വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


നഷ്ടപ്രായരതിശ്ചിരായ വിദൂഷാം
     നാട്യപ്രബന്ധാദ്യതിർ-
ഗ്ഗുംഫോയം ഗുണമോഹനശ്ച സുഹൃദാ-
     രബ്ധസ്തു കിം ബ്രൂമഹേ?
കാലശ്ചംക്രമതേ വിവൃദ്ധിമയതേ
     പ്രജ്ഞാ രുചിർഭിദ്യതേ
യത്ന:സ്ഥാനകൃതോ നവായമഥവാ
     സർവ്വസ്യ സർവ്വോ രസ:.

മുന്നിട്ടാൻ ഹന്ത മുലൂർക്കവി കഥകളിയിൽ
     ഗാഥചെയ്യാനുമിപ്പോൾ
തന്നേ പ്രേരിക്കയാലോ പരനഥ തനിയേ
     കൗതുകം വായ്ക്കയാലോ
അന്യന്മാരേ സ്വകാലാതിഗകവനകലാ0
     ധാടിയാലോ ജയിച്ചാ-
നന്നത്തിൽക്കേളിയാടുന്നവളുടെ കരുണാ-
     പാംഗസംഗത്തിനാലോ?

വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകൾ