നമസ്കാരം Sidharthan !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി‍ ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- Shijualex 04:58, 20 ഓഗസ്റ്റ്‌ 2008 (UTC)

പുതിയ താളുകൾ ഉണ്ടാക്കാം. പക്ഷെ തലക്കെട്ടു മാറ്റം നടക്കുന്നില്ല്. തൽക്കെട്ടു മാറ്റം അഡ്‌മിനിറ്റ്രേറ്റർക്കു മാത്രമേ പറ്റുന്നുള്ളൂ. ഗ്രന്ഥശാലയുടെ കോഡിൽ എന്തോ പ്രശ്നമുൺറ്റെന്നു തോന്നുന്നു. ബഗ് ലോഗ് ചെയ്യുന്നുണ്ട്.

തൽകാലം സിദ്ധാർത്ഥനു വേണ്ടി അദ്ധ്യാത്മരാമായണത്തിന്റെ തലക്കെട്ട് മാറ്റിയിട്ടുണ്ട്. അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് . അതിന്റെ സബ് പേജുകൾ ഇനി ഉണ്ടാക്കിക്കോളൂ. --Shijualex 10:52, 20 ഓഗസ്റ്റ്‌ 2008 (UTC)

പക്ഷെ ഇതിന്റെ സബ്പേജുകളിലും തലക്കെട്ട് മാറ്റം തന്നെയാണ് പ്രധാനമായും വേണ്ടത് (ഉദാ: ബാലകാണ്ഡം). മെയിൻ പേജായി നില്ക്കുന്നവയെ സബ് പേജുകളാക്കണം. -- Sidharthan 11:01, 20 ഓഗസ്റ്റ്‌ 2008 (UTC)


രാത്രിയിൽ ഓൺലൈൻ വരൂ. ഇതിന്റെ കാര്യത്തിൽ എനിക്കു ചില സംശയങ്ങൾ ഉണ്ട്. അതിനാലാണു ഞാൻ ഇതു ക്രമപ്പെടുത്തതെ ഇരുന്നത്. തലക്കെട്ടുകൾ എല്ലാം തന്നെ രാത്രി മാറ്റി തരാം.--Shijualex 11:12, 20 ഓഗസ്റ്റ്‌ 2008 (UTC)

സിദ്ധാർത്ഥൻ, കർവെഡ് കോർണർ നഷ്ടപ്പെട്ടിരിക്കുന്നല്ലോ. എന്തു പറ്റി. പണികൾ കഴിഞ്ഞഅൽ പറയു. നമുക്കിതു പൂമുഖത്തേക്കെടുക്കാം. --Shijualex 05:17, 12 സെപ്റ്റംബർ 2008 (UTC)Reply

അതു തന്നെയാണു വേണ്ടതു. ഇംഗ്ലീഷ് വിക്കിഗ്രന്ഥശാല നോക്കുന്നതു സഹായകരം ആകുമെന്നു തോന്നുന്നു. അവർ പല തരത്തിൽ ഇൻഡെക്സ് ചെയ്തിട്ടുണ്ട്. --Shijualex 07:05, 12 സെപ്റ്റംബർ 2008 (UTC)Reply


അപ്പോ സംഗതി മാറ്റട്ടെ?

പിന്നെ ഉപയോക്താവിന്റെ സംവാദം താളിൽ വേണം മറുപടികൾ പറയാൻ. എന്നാൽ മാത്രമേ സന്ദേശം ഉണ്ട് എന്ന അലെർട്ട് പ്രസ്തുത ഉപയോക്താവിനു ലഭിക്കൂ. ഉപയോക്തൃതാൾ, ഉപയോക്താവിന്റെ സംവാദം ഇതു രണ്ടും രണ്ടു നേംസ്പേസിലാണു. ഓരോ നേം‌സ്പേസിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. ഉപയോക്താവിന്റെ സംവാദം താളിൽ പറയുന്ന മറുപടികളെക്കുറിച്ച് പ്രസ്തുത ഉപയോക്താവിനു സന്ദേശം ലഭിയ്ക്കും. ഞാൻ ഇങ്ങനെ ഒരു സന്ദേശം എഴുതിയിട്ടുണ്ട് എന്ന സന്ദേശം സിദ്ധാർത്ഥനു ലഭിക്കുന്നതു പോലെ. ഇതു പറയാൻ കാര്യം. എനിക്കിപ്പോ സിദ്ധാർത്ഥനു ഇട്ട രണ്ടും സന്ദേശങ്ങളും എന്റെ ഉപയോക്തൃതാളിൽ ആണു ഇട്ടതു എന്നതു കൊണ്ടാണു. --Shijualex 09:02, 12 സെപ്റ്റംബർ 2008 (UTC)Reply

കാറ്റഗറി തിരുത്തുക

എന്റെ അഭിപ്രായത്തിൽ ശ്രീബുദ്ധചരിതം/രണ്ടാം കാണ്ഡം എന്ന താൾ കുമാരനാശാന്റെ കവിതകൾ എന്ന കാറ്റഗറിയിൽ ലിസ്റ്റ് ചെയ്യാതിരിക്കുന്നതല്ലേ ലോജിക്കലായി ശരി. പക്ഷെ ശ്രീബുദ്ധചരിതം എന്ന താൾ ആ കാറ്റഗറിയിൽ വേണം താനും. ശ്രീബുദ്ധചരിതം/രണ്ടാം കാണ്ഡം എന്നതു ശ്രീബുദ്ധചരിതം എന്ന കാറ്റഗറിയിലല്ലെ വരേണ്ടതു. അങ്ങനെ ഒരു ട്രീ സ്ട്രച്ചർ പിന്തുടരുന്നതല്ലേ ലോജിക്കലായി ശരി. എന്റെ അഭിപ്രായം മാത്രം . --Shijualex 12:40, 21 സെപ്റ്റംബർ 2008 (UTC)Reply

ലോഗോ തിരുത്തുക

വിക്കിഗ്രന്ഥശാലയുടെ യുടെ അല്പം മുറിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം. അതേ പോലെ വിക്കി എന്നതും ഗ്രന്ഥശാല എന്നതും രണ്ടു ഫോണ്ട് സൈസിലാണോ എന്നും സം‌ശയം.

ഓ. ടോ.: രണ്ടു മുന്നു പേർ ഗ്രന്ഥശാലയുടെ പ്രധാനതാളിനെ അഭിനന്ദിച്ചു കേട്ടോ --Shijualex 04:49, 22 സെപ്റ്റംബർ 2008 (UTC)Reply


ബോട്ട് തിരുത്തുക

Sidnbot -നു ബോട്ട് പദവി കൊടുത്തിട്ടുണ്ട്. പക്ഷെ സത്യവേദപുസ്തകത്തിലെ ഫലകം നീക്കന്റ. അതുപയൊഗിക്കുന്നവർ ഒക്കെ ആ ഫലകം വേണം എന്ന അഭിപ്രായക്കാരാണു. അതാണു നാവിഗേഷനു കൂടുതൽ നല്ലത്. ഇതുവരെ അതിൽ ചെയ്ത ഫലകം മാറ്റൽ ഒക്കെ റിവേറ്ട്ട് ചെയ്യാൻ എന്തെലും മാർഗ്ഗമുണ്ടോ?--Shijualex 06:47, 17 ഡിസംബർ 2008 (UTC)Reply

ബട്ടൺസ് തിരുത്തുക

ചില എസ്ട്രാ ബട്ടൺസ് ഇവിടെയുണ്ട്. ഉപകാരപ്പെടുമെന്ന് കരുതുന്നു :) --തച്ചന്റെ മകൻ 16:42, 12 നവംബർ 2010 (UTC)Reply

