"താൾ:Koudilyande Arthasasthram 1935.pdf/109" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{ന|൯൮}}
{{ഇടത്തുംവലത്തും|അധ്യക്ഷപ്രചാരം|രണ്ടാമധികരണം}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ൻവ്യ

അധ്യക്ഷപ്രചാരം രണ്ടാമധികരണം
ടുകൂടെ) മായിട്ടു രാജാവിനെക്കേൾപ്പിക്കണം. അവരിൽ വച്ചു മന്ത്രവൈഷമ്യമില്ലാത്തവന്നും പ്യഥഗ'ദ്ദൂതനായിട്ടുള്ള വന്നും അസത്യം പറയുന്നവന്നും ഉത്തമസാഹസദണ്ഡം നൽകുകയും വേണം.
ടുകൂടെ) മായിട്ടു രാജാവിനെക്കേൾപ്പിക്കണം. അവരിൽ വച്ചു മന്ത്രവൈഷമ്യമില്ലാത്തവന്നും പ്യഥഗ'ദ്ദൂതനായിട്ടുള്ള വന്നും അസത്യം പറയുന്നവന്നും ഉത്തമസാഹസദണ്ഡം നൽകുകയും വേണം.

ക്ലപ്തമായ ദിവസം പുസ്തകവും നീവിയും കൊണ്ടുവരാത്ത അധ്യക്ഷനെ ഒരു മാസം കാത്തിരിക്കണം. അതിനുശേഷം ഓരോ മാസത്തിനു ഇരുനൂറു പണം വീതം ദണ്ഡം വിധിക്കണം. ലേഖ്യവും നീവിയും അപ്പം മാത്രമേ ശേഷമായിട്ടുള്ളുവെങ്കിൽ അങ്ങനെയുള്ളവനെ മാസം കഴിഞ്ഞിട്ടു പിന്നെ അഞ്ചു രാത്രി കാത്തിരിക്കണം.

അഹോ രൂപ

അഹോ രൂപ(നിശ്ചിതദിവസം)ത്തിൽത്തന്നെ കോശത്തോടുകൂടി കണക്കു കൊണ്ടുവന്ന അധ്യക്ഷനെ ധൎമ്മം, വ്യവഹാരം, ചരിത്രം, സംസ്ഥാനം, സങ്കലനം, നിൎവ്വൎത്തനം, അനുമാനം, ചാരപ്രയോഗം അന്നിവകൊണ്ടു പരീക്ഷിക്കണം.

ഓരോ ദിവസം, പഞ്ചരാത്ര, പക്ഷം, മാസം, ചാതുൎമ്മാസ്യം, സംവത്സരം എന്നീ കാലങ്ങൾ പിടിച്ചു കണക്കിനെ പ്രതിസമ്മാനയിക്കണം (ഒത്തുനോക്കണം). വ്യൂഷ്ടം, ദേശം, കാലം, മുഖം (ആയമുഖം), ഉൽപത്തി, അനുവൃത്തി, പ്രമാണം, ദായകൻ, ദാപകൻ, നിബന്ധകൻ (കണക്കെഴുതിയവൻ), പ്രതിഗ്രാഹകൻ എന്നിവയോടുകൂടി ആയത്തെ ഒത്തുനോക്കണം. വ്യുഷ്ടം, ദേശം, കാലം, മുഖം, ലാഭം, കാരണം, ദേയം, യോഗം, പരിമാണം, ആജ്ഞാപകൻ, ഉദ്ധാരകൻ, നിധാതൃകൻ, പ്രതിഗ്രാഹകൻ അന്നിവയോടുകൂടി വ്യയത്തെ ഒത്തുനോക്കണം. വ്യുഷ്ടം, ദേശം, കാലം, മുഖം, അനുവർത്തനം, രൂപം, ലക്ഷണം, പരിമാണം, നിക്ഷേപഭാജനം, ഗോപായകൻ (സൂക്ഷിപ്പുകാരൻ) എന്നിവയോടുകൂടി നീവിയേയും സമാനയിക്കണം.

രാജാവിന്റെ അൎത്ഥത്തിൽ സംബന്ധിക്കാതിരിക്ക
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/109" എന്ന താളിൽനിന്ന് ശേഖരിച്ചത്