ഭാഷാഭൂഷണം/ധ്വനിപ്രകരണം
←ശബ്ദാൎത്ഥപ്രകരണം | ഭാഷാഭൂഷണം രചന: ധ്വനിപ്രകരണം |
ഗുണീഭൂതവ്യംഗ്യപ്രകരണം→ |
കാവ്യത്തിന്റെ അംഗങ്ങളെ എല്ലാം വിവരിച്ചതിന്റെശേഷം ആംഗിയായ ധ്വനിയെ നിരൂപിക്കുന്നു.
- വാച്യാതിംഗം വ്യംഗ്യമെങ്കി-
- ലക്കാവ്യം ധ്വനിസംജ്ഞിതം
- ഗുണീഭൂതവ്യംഗ്യസംജ്ഞം
- വാച്യംതാൻ മുഖ്യമെങ്കിലോ. 168