"പരിശുദ്ധ ഖുർആൻ/ഫുർഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 40:
{{verse|17}} അവരെയും അല്ലാഹുവിന്‌ പുറമെ അവർ ആരാധിക്കുന്നവയെയും അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവൻ ( ആരാധ്യരോട്‌ ) പറയും: എൻറെ ഈ ദാസൻമാരെ നിങ്ങൾ വഴിപിഴപ്പിച്ചതാണോ അതല്ല അവർ തന്നെ വഴിതെറ്റിപ്പോയതാണോ?
 
{{verse|18}} അവർ ( ആരാധ്യർ ) പറയും: നീ എത്ര പരിശുദ്ധൻ! നിനക്ക്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത്‌ ഞങ്ങൾക്ക്‌ യോജിച്ചതല്ല. പക്ഷെ, അവർക്കും അവരുടെ പിതാക്കൾക്കും നീ സൌഖ്യംസൗഖ്യം നൽകി. അങ്ങനെ അവർ ഉൽബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.
 
{{verse|19}} അപ്പോൾ ബഹുദൈവാരാധകരോട്‌ അല്ലാഹു പറയും: ) നിങ്ങൾ പറയുന്നതിൽ അവർ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങൾക്ക്‌ സാധിക്കുന്നതല്ല. അതിനാൽ ( മനുഷ്യരേ, ) നിങ്ങളിൽ നിന്ന്‌ അക്രമം ചെയ്തവരാരോ അവന്ന്‌ നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഫുർഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്