"മണിമാല/സ്വാതന്ത്ര്യഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
'''[[മണിമാല (കുമാരനാശാന്‍കുമാരനാശാൻ)|മണിമാല]] എന്ന കവിതാസമാഹാരത്തില്‍കവിതാസമാഹാരത്തിൽ നിന്ന്'''

സ്വാതന്ത്ര്യരാജ്യത്തിന്‍സ്വാതന്ത്ര്യരാജ്യത്തിൻ സമ്രാട്ടെ, തേജസ്സിന്‍തേജസ്സിൻ

വ്രാതമാം സ്വര്‍ണ്ണസിംഹാസനത്തില്‍സ്വർണ്ണസിംഹാസനത്തിൽ

ജ്യോതിഷ്കിരണാവലിച്ചെങ്കോൽ തൃക്കയിൽ

ജ്യോതിഷ്കിരണാവലിച്ചെങ്കോല്‍ തൃക്കയില്‍

ദ്യോതിപ്പിചമ്പുന്ന തമ്പുരാനെ.

നിന്തിരുവാഴ്ച ജയിക്കട്ടെ! പീഡയില്‍പീഡയിൽ

പിന്തിരിയാത്ത തലമുറകള്‍തലമുറകൾ,

സന്തതം ഘോഷിച്ചു മാറ്റൊലിക്കൊള്ളട്ടെ!

നിന്തിരുനാമം ഭുവനമെങ്ങും.

അന്ധകാരത്തിന്റെയാഴത്തില്‍അന്ധകാരത്തിന്റെയാഴത്തിൽ ക്രൂരമാ-

മെന്തൊരു മായവ്യവസ്ഥയാലോ

ബന്ധസ്ഥരായ് ഞങ്ങള്‍ഞങ്ങൾ കേഴുന്നു ദേവ, നിന്‍നിൻ

സ്വന്തകിടാങ്ങൾ, നിരപരാധർ.

സ്വന്തകിടാങ്ങള്‍, നിരപരാധര്‍.

ഓരുന്നു ഞങ്ങള്‍ഞങ്ങൾ പിതാവെ, നിന്‍നിൻ കണ്‍‌മുനകൺ‌മുന

ദൂരത്തും തേന്മഴ ചാറുമെന്നും

ക്രൂരതതന്നുടെ നേരേയതുതന്നെ

ഘോരമിടിത്തീയായ് മാറുമെന്നും.

ചട്ടറ്റ നിന്‍നിൻ കരവാളില്‍കരവാളിൽ ചലല്‍‌പ്രഭചലൽ‌പ്രഭ

തട്ടുമാറാക ഞങ്ങള്‍ക്കുഞങ്ങൾക്കു കണ്ണില്‍കണ്ണിൽ

വെട്ടിമുറിക്കുക കാല്‍ച്ചങ്ങലകാൽച്ചങ്ങല വിഭോ!

പൊട്ടിച്ചെറികയിക്കൈവിലങ്ങും

ഞങ്ങളെപ്പൊക്കുക, കൂരിരുട്ടിന്‍‌കോട്ടകൂരിരുട്ടിൻ‌കോട്ട-

യെങ്ങും ചവിട്ടി നിരത്തുവാനും

തങ്ങളിൽ കൈകോർത്തു മോക്ഷസുഖബ്ധിയിൽ

തങ്ങളില്‍ കൈകോര്‍ത്തു മോക്ഷസുഖബ്ധിയില്‍

മുങ്ങിക്കളിച്ചു പുളയ്ക്കുവാനും.

സത്യം ശ്വസിച്ചും സമത്വം കണ്ടും സ്നേഹ-

സത്തു നുകര്‍ന്നുംനുകർന്നും കൃതാര്‍ത്ഥരായികൃതാർത്ഥരായി

സദ്ധര്‍മ്മത്തൂടെസദ്ധർമ്മത്തൂടെ നടക്കട്ടെ, മാനവ-

രിദ്ധര സ്വര്‍ഗ്ഗമായ്‌ത്തീര്‍ന്നിടട്ടെസ്വർഗ്ഗമായ്‌ത്തീർന്നിടട്ടെ.

[[മണിമാല (കുമാരനാശാന്‍കുമാരനാശാൻ)|മണിമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍കവിതകൾ]]
[[Category:കവിത]]
"https://ml.wikisource.org/wiki/മണിമാല/സ്വാതന്ത്ര്യഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്