വനമാല (കവിതാസമാഹാരം)
രചന:എൻ. കുമാരനാശാൻ
ഒരു ചരമം

വനമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ഹനീയമല്ല കരിതേച്ച കത്തതിൽ
സഹസാ കുറിച്ച കഥ സത്യമോ സഖേ?
മഹനീയ, നിങ്ങളുടെയമ്മ മാന്യയാ-
ഗൃഹലക്ഷ്മി നമ്മളെ വെടിഞ്ഞുതന്നെയോ!

സ്നേഹത്തിനില്ല മൃതിയിന്നതുമല്ലതിന്റെ
മാഹാത്മ്യ മദ്ഭുതവുമാണു സഖേയതല്ലീ?
ദേഹം വെടിഞ്ഞ കഥ താനറിയാതെ ഹൃത്താം
ഗേഹത്തിലിന്നുമവർ പുഞ്ചിരിതൂകി നില്പൂ!

"https://ml.wikisource.org/w/index.php?title=വനമാല/ഒരു_ചരമം&oldid=35786" എന്ന താളിൽനിന്ന് ശേഖരിച്ചത്