"പരിശുദ്ധ ഖുർആൻ/മുജാദില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 26:
{{verse|10}} ആ രഹസ്യസംസാരം പിശാചിൽ നിന്നുള്ളത്‌ മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാൻ വേണ്ടിയാകുന്നു അത്‌. എന്നാൽ അല്ലാഹുവിൻറെ അനുമതികൂടാതെ അതവർക്ക്‌ യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികൾ അല്ലാഹുവിൻറെ മേൽ ഭരമേൽപിച്ചുകൊള്ളട്ടെ.
 
{{verse|11}} സത്യവിശ്വാസികളേ, നിങ്ങൾ സദസ്സുകളിൽ സൌകര്യപ്പെടുത്തിസൗകര്യപ്പെടുത്തി കൊടുക്കുക എന്ന്‌ നിങ്ങളോടു പറയപ്പെട്ടാൽ നിങ്ങൾ സൌകര്യപ്പെടുത്തികൊടുക്കണംസൗകര്യപ്പെടുത്തികൊടുക്കണം. എങ്കിൽ അല്ലാഹു നിങ്ങൾക്കും സൌകര്യപ്പെടുത്തിത്തരുന്നതാണ്‌സൗകര്യപ്പെടുത്തിത്തരുന്നതാണ്‌. നിങ്ങൾ എഴുന്നേറ്റ്‌ പോകണമെന്ന്‌ പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേറ്റ്‌ പോകണം. നിങ്ങളിൽ നിന്ന്‌ വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്‌. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|12}} സത്യവിശ്വാസികളേ, നിങ്ങൾ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കിൽ നിങ്ങളുടെ രഹസ്യസംഭാഷണത്തിൻറെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങൾ അർപ്പിക്കുക. അതാണു നിങ്ങൾക്കു ഉത്തമവും കൂടുതൽ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങൾക്ക്‌ ( ദാനം ചെയ്യാൻ ) ഒന്നും കിട്ടിയില്ലെങ്കിൽ തീർച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മുജാദില" എന്ന താളിൽനിന്ന് ശേഖരിച്ചത്