"പരിശുദ്ധ ഖുർആൻ/ഹൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) ൌ -> ൗ
 
വരി 11:
{{verse|2}} എന്തെന്നാൽ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്‌. തീർച്ചയായും അവങ്കൽ നിന്ന്‌ നിങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാർത്തക്കാരനുമത്രെ ഞാൻ.
 
{{verse|3}} നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ നിർണിതമായ ഒരു അവധിവരെ അവൻ നിങ്ങൾക്ക്‌ നല്ല സൌഖ്യമനുഭവിപ്പിക്കുകയുംസൗഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവർക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്‌. നിങ്ങൾ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ നിശ്ചയമായും ഭയപ്പെടുന്നു.
 
{{verse|4}} അല്ലാഹുവിങ്കലേക്കണ്‌ നിങ്ങളുടെ മടക്കം. അവൻ എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ.
വരി 101:
{{verse|47}} അദ്ദേഹം ( നൂഹ്‌ ) പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്ക്‌ അറിവില്ലാത്ത കാര്യം നിന്നോട്‌ ആവശ്യപ്പെടുന്നതിൽ നിന്ന്‌ ഞാൻ നിന്നോട്‌ ശരണം തേടുന്നു. നീ എനിക്ക്‌ പൊറുത്തുതരികയും, നീ എന്നോട്‌ കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.
 
{{verse|48}} ( അദ്ദേഹത്തോട്‌ ) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കൽ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിൻറെ കൂടെയുള്ളവരിൽ നിന്നുള്ള സമൂഹങ്ങൾക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാൽ ( വേറെ ) ചില സമൂഹങ്ങളുണ്ട്‌. അവർക്ക്‌ നാം സൌഖ്യംസൗഖ്യം നൽകുന്നതാണ്‌. പിന്നീട്‌ നമ്മുടെ പക്കൽ നിന്നുള്ള വേദനയേറിയ ശിക്ഷയും അവർക്ക്‌ ബാധിക്കുന്നതാണ്‌.
 
{{verse|49}} ( നബിയേ, ) അവയൊക്കെ അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു. നിനക്ക്‌ നാം അത്‌ സന്ദേശമായി നൽകുന്നു. നീയോ, നിൻറെ ജനതയോ ഇതിനു മുമ്പ്‌ അതറിയുമായിരുന്നില്ല. അതുകൊണ്ട്‌ ക്ഷമിക്കുക. തീർച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവർക്ക്‌ അനുകൂലമായിരിക്കും.
വരി 135:
{{verse|64}} എൻറെ ജനങ്ങളേ, ഇതാ നിങ്ങൾക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട്‌ അല്ലാഹുവിൻറെ ഒട്ടകം. അല്ലാഹുവിൻറെ ഭൂമിയിൽ നടന്ന്‌ തിന്നുവാൻ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ദോഷവും വരുത്തിവെക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്‌.
 
{{verse|65}} എന്നിട്ട്‌ അവരതിനെ വെട്ടിക്കൊന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ മൂന്ന്‌ ദിവസം നിങ്ങളുടെ വീടുകളിൽ സൌഖ്യമനുഭവിച്ചുസൗഖ്യമനുഭവിച്ചു കൊള്ളുക. ( അതോടെ ശിക്ഷ വന്നെത്തും. ) തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്‌.
 
{{verse|66}} അങ്ങനെ നമ്മുടെ കൽപന വന്നപ്പോൾ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തിൽ നിന്നും ( അവരെ നാം മോചിപ്പിച്ചു. ) തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാണ്‌ ശക്തനും പ്രതാപവാനും.
വരി 215:
{{verse|104}} നിർണിതമായ ഒരു അവധിവരെ മാത്രമാണ്‌ നാമത്‌ നീട്ടിവെക്കുന്നത്‌.
 
{{verse|105}} ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവൻറെ ( അല്ലാഹുവിൻറെ ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോൾ അവരുടെ കൂട്ടത്തിൽ നിർഭാഗ്യവാനും സൌഭാഗ്യവാനുമുണ്ടാകുംസൗഭാഗ്യവാനുമുണ്ടാകും.
 
{{verse|106}} എന്നാൽ നിർഭാഗ്യമടഞ്ഞവരാകട്ടെ അവർ നരകത്തിലായിരിക്കും. അവർക്കവിടെ നെടുവീർപ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക.
വരി 221:
{{verse|107}} ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നേടത്തോളം () അവരതിൽ നിത്യവാസികളായിരിക്കും. നിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ. തീർച്ചയായും നിൻറെ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്നത്‌ തികച്ചും നടപ്പിലാക്കുന്നവനാകുന്നു.
 
{{verse|108}} എന്നാൽ സൌഭാഗ്യംസൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവർ സ്വർഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം അവരതിൽ നിത്യവാസികളായിരിക്കും. നിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌.
 
{{verse|109}} അപ്പോൾ ഇക്കൂട്ടർ ആരാധിച്ച്‌ വരുന്നതിനെ സംബന്ധിച്ച്‌ നീ യാതൊരു സംശയത്തിലും അകപ്പെടരുത്‌. മുമ്പ്‌ ഇവരുടെ പിതാക്കൻമാർ ആരാധിച്ചിരുന്ന അതേ രീതിയിൽ ആരാധന നടത്തുക മാത്രമാണിവർ ചെയ്യുന്നത്‌. തീർച്ചയായും അവർക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവർക്ക്‌ നിറവേറ്റികൊടുക്കുന്നതാണ്‌.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഹൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്