലയസമാധിക്കു ലാക്കാക്കുമമ്മേ.
 
::::3
ഓമല്‍സംഗീതവുംഓമൽസംഗീതവും സാഹിതിയുമുടലതായ്‌ത്തിങ്ങിവിങ്ങുന്നയേ നീ-
യീ മന്നിൽപ്പൂവിലോലും മധുവുമുദിതനിർഹാരി സൗരഭ്യവുംപോൽ
യീ മന്നില്‍പ്പൂവിലോലും മധുവുമുദിതനിര്‍ഹാരി സൗരഭ്യവുംപോല്‍
ആമോദം ലോകമേലുന്നതു പുനരതിനാലാണു കല്യാണരൂപേ
നാമോതാം നീ വെടിഞ്ഞാല്‍വെടിഞ്ഞാൽ ഭുവനമഖിലവും ശാരദേ സാരഹീനം
 
::::4
എന്താകും ധര്‍മ്മമെന്താംധർമ്മമെന്താം നൃപതിനയമഹോ സ്വര്‍ഗമോക്ഷങ്ങളെന്താസ്വർഗമോക്ഷങ്ങളെന്താ-
മെന്താം വാഗ്ദേവതേ നിന്‍പതിയുടെനിൻപതിയുടെ കരസാമര്‍ഥ്യചിത്രംകരസാമർഥ്യചിത്രം ജഗത്തും
ചിന്താരംഭങ്ങളീമന്നകമതിലയിതാവും കിനാവെന്നിയെന്താ-
മെന്‍തായേമെൻതായേ നീ വെടിഞ്ഞാലുലകിടമുടനേ മൂകമാം ലോകവന്ദ്യേ.
 
::::5
തെല്ലായാലും സ്വയം നീ ജനനി കനിയുകില്‍ത്തേനൊഴുക്കാര്‍ന്നകനിയുകിൽത്തേനൊഴുക്കാർന്ന വാക്കാല്‍വാക്കാൽ
വെല്ലാനും വിശ്വമെല്ലാം വിധിയെ വശഗനാക്കാനുമാര്‍ക്കാണശക്യംവശഗനാക്കാനുമാർക്കാണശക്യം
വല്ലാതാര്‍ത്തിപ്പെടുന്നേനടിയനുവല്ലാതാർത്തിപ്പെടുന്നേനടിയനു വരദേയാശ്രയം പാര്‍ക്കപാർക്ക തൃക്കാ-
ലല്ലാതില്ലംബ വാഗീശ്വരി കരുണ ലവം പെയ്ക വൈകാതെ തായേ.
-1908
</poem>
 
[[വനമാല (കുമാരനാശാന്‍കുമാരനാശാൻ)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍കവിതകൾ]]
[[Category:കവിത]]
"https://ml.wikisource.org/wiki/വനമാല/സരസ്വതീപഞ്ചകം" എന്ന താളിൽനിന്ന് ശേഖരിച്ചത്