ഇപ്പോ ഇങ്ങനെ ഒരു പ്രശ്നമുണ്ട്. ആവശ്യത്തിനു മാത്രം വിക്കെഡ് ഉപയോഗിക്കുക. ടൈപ്പുന്ന സമയം ഇടത്തേ അറ്റത്തെ ഉപകരണപ്പെട്ടിയിലെ നോട്പാഡിന്റെ ചിത്രമുള്ള ബട്ടൺ ഞെക്കി മറ്റ് ബോക്സുകൾ ഒഴിവാക്കുക. അല്ലെങ്കിൽ ബാഹ്യോപകരണം ഉപയോഗിക്കുക. വേറെ വിദ്യയൊന്നും അറിയില്ല. ഹൃഷിയുടെ ഉപകരണത്തിൽ മാറ്റമുണ്ടാവും. --തച്ചന്റെ മകൻ 13:52, 14 നവംബർ 2010 (UTC)Reply

ചട്ടമ്പിസ്വാമികൾ തിരുത്തുക

വേണ്ടെങ്കിൽ മാറ്റാം . ഞാൻ {{കുമാരനാശാൻ}} ചേർത്തിരിക്കുന്നതു കണ്ട് അതുപോലെ ചെയ്തതാണ്. - Hrishikesh.kb 12:54, 15 നവംബർ 2010 (UTC) == പൂന്താനം == മാറ്റം എന്തിനായിരുന്നു. അത് ഉചിതമല്ലെന്നാണ് എന്റെ അഭിപ്രായം.--തച്ചന്റെ മകൻ 16:12, 7 ജനുവരി 2011 (UTC) :ഒരു വ്യക്തിയുടെ കൃതികളെല്ലാം രചയിതൃതാളിൽത്തന്നെ നൽകുന്നതാണ് സൗകര്യം. സമാഹാരമായി ഇറങ്ങിയവ മാത്രം വെവ്വേറെ നൽകിയാൽ മതി. എന്തെങ്കിലും മാനദണ്ഡംവെച്ച് ഇവ്വിധം വേർതിരിക്കുന്നതുകൊണ്ട് ഗുണമെന്താണെന്ന് മനസ്സിലാകുന്നില്ല. ഒരു കൃതിയിലെത്താൻ ഒരുപാട് കണ്ണികൾ കടക്കേണ്ടി വരും ഇങ്ങനെയായാൽ. പ്രത്യേകവിഭാഗങ്ങളാക്കിക്കിട്ടണമെങ്കിൽ പുസ്തകം നിർമ്മിക്കുക.Reply

പിൽക്കണ്ണികൾ തിരുത്തുക

അതിന് ഫലകങ്ങൾ തിരുത്തിയാൽപ്പോരേ?ആ തിരിച്ചുവിടലുകൾ അനാവശ്യമാണ്--തച്ചന്റെ മകൻ 05:38, 8 ജനുവരി 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sidharthan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിഗ്രന്ഥശാലയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:29, 29 മാർച്ച് 2012 (UTC)Reply

കാര്യനിർവ്വഹകൻ തിരുത്തുക

കാര്യനിർവ്വഹപദവിയിൽ തിരിച്ചെത്തിയതിൽ സന്തോഷം. :) ആശംസകളോടെ --മനോജ്‌ .കെ (സംവാദം) 07:27, 8 ഫെബ്രുവരി 2013 (UTC)Reply

ആശംസകൾ  --117.208.226.121 12:00, 8 ഫെബ്രുവരി 2013 (UTC)Reply
ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:27, 8 ഫെബ്രുവരി 2013 (UTC)Reply
നന്ദി --സിദ്ധാർത്ഥൻ (സംവാദം) 16:41, 8 ഫെബ്രുവരി 2013 (UTC)Reply

സംവാദം:ശ്രീ നാരായണ ഗുരു/അനുബന്ധം: 1090 മുതൽ മഹാസമാധി വരെ തിരുത്തുക

സംവാദം:ശ്രീ നാരായണ ഗുരു/അനുബന്ധം: 1090 മുതൽ മഹാസമാധി വരെ ഇതിനായി നമുക്കെന്തു ചെയ്യാൻ സാധിക്കും? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:03, 26 ഫെബ്രുവരി 2013 (UTC)Reply

Proofreadpage index template തിരുത്തുക

ഇതു തിരുത്തുമ്പോൾ മെറ്റവിക്കി ട്രാൻസ്ലേറ്റ് ഉപയോഗിക്കാൻ പറയുന്നുണ്ട്, പക്ഷേ എങ്ങനെയാ അവിടെ ഇതിന്റെ മലയാളം കൊടുക്കാനുള്ള ഇടം കണ്ടുപിടിക്കുന്നത്? വല്ല ഐഡിയയുമുണ്ടെങ്കിൽ സഹായിക്കണേ!--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:24, 21 ഏപ്രിൽ 2013 (UTC)Reply

ട്രാൻസ്ലേഷനിൽക്കൂടിയാണോ ഈ താളിലേക്ക് മലയാളം വരേണ്ടത്? സുനിലിന് ഇക്കാര്യത്തിൽ നല്ല അറിവുണ്ടെന്നാണ് തോന്നുന്നത്.--സിദ്ധാർത്ഥൻ (സംവാദം) 07:27, 21 ഏപ്രിൽ 2013 (UTC)Reply
mediawiki എന്നത് വിക്കിയിലെ ഇന്റർഫേസ് സന്ദേശങ്ങൾക്കായുള്ള നെയിംസ്പേസാണല്ലോ. ആ നെയിംസ്പേസിലെ ഏതൊരു താൾ തിരുത്തിയാലും മനു പറഞ്ഞ മെസേജ് വരും. ഇന്റർഫേസ് സന്ദേശങ്ങൾ എല്ലാ വിക്കികൾക്കും പൊതുവായതിനാൽ അവ ട്രാൻസ്ലേറ്റ്വിക്കി വഴിയാണ് സാധാരണഗതിയിൽ പരിഭാഷ ചെയ്യാറുള്ളത്. പ്രൂഫ്റീഡ് പേജ് എക്സ്റ്റൻഷനിലെ മിക്കവാറും സന്ദേശങ്ങളും ട്രാൻസ്ലേറ്റ് വിക്കി വഴി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ ടെമ്പ്ലേറ്റ്, പൊതുവല്ലാത്തതിനാൽ, അതാതുവിക്കിയിൽ ഉണ്ടാക്കേണ്ടതാണ്. നമ്മുടെ വിക്കിക്കു മാത്രം വേണ്ട common.css, common.js പോലുള്ള സ്ക്രിപ്റ്റുകളും മറ്റും ഇതുപോലുള്ള സന്ദേശങ്ങൾക്കുള്ള മറ്റുദാഹരണങ്ങളാണ്. --Vssun (സംവാദം) 08:27, 21 ഏപ്രിൽ 2013 (UTC)Reply

ഐ.പി. തിരുത്തലുകൾ തിരുത്തുക

രണ്ടു ദിവസമായി സിദ്ധാർത്ഥന്റെ സംവാദം താൾ ഓരോ ഐ.പി കൾ ഉഴുതു മറിക്കുന്നുണ്ടല്ലോ? എന്താ പറ്റുന്നതെന്നറിയാമോ? ( ആർക്കെങ്കിലും കാശുകുടുക്കാനുണ്ടോ? ) അതോ ഇനി ആരെയെങ്കിലും വിക്കിയിൽ തിരുത്താൻ പഠിപ്പിക്കുകയാണോ? അവസാനം സംവാദം താൾ സംരക്ഷിക്കേണ്ടിവരുമോ? ;) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:53, 15 മേയ് 2013 (UTC)Reply

എന്തായാലും ഒരാഴ്ചത്തേക്ക് സംരക്ഷിച്ചിട്ടുണ്ട്. തലയിൽ മുണ്ടിട്ട് ആക്രമിക്കാൻ ഇവരാരൊക്കെയാണാവോ?--സിദ്ധാർത്ഥൻ (സംവാദം) 04:56, 15 മേയ് 2013 (UTC)Reply
ഓൺലൈൻ ക്വട്ടേഷൻ..  --ബാലു (സംവാദം) 05:40, 15 മേയ് 2013 (UTC)Reply
അതിനീ പാവം എന്തു ചെയ്തു. --സിദ്ധാർത്ഥൻ (സംവാദം) 07:18, 15 മേയ് 2013 (UTC)Reply

അധ്യായം തിരിക്കൽ തിരുത്തുക

ഇവിടെ എന്താ അധ്യായം തിരിക്കൽ നടക്കാത്തത് എന്ന് നോക്കാമോ?--ബാലു (സംവാദം) 18:41, 18 മേയ് 2013 (UTC)Reply

ശരിയായി--ബാലു (സംവാദം) 20:36, 18 മേയ് 2013 (UTC)Reply
 --സിദ്ധാർത്ഥൻ (സംവാദം) 01:49, 19 മേയ് 2013 (UTC)Reply

കാര്യനിർവാഹകരുടെ പട്ടിക തിരുത്തുക

എന്നാൽ പിന്നെ ആ പൂർണ്ണമായ പട്ടിക ഇട്ടാൽ പോരേ? അതാകുമ്പോൾ സ്വയം അപ്ഡേറ്റാകില്ലേ? ഇതു നമ്മൾ നോക്കിനടത്തേണ്ടേ? ഇപ്പോ കിടന്ന പട്ടികയ്ക്കുള്ള പ്രശ്നം- കാലഹരണപ്പെട്ട വിവരം, ഇനിയും ഉണ്ടാകില്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:41, 19 മേയ് 2013 (UTC)Reply

മനു ഉദ്ദേശിച്ചത് ഈ ഫലകം ഇടാൻ ആണോ - {{പ്രത്യേകം:ഉപയോക്താക്കളുടെ_പട്ടിക/sysop}}--ബാലു (സംവാദം) 06:12, 19 മേയ് 2013 (UTC)Reply
അതെ :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:06, 19 മേയ് 2013 (UTC)Reply
മനു ഉദ്ദേശിച്ച വിവരം സ്ഥിതിവിവരക്കണക്കുകളിൽനിന്നു തന്നെ ലഭ്യമാണ്. എന്നാൽ ഇപ്പോൾ കാര്യനിർവാഹകരുടെ താളിൽ നല്കിയ പട്ടികയിൽ അവർ എന്നു കാര്യനിർവാഹകരായി എന്നുകൂടി ഉൾപ്പെടുത്തുന്നുണ്ട്. കൂടാതെ പ്രസ്തുത ഉപയോക്താവിന്റെ കൂടുതൽ വിവരങ്ങൾ ബ്രൌസ് ചെയ്യാനുള്ള ബട്ടണുകളും ലഭ്യമാണ്.--സിദ്ധാർത്ഥൻ (സംവാദം) 09:58, 19 മേയ് 2013 (UTC)Reply


 
You have new messages
നമസ്കാരം, Sidharthan. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സാങ്കേതികം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഗുണ്ടർട്ട് നിഘണ്ടു തിരുത്തുക

 
You have new messages
നമസ്കാരം, Sidharthan. താങ്കൾക്ക് വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(സാങ്കേതികം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സിഡി പതിപ്പ് 2.0 തിരുത്തുക

വിക്കിഗ്രന്ഥശാല:സിഡി പതിപ്പ് 2.0 ഇതൊന്ന് നോക്കാമോ ? --മനോജ്‌ .കെ (സംവാദം) 13:26, 17 സെപ്റ്റംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sidharthan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 19:28, 17 നവംബർ 2013 (UTC)Reply

Indic Wikisource Proofreadthon II 2020 തിരുത്തുക

Sorry for writing this message in English - feel free to help us translating it