"താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/57" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 12: വരി 12:
ഉത്രാടം വന്നുച്ചയതാമ്പോൾ
ഉത്രാടം വന്നുച്ചയതാമ്പോൾ
തത്രഹി നാഴിക മൂന്നര ചെല്ലും.
തത്രഹി നാഴിക മൂന്നര ചെല്ലും.
*അളി=വൃശ്ചികം
</poem>
</poem>
<references/>
<references/>
{{Quote box|width=15em|align=right|bgcolor=#ACE1AF|quote=
{{Quote box|width=15em|align=right|bgcolor=#ACE1AF|quote=''ചേർന്ന ഇരട്ടയെന്നർഥം. പുരുഷൻ ഗദയും സ്ത്രീ വീണയും ധരിച്ചിരിക്കുന്നു. ധനുസ്സു ധരിച്ച ഒരു പുരുഷന്റെ അരയ്ക്കു കീഴ്ഭാഗം കുതിരയുടെ ആകൃതിയുള്ളതാണ് ധനുരാശി. മകരമെന്നാൽ മുതലയാണ്. അതിന്റെ മുഖം മാനിന്റെയാണ്. തുലാം രാശി തുലാസ്സു ധരിച്ചു നിൽക്കുന്ന ഒരു പുരുഷന്റെതാണ്. കന്നിരാശിയുടെ ആകൃതി ഒരു കന്യകയുടെതാണ്. അവൾ ഒരു കയ്യിൽ സസ്യം (നെന്മണി) മറ്റെകയ്യിൽ തീയുമായി ഒരു വള്ളത്തിലിരിക്കുന്നു. മറ്റുള്ള രാശികൾ അവയുടെ പേരിനു തുല്യമായ ആകൃതിയുള്ളവയാണ്. മേഷം (മേടം) ആട്, വൃക്ഷഭം (എടവം) കാള, (കർക്കടകേ) ഞണ്ട്, സിംഹം (ചിങ്ങം) സിംഹം, വൃശ്ചിം തേള്''}}
''ചേർന്ന ഇരട്ടയെന്നർഥം. പുരുഷൻ ഗദയും സ്ത്രീ വീണയും ധരിച്ചിരിക്കുന്നു. ധനുസ്സു ധരിച്ച ഒരു പുരുഷന്റെ അരയ്ക്കു കീഴ്ഭാഗം കുതിരയുടെ ആകൃതിയുള്ളതാണ് ധനുരാശി. മകരമെന്നാൽ മുതലയാണ്. അതിന്റെ മുഖം മാനിന്റെയാണ്. തുലാം രാശി തുലാസ്സു ധരിച്ചു നിൽക്കുന്ന ഒരു പുരുഷന്റെതാണ്. കന്നിരാശിയുടെ ആകൃതി ഒരു കന്യകയുടെതാണ്. അവൾ ഒരു കയ്യിൽ സസ്യം (നെന്മണി) മറ്റെകയ്യിൽ തീയുമായി ഒരു വള്ളത്തിലിരിക്കുന്നു. മറ്റുള്ള രാശികൾ അവയുടെ പേരിനു തുല്യമായ ആകൃതിയുള്ളവയാണ്. മേഷം (മേടം) ആട്, വൃഷഭം (എടവം) കാള, (കർക്കടകം) ഞണ്ട്, സിംഹം (ചിങ്ങം), വൃശ്ചികം തേള്''}}


ഇതേ കാര്യം കടപയാദിയിൽ വരരുചി ചുരുക്കിപ്പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:
ഇതേ കാര്യം കടപയാദിയിൽ വരരുചി ചുരുക്കിപ്പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: