"സഹായം:തിരച്ചിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 19:
:'''രചയിതാവ്:കൃഷ്ണപിള്ള'''
::എന്ന തിരച്ചിൽ നിങ്ങൾക്ക് 'ചങ്ങമ്പുഴ കൃഷ്ണപിള്ള', 'സി.ആർ. കൃഷ്ണപിള്ള' എന്നീ ''രചയിതാവ്'' നാമമേഖലയിൽ ഉൾപ്പെടുന്ന തിരച്ചിൽ ഫലങ്ങൾ മാത്രം നൽകുന്നു.
 
നിലവിലുള്ള എല്ലാ നാമമേഖലകളിലും തിരയുവാനായി ''എല്ലാം:'' എന്ന പൂർവ്വപദം ഉപയോഗിക്കാം. വിക്കിഗ്രന്ഥശാലയാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള തിരച്ചിൽ നാമമേഖലകൾ, ലോഗിൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് അവരുടെ [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങളിൽ]] പോയി മാറ്റാവുന്നതാണ്.
[[en:Help:Searching]]
[[വർഗ്ഗം:സഹായക താളുകൾ]]
"https://ml.wikisource.org/wiki/സഹായം:തിരച്ചിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്