"താൾ:Samkshepavedartham 1772.pdf/150" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വ്യത്യാസം ഇല്ല)

11:07, 10 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

ക്ഷയപ്പടുവൊളം നമ്മിൽ ഇരിക്കുന്നു

നാലാം കാണ്ഡം

ശുദ്ധമാനകുറുബാനകൈക്കൊള്ളെണ്ടും പ്രകാരത്തിന്മെൽ

ഗു കുറുബാനകൊൾവാൻ ഇരിക്കുമ്പൊൾതന്നെ എന്തെല്ലാം ചൈയെണ്ട്വത

ശി കുറുബാനകൊൾവാൻ ഇരിക്കുന്ന സമത്തമുട്ടും കുത്തി കുറങ്ങെണ്ട തലയും പൊക്കികണ്ണുകൾ അങ്ങൊട്ടും ഇങ്ങൊട്ടും തിരിക്കാതെ ഒസ്തിയെന്ന കുറുബാനനൊക്കിരുന്നും കൊണ്ടമതിയാകും വണ്ണം ബായും തുറന്ന ചുണ്ടിന്മെൽ നാവുകുറങ്ങൊന്നു നീട്ടിനല്ല അടക്കമായിരിക്കയും വെണം

ഗു തുവാല എങ്ങനെ പിടിക്കെണം

"https://ml.wikisource.org/w/index.php?title=താൾ:Samkshepavedartham_1772.pdf/150&oldid=97006" എന്ന താളിൽനിന്ന് ശേഖരിച്ചത്