വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി
പൂമുഖം | വിശദാംശങ്ങൾ | മത്സരഫലം | പങ്കെടുക്കാൻ | സഹായതാളുകൾ | സംഘാടക സമിതി | പത്രക്കുറിപ്പുകൾ | സമ്മാനദാനം |
ഡിജിറ്റൈസേഷൻ മത്സരം പൊതുപരിപാടി & സമ്മാനദാനം തീയ്യതി: 28.06.2014 ഡിജിറ്റൈസേഷൻ മത്സരം 2014 - പൊതുപരിപാടി - സമ്മാനവിതരണം കേരള സാഹിത്യ അക്കാദമി ഹാൾ കാര്യപരിപാടിതിരുത്തുകസ്വാഗതം : ബാലശങ്കർ അദ്ധ്യക്ഷൻ : വിശ്വനാഥൻ പ്രഭാകരൻ ഉത്ഘാടനം : ആർ. ഗോപാലകൃഷ്ണൻ (കേരള സാഹിത്യ അക്കാദമി സെക്രട്ടറി) സമ്മാനവിതരണം പദ്ധതി അവലോകനം : മനോജ്. കെ, കണ്ണൻ ഷണ്മുഖം വിക്കിപഠനശിബിരം : