"താൾ:Koudilyande Arthasasthram 1935.pdf/104" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|൯൩}}
{{ഇടത്തുംവലത്തും|ഇരുപത്തിനാലാം പ്രകരണം|ആറാം അധ്യായം}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
വ ആപാതനീയം, പ്രവിഷ്ടവും ആപാതനീയവും കൂടിയതു സിദ്ധം.
ൻ൩
ഇരുപത്തിനാലാം പ്രകരണം ആറാം അധ്യായം
വ ആപാതനീയം, പ്രവിഷ്ടവും ആപാതനീയവും കൂടി
യതു സിദ്ധം.
സിദ്ധികർമ്മപ്രയോഗം,ദണ്ടശേഷം[സൈന്യവ്യയ
ശേഷം]എന്നിവ ആഫരണീയം;ബലാൽകൃതപ്രതിസ്ത
ബ്ദം[രാജസേവകനായതോടെ സേവകൊണ്ട് കൊടുക്കാതെ
കഴിച്ചതു]അവസൃഷ്ടം എന്നിവ പ്രശോദ്ധ്യം.ആഹര
ണീയറും പ്രശോദ്ധ്യവുമാണ് ശേഷം.ഇതിന്നു അസാര
മെന്നും അപ്പസാരമെന്നുകൂടി പേരുണ്ടു'.


സിദ്ധികർമ്മപ്രയോഗം, ദണ്ടശേഷം [സൈന്യവ്യയശേഷം] എന്നിവ ആഫരണീയം; ബലാൽകൃതപ്രതിസ്തബ്ദം [രാജസേവകനായതോടെ സേവകൊണ്ട് കൊടുക്കാതെ കഴിച്ചതു] അവസൃഷ്ടം എന്നിവ പ്രശോദ്ധ്യം. ആഹരണീയറും പ്രശോദ്ധ്യവുമാണ് ശേഷം. ഇതിന്നു അസാരമെന്നും അപ്പസാരമെന്നുകൂടി പേരുണ്ടു'.
വർത്തമാനം, പര്യഷിതം,അന്യജാതം എന്നിങ്ങ
നെയാണ് ആയം.ദിവസംതോറും അനുവർത്തിച്ചുവരു
ന്നതു വർത്തമാനം;പരമസാംവത്സരികൾ[സംവത്സരം ക
ഴിഞ്ഞതു],പരപ്രചാരസംക്രാന്തം[മറ്റൊരധ്യക്ഷന്റെ
ചുമതലയിൽപെട്ടതു]എന്നിവ പരുഷിത;നഷ്ടപ്രസ്ക
തം,ആയുക്തദണ്ടം[ആയുക്തന്മാരോടു പിരിക്കുന്ന പി
ഴ]പാശ്വം[അധികമാക്കിയ കരം],പാരിഹീണികം
[നഷ്ട പരിഹാരം],ഔപായനികം,ഡമരകഗസ്വം[ശ
ത്രുസൈന്യത്തിൽനിന്നു യുദ്ധത്തിൽ കിട്ടിയതു],അപുരുകം
[അന്യംനിന്നു കിട്ടിയതു],നിധി എന്നിവ അന്യജാതം
വിക്ഷേപശേഷം, വ്യാധിതശേഷം,അന്തൗരാര് ഭശേഷം
[മരാമത്തുവകയിൽ ബാക്കി]എന്നിവ വ്യയപ്രത്യായം;
പണ്യദ്രവ്യങ്ങളുടെ വികയത്തിൽകിട്ടിയ അഗ്ഘവൃദ്ധി
ഉപജ[വില്പന നിഷേധിച്ച വസ്തുക്കൾ വിറ്റുകിട്ടിയതു]
മനോന്മാനവിശേഷം[അളവിൽ കൂടുതൽ],വ്യാജി,ക്ര
യസംഘർഷവൃദ്ധി എന്നിവയും ആയമാകുന്നു.


വർത്തമാനം, പര്യഷിതം, അന്യജാതം എന്നിങ്ങനെയാണ് ആയം. ദിവസംതോറും അനുവർത്തിച്ചുവരുന്നതു വർത്തമാനം; പരമസാംവത്സരികൾ [സംവത്സരം കഴിഞ്ഞതു], പരപ്രചാരസംക്രാന്തം [മറ്റൊരധ്യക്ഷന്റെ ചുമതലയിൽപെട്ടതു] എന്നിവ പരുഷിത; നഷ്ടപ്രസ്കതം, ആയുക്തദണ്ടം [ആയുക്തന്മാരോടു പിരിക്കുന്ന പിഴ] പാശ്വം[അധികമാക്കിയ കരം], പാരിഹീണികം [നഷ്ട പരിഹാരം], ഔപായനികം, ഡമരകഗസ്വം [ശത്രുസൈന്യത്തിൽനിന്നു യുദ്ധത്തിൽ കിട്ടിയതു], അപുരുകം [അന്യംനിന്നു കിട്ടിയതു], നിധി എന്നിവ അന്യജാതം വിക്ഷേപശേഷം, വ്യാധിതശേഷം, അന്തൗരാര് ഭശേഷം [മരാമത്തുവകയിൽ ബാക്കി] എന്നിവ വ്യയപ്രത്യായം; പണ്യദ്രവ്യങ്ങളുടെ വികയത്തിൽകിട്ടിയ അഗ്ഘവൃദ്ധി ഉപജ[വില്പന നിഷേധിച്ച വസ്തുക്കൾ വിറ്റുകിട്ടിയതു] മനോന്മാനവിശേഷം[അളവിൽ കൂടുതൽ], വ്യാജി, ക്രയസംഘർഷവൃദ്ധി എന്നിവയും ആയമാകുന്നു.
നിത്യം,നിത്യോൽപാദികം,ലാഭം,ലാഭോൽപാദി

കം എന്നിവ വ്യയം.ദിവസന്തോറുമുള്ളതു നിത്യം;ഒരു
പക്ഷത്തിലോ മാസത്തിലോ സംവത്സരത്തിലോ ഉണ്ടാകു
നിത്യം, നിത്യോൽപാദികം, ലാഭം, ലാഭോൽപാദികം എന്നിവ വ്യയം. ദിവസന്തോറുമുള്ളതു നിത്യം; ഒരു പക്ഷത്തിലോ മാസത്തിലോ സംവത്സരത്തിലോ ഉണ്ടാകുന്ന ലാഭത്തിന്നു വേണ്ടിയുള്ളത് ലാഭം; നിത്യത്തിൽനിന്നു
ന്ന ലാഭത്തിന്നു വേണ്ടിയുള്ളത് ലാഭം; നിത്യത്തിൽനിന്നു
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/104" എന്ന താളിൽനിന്ന് ശേഖരിച്ചത്