"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Tech News: 2020-32: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
→‎Tech News: 2020-33: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
വരി 797:
</div></div> <section end="technews-2020-W32"/> 15:43, 3 ഓഗസ്റ്റ് 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20298484 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം -->
 
== [[m:Special:MyLanguage/Tech/News/2020/33|Tech News: 2020-33]] ==
 
<section begin="technews-2020-W33"/><div class="plainlinks mw-content-ltr" lang="ml" dir="ltr"><div class="plainlinks">
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തിൽ നിന്നുള്ള ഏറ്റവും പുതിയ '''[[m:Special:MyLanguage/Tech/News| ടെക് വാർത്തകൾ]]''' ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ [[m:Special:MyLanguage/Tech/News/2020/33|വിവർത്തനങ്ങൾ]] ലഭ്യമാണ്.
 
'''സമീപകാല മാറ്റങ്ങൾ'''
* ഓഗസ്റ്റ് ആദ്യ വാരത്തിൽ [[m:WMDE_Technical_Wishes/Move_files_to_Commons|ഫയൽഇംപോർട്ടറും ഫയൽ എക്സ്പോർട്ടറും]] എല്ലാ വിക്കികളിലെയും സ്റ്റാൻഡേർഡ് സവിശേഷതകളായി. യഥാർത്ഥ ഫയൽ വിവരങ്ങൾക്കും നാൾവഴിക്കും കേടുകൂടാതെ പ്രാദേശിക വിക്കികളിൽ നിന്ന് വിക്കിമീഡിയ കോമൺസിലേക്ക് പ്രമാണങ്ങൾ (ഫയലുകൾ) കൈമാറാൻ അവ നിങ്ങളെ സഹായിക്കുന്നു. [https://phabricator.wikimedia.org/T140462]
 
'''പ്രശ്നങ്ങൾ'''
* ആരാണ് അവസാനമായി എഡിറ്റുചെയ്തത് എന്നതിനെക്കുറിച്ച് മൊബൈൽ സ്കിൻ പേജിന്റെ ചുവടെ ഒരു സന്ദേശം പ്രദർശിപ്പിക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് ചില വിക്കിടെക്സ്റ്റ് ആണ് പ്രദർശിപ്പിച്ചിരുന്നത്. ഇത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. [[mw:Structured Discussions|ഘടനാപരമായ ചർച്ചകളിലെയും]] [[mw:Content translation|ഉള്ളടക്ക വിവർത്തനത്തിലെയും]] ചില സന്ദേശങ്ങൾ ഇപ്പോഴും അസംസ്കൃത വിക്കിടെക്സ്റ്റായി ദൃശ്യമാകാം. ഡവലപ്പർമാർ അതിൽ പ്രവർത്തിക്കുന്നുണ്ട്. [https://phabricator.wikimedia.org/T259565]
 
'''ഈ ആഴ്ചയിലെ മാറ്റങ്ങൾ'''
* [[File:Octicons-sync.svg|12px|link=|ആവർത്തിച്ച് വരുന്നത്]] മീഡിയവിക്കിയുടെ [[mw:MediaWiki 1.36/wmf.4|പുതിയ പതിപ്പ്]] {{#time:j xg|2020-08-11|{{PAGELANGUAGE}}}} മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. {{#time:j xg|2020-08-12|{{PAGELANGUAGE}}}} മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. {{#time:j xg|2020-08-13|{{PAGELANGUAGE}}}} ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും ([[mw:MediaWiki 1.36/Roadmap|കലണ്ടർ]]).
 
'''ഭാവിയിലെ മാറ്റങ്ങൾ'''
* എല്ലാ വിക്കികളിലും സെപ്റ്റംബർ 1 ന് കുറച്ച് മിനിറ്റ് നേരത്തേക്ക് എഡ്റ്റ് ചെയ്യാൻ സാധിക്കില്ല (Read-only). 13:30നും 15:30നും (UTC) ഇടയിൽ ആണ് ഇത് ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ടെക് വാർത്തകളിൽ പ്രസിദ്ധീകരിക്കും, മാത്രമല്ല വരും ആഴ്ചകളിൽ പ്രാദേശിക വിക്കികളിൽ അറിയിപ്പ് നൽകുന്നതായിരിക്കും. [https://phabricator.wikimedia.org/T243314][https://phabricator.wikimedia.org/T244808]
 
'''''[[m:Special:MyLanguage/Tech/News|ടെക് വാർത്തകൾ]]''' തയാറാക്കിയത്-[[m:Special:MyLanguage/Tech/News/Writers|ടെക് ന്യൂസ് എഴുത്തുകാർ]], പോസ്റ്റുചെയ്തത് [[m:Special:MyLanguage/User:MediaWiki message delivery|bot]] • [[m:Special:MyLanguage/Tech/News#contribute|സംഭാവന ചെയ്യുക]] • [[m:Special:MyLanguage/Tech/News/2020/33|വിവർത്തനം ചെയ്യുക]] • [[m:Tech|സഹായം തേടു]] • [[m:Talk:Tech/News|അഭിപ്രായങ്ങൾ രേഖപ്പെടുത്തുക]] • [[m:Global message delivery/Targets/Tech ambassadors|സബ്‌സ്‌ക്രൈബുചെയ്യുക/അൺസബ്‌സ്‌ക്രൈബുചെയ്യുക]].''
</div></div> <section end="technews-2020-W33"/> 16:06, 10 ഓഗസ്റ്റ് 2020 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:Johan_(WMF)/Tech_News_target_list_1&oldid=20353586 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Trizek (WMF)@metawiki അയച്ച സന്ദേശം -->