നമസ്കാരം Deepu !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ 08:52, 5 ഏപ്രിൽ 2012 (UTC)Reply

ZWNJ

തിരുത്തുക

നമസ്കാരം ദീപു,

ഗ്രന്ഥശാലയിൽ എഴുതുന്നതിന് ആദ്യം തന്നെ നന്ദിപറയുന്നു.

താളിന്റെ സംവാദം:Ramarajabahadoor.djvu/67 എന്ന താളിലുന്നയിച്ച സംശയം കണ്ടു. രണ്ട് അക്ഷരങ്ങൾ ചേർത്തെഴുതുമ്പോൾ കൂട്ടക്ഷരമായി പരിണമിക്കാതിരിക്കണമെങ്കിൽ അവക്കിടയിൽ ZWNJ എന്ന ഒരു അദൃശ്യാക്ഷരം ചേർക്കുകയാണ് ചെയ്യേണ്ടത്. എഴുതാൻ ലിപ്യന്തരരീതിയാണ് ഉപയോഗിക്കുന്നതെങ്കിൽ അണ്ടർസ്കോർ (_) ഉപയോഗിച്ചാൽ ZWNJ വരും. അതായത് bab_lE എന്ന് ടൈപ്പ് ചെയ്യുക. എന്തെങ്കിലും സംശയമോ കൂടുതൽ വിവരങ്ങളോ ആവശ്യമുണ്ടെങ്കിൽ ദയവായി ചോദിക്കുക. ആശംസകളോടെ --Vssun (സംവാദം) 11:51, 7 ഏപ്രിൽ 2012 (UTC)Reply

നന്ദി Vssun,

ഇത്ര വിപുലവും, പ്രയോജനപ്രദവുമായ ഒരു സംരംഭത്തിൽ ഭാഗഭാക്ക് ആകാൻ സാധിക്കുന്നതിൽ സന്തോഷമേയുള്ളു താമസിച്ചതിൽ ദുഃഖവും.

സംശയം ചോദിച്ച രീതി ശരിയെന്നു വിശ്വസിക്കുന്നു (ഉപയോക്താവിന്റെ സംവാദം താളിലായിരുന്നുവോ ശരിക്കും ചോദിക്കേണ്ടതു?) എഴുതിയ ഏതെങ്കിലും ഒരു താൾ തെറ്റുതിരുത്തൽ നടത്തി കണ്ടിരുന്നെങ്കിൽ കൂടുതൽ തെറ്റുകൾ ഒഴിവാക്കി മുന്നോട്ടു പോകാമായിരുന്നു.

ദീപു (സംവാദം) 12:22, 7 ഏപ്രിൽ 2012 (UTC)Reply

  1. താളുകളിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കാണ് അതാതുതാളിന്റെ സംവാദത്താൾ ഉപയോഗിക്കുന്നത്. ഇത്തരം സംശയങ്ങൾക്ക് പൊതുവേ ഉപയോക്താവിന്റെ സംവാദത്താളാണ് ഉപയോഗിക്കാറുള്ളത്. എങ്കിലും ഇക്കാര്യത്തിൽ നിബന്ധനയൊന്നുമില്ല.
  2. ഞാൻ പുസ്തകം വായിച്ചുകൊണ്ടാണ് തെറ്റുതിരുത്തൽ നടത്തുന്നത്. അതുകൊണ്ടാണ് ദീപു എഴുതിയ താളിൽ ഇതുവരെ എത്താൻ പറ്റാഞ്ഞത്. ആദ്യമാദ്യമുള്ള താളുകൾ എഴുതുകയാണെങ്കിൽ പെട്ടെന്ന് തെറ്റുതിരുത്തൽ നടക്കും. 67-ആം താൾ ഇപ്പോൾത്തന്നെ തെറ്റുതിരുത്താൻ നോക്കുന്നതാണ്. --Vssun (സംവാദം) 12:56, 7 ഏപ്രിൽ 2012 (UTC)Reply

വീണ്ടും സ്വാഗതം

തിരുത്തുക

തിരിച്ചെത്തിയതിൽ വളരെ സന്തോഷം. വീണ്ടും സ്വാഗതം. --Vssun (സംവാദം) 02:19, 25 ഏപ്രിൽ 2012 (UTC)Reply

ധർമ്മരാജ

തിരുത്തുക

ഉള്ളടക്കത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. അത് ശരിയാക്കിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ ധൈര്യമായി തിരുത്താവുന്നതാണ്. --Vssun (സംവാദം) 01:53, 2 മേയ് 2012 (UTC)Reply

ശലഭപുരസ്കാരം

തിരുത്തുക
  ശലഭപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിഗ്രന്ഥശാല ഉപയോക്താവിനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ 01:52, 5 മേയ് 2012 (UTC)Reply

നന്ദി -- ദീപു (സംവാദം) 08:45, 5 മേയ് 2012 (UTC)Reply

സംവാദം

തിരുത്തുക

സംവാദത്താളുകളിലെ വിവരങ്ങൾ മായ്ച്ചുകളയേണ്ട. ആവശ്യമെങ്കിൽ <s>, </s> ഉപയോഗിച്ച് അവ വെട്ടിക്കളയാവുന്നതാണ്.--Vssun (സംവാദം) 05:14, 12 മേയ് 2012 (UTC)Reply

സ്വതേ റോന്തുചുറ്റുന്നു

തിരുത്തുക

വിക്കിഗ്രന്ഥശാല:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ദീപുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ. --Vssun (സംവാദം) 03:14, 15 മേയ് 2012 (UTC)Reply

നന്ദി സുനിൽ :)--ദീപു (സംവാദം) 13:06, 15 മേയ് 2012 (UTC)Reply

സഹായം ആവശ്യമുള്ള താളുകൾ

തിരുത്തുക
 
You have new messages
നമസ്കാരം, Deepu. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Deepu. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സുധാംഗദ

തിരുത്തുക

നമസ്തേ, സുധാംഗദയിലെ തലക്കെട്ടുകൾ <big><center> ആക്കിയിരിക്കുന്നതു കണ്ടു, അതിനേക്കാൾ നല്ലതു തലക്കെട്ടാക്കുന്നതാണെന്നു വിചാരിക്കുന്നു. തലക്കെട്ടുകൾ വേണ്ട വിധം തന്നെയാണോ കൊടുത്തിരിക്കുന്നതെന്നു പരിശോധിക്കുന്നതായിരിക്കും നല്ലതു, അല്ലെങ്കിൽ മുഴുവൻ താളുകളിലും ശരിയാക്കേണ്ടി വരും. :- എന്ന് - എസ്.മനു 04:58, 28 ജൂലൈ 2012 (UTC)Reply

തലക്കെട്ടുകളായി കൊടുക്കുമ്പോൾ ഉള്ള ഒരു പ്രശ്നം, ഒരു താളിൽ തന്നെ മറ്റൊരു തിരുത്തൽ ഓപ്ഷൻ വരുന്നു എന്നതാണ്. അതിൽ ഞെക്കിയാണ് ഉപയോക്താവ് തിരുത്തൽ നടത്തുന്നതെങ്കിൽ താളിന്റെ ആദ്യഭാഗം കാണാൻ സാധിക്കുകയില്ലല്ലോ. പുതിയ ഉപയോക്താക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു കരുതിയാണ് <big><center> ലേക്ക് മാറ്റിയത്. രാമരാജാബഹദൂർ, ധർമ്മരാജ എന്നിവയിലും ഈ രീതിയാണ് സ്വീകരിച്ചു കണ്ടത്.--ദീപു (സംവാദം) 07:33, 28 ജൂലൈ 2012 (UTC)Reply

അതുപോലെ വരികളുടെ ഇടയിൽ കൊടുത്തിരുന്ന അധികമായ പുതിയ വരിചിഹ്നങ്ങൾ ആ കവിതാ ശകലങ്ങളുടെ ആദ്യ വരിയെ ശരിയാക്കി കാണിക്കാനായിരുന്നു. അതിന്റെ പ്രഭാവം കൃതി എടുത്തു നോക്കിയാൽ കാണാം, (ഒരു ഖണ്ഡിക തിരിക്കുന്നതും പുതിയ വരിയിൽ തുടങ്ങുന്നതും തമ്മിലുള്ള വത്യാസം.) :- എന്ന് - എസ്.മനു 05:07, 28 ജൂലൈ 2012 (UTC)Reply

  ശരിയാണ് --ദീപു (സംവാദം) 07:33, 28 ജൂലൈ 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Deepu

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:24, 17 നവംബർ 2013 (UTC)Reply

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

തിരുത്തുക

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II 2020 - Collect your book

തിരുത്തുക

Sorry for writing this message in English - feel free to help us translating it

 

Dear Deepu,

Thank you and congratulation to you for your participation and support of our 1st Proofreadthon.The CIS-A2K has conducted again 2nd Online Indic Wikisource Proofreadthon 2020 II to enrich our Indian classic literature in digital format in this festive season.

WHAT DO YOU NEED

  • Booklist: a collection of books to be proofread. Kindly help us to find some book your language. The book should not be available on any third party website with Unicode formatted text. Please collect the books and add our event page book list. You should follow the copyright guideline describes here. After finding the book, you should check the pages of the book and create Pagelist.
  • Participants: Kindly sign your name at Participants section if you wish to participate this event.
  • Reviewer: Kindly promote yourself as administrator/reviewer of this proofreadthon and add your proposal here. The administrator/reviewers could participate in this Proofreadthon.
  • Some social media coverage: I would request to all Indic Wikisource community members, please spread the news to all social media channels, we always try to convince it your Wikipedia/Wikisource to use their SiteNotice. Of course, you must also use your own Wikisource site notice.
  • Some awards: There may be some award/prize given by CIS-A2K.
  • Time : Proofreadthon will run: from 01 Nov 2020 00.01 to 15 Nov 2020 23.59
  • Rules and guidelines: The basic rules and guideline have described here
  • Scoring: The details scoring method have described here

I really hope many Indic Wikisources will be present this year at-home lockdown.

Thanks for your attention
Jayanta (CIS-A2K)
Wikisource Program officer, CIS-A2K

അഭിപ്രായങ്ങൾക്കുള്ള അപേക്ഷ-Proofreadthon

തിരുത്തുക
 

പ്രിയ Deepu,

ഞാൻ ഇവിടെ ഒരു ചർച്ചയും അഭിപ്രായങ്ങൾക്ക് ഉള്ള അപേക്ഷയും തുടങ്ങിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നമ്മൾ രണ്ട് Proofread-Edithon മത്സങ്ങൾ നടത്തിയിരുന്നു. ഇൻഡിക് ഭാഷകളിലെ ഗ്രന്ഥശാലകളുടെ ഭാവി തീരുമാനിക്കാൻ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വളരെയധികം ആവശ്യമുണ്ട്. ഇംഗ്ലീഷ് ആണ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ എങ്കിലും താങ്കളുടെ മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കേണ്ടതില്ല.

ഇൻഡിക് വിക്കിഗ്രന്ഥശാല സമൂഹത്തിനു വേണ്ടി

ജയന്ത നാഥ് 07:53, 15 ജനുവരി 2021 (UTC)

Requests for comments : Indic wikisource community 2021

തിരുത്തുക

(Sorry for writing this message in English - feel free to help us translating it)

Dear Wiki-librarian,

Coming two years CIS-A2K will focus on the Indic languages Wikisource project. To design the programs based on the needs of the community and volunteers, we invite your valuable suggestions/opinion and thoughts to Requests for comments. We would like to improve our working continuously taking into consideration the responses/feedback about the events conducted previously. We request you to go through the various sections in the RfC and respond. Your response will help us to decide to plan accordingly your needs.

Please write in detail, and avoid brief comments without explanations.

Jayanta Nath
On behalf
Centre for Internet & Society's Access to Knowledge Programme (CIS-A2K)