"താൾ:Koudilyande Arthasasthram 1935.pdf/102" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|൯൧}}
{{ഇടത്തുംവലത്തും|ഇരുപത്തിനാലാം പ്രകരണം|ആറാം അധ്യായം}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
൯മ
ഇരുപത്തിനാലാം പ്രകരന്നം ആറാം അധ്യായം


ശുൽക്കം,ദണ്ടം[പിഴ],പൌതവം[അളവും തൂക്ക
വും]നാഗരികൻ,ലക്ഷണാധ്യക്ഷൻ[കമ്മട്ടത്തിലെ അ
ധ്യക്ഷൻ]മുദ്രാധ്യക്ഷൻ,സുരാധ്യക്ഷൻ,സുനാധ്യക്ഷൻ,
സൂത്രാധ്യക്ഷൻ,തൈലം,ഘൃതം,ക്ഷാരം,സൌവണ്ണൃി
കൻ,പണ്യസംസ്ഥ[പണ്യശാല]വേശ്യ,,ദൃതം,വാസ്ത
കം,കാതശിപ്പിഗണം,ദേവതാധ്യക്ഷൻ എന്നിവയും ബാ
ഹിരിക[കിരുവന്മാർ]രോടു പുരദാരത്തിന്കൽ പിരിക്കു
ന്നതുമാണ് ദഗ്ഗൃം.


ശുൽക്കം,ദണ്ടം[പിഴ],പൌതവം[അളവും തൂക്കവും] നാഗരികൻ, ലക്ഷണാധ്യക്ഷൻ[കമ്മട്ടത്തിലെ അധ്യക്ഷൻ]മുദ്രാധ്യക്ഷൻ, സുരാധ്യക്ഷൻ, സുനാധ്യക്ഷൻ, സൂത്രാധ്യക്ഷൻ, തൈലം, ഘൃതം, ക്ഷാരം, സൌവണ്ണൃികൻ, പണ്യസംസ്ഥ[പണ്യശാല]വേശ്യ, ദൃതം, വാസ്തകം, കാതശിപ്പിഗണം, ദേവതാധ്യക്ഷൻ എന്നിവയും ബാഹിരിക[കിരുവന്മാർ]രോടു പുരദാരത്തിന്കൽ പിരിക്കുന്നതുമാണ് ദഗ്ഗൃം.
സീത[കൃഷി],ഭാഗം[വിളനികുതി],ബലി,കരം,
വണിക്ക്,നദീപാലൻ,തരം[കടത്തുകൂലി],നാവം[ക
പ്പൽക്കൂലി],പട്ടനം[ചെറിയ നഗരം],വിവീതം,വർത്ത
നി[ദാരകൃതി]രത്തൂ,ചോരരക്തു[ചോരബന്ധനത്തി
ന്നു ഗ്രാമക്കാർ അടയ്ക്കുന്ന നികുതി]എന്നിവയാണ്
രാഷ്ടൃം.


സീത[കൃഷി], ഭാഗം[വിളനികുതി], ബലി, കരം, വണിക്ക്, നദീപാലൻ, തരം[കടത്തുകൂലി], നാവം[കപ്പൽക്കൂലി], പട്ടനം[ചെറിയ നഗരം], വിവീതം, വർത്തനി[ദാരകൃതി]രത്തൂ, ചോരരക്തു[ചോരബന്ധനത്തിന്നു ഗ്രാമക്കാർ അടയ്ക്കുന്ന നികുതി]എന്നിവയാണ് രാഷ്ടൃം.
സ്വർണ്ണം,വെള്ളി,വജ്രം,മണി,മുത്തു,പവിഴം,ശം
ഖം,ലോഹം,ലവണം,ഭൂമിധാതൂ,പ്രസ്തരധാതൂ,രാസധാ
തൂ എന്നിവയാണ് ഖനി.


സ്വർണ്ണം, വെള്ളി, വജ്രം, മണി, മുത്തു, പവിഴം, ശംഖം, ലോഹം, ലവണം, ഭൂമിധാതൂ, പ്രസ്തരധാതൂ, രാസധാതൂ എന്നിവയാണ് ഖനി.
പുഷ്പവാടം,ഫലവാടം,ഷണ്ഡം[തോട്ടം]കേദാ
രം,മൂലവാപം[കിഴങ്ങിൻതോട്ടം]എന്നിവയാണ് സേതു.
പശു[ഗവയു]വനം,മൃഗവനം,ഥൃവ്യവനം.ഹസ്തി
വനം എന്നിവ കൂടിയതാണ് വനം.


പുഷ്പവാടം, ഫലവാടം, ഷണ്ഡം[തോട്ടം] കേദാരം, മൂലവാപം[കിഴങ്ങിൻതോട്ടം] എന്നിവയാണ് സേതു.
പശൂ,എരുമ,അജം,ആവി[കറിയാട്],കഴുത,
ഒട്ടകം,അശ്വം,അശ്വതരം,[കോവർ കഴുത]എന്നിവ
കൂടിയതു വജ്രം.


പശു[ഗവയു]വനം, മൃഗവനം, ഥൃവ്യവനം, ഹസ്തിവനം എന്നിവ കൂടിയതാണ് വനം.
സ്ഥലമാർഗ്ഗവും ജലമാർഗ്ഗവും ഉൾപ്പെട്ടതാണ്

ണ്ണിക്പഥം ഇങ്ങനെ ആയശരീരം.
പശൂ, എരുമ, അജം, ആവി[കറിയാട്], കഴുത,ഒട്ടകം, അശ്വം, അശ്വതരം,[കോവർ കഴുത]എന്നിവ കൂടിയതു വജ്രം.

മൂലം [മുഖ്യം],ഭാഗം,വ്യാജി [വാശി], പരിഘം
സ്ഥലമാർഗ്ഗവും ജലമാർഗ്ഗവും ഉൾപ്പെട്ടതാണ് വണ്ണിക്പഥം ഇങ്ങനെ ആയശരീരം.

മൂലം [മുഖ്യം],ഭാഗം,വ്യാജി [വാശി], പരിഘം
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/102" എന്ന താളിൽനിന്ന് ശേഖരിച്ചത്