"പരിശുദ്ധ ഖുർആൻ/ലൈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 18:
{{verse|6}} ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
 
{{verse|7}} അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക്‌ സൌകര്യപ്പെടുത്തിസൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
 
{{verse|8}} എന്നാൽ ആർ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
വരി 24:
{{verse|9}} ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
 
{{verse|10}} അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക്‌ സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌സൗകര്യമൊരുക്കികൊടുക്കുന്നതാണ്‌.
 
{{verse|11}} അവൻ നാശത്തിൽ പതിക്കുമ്പോൾ അവൻറെ ധനം അവന്ന്‌ പ്രയോജനപ്പെടുന്നതല്ല.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ലൈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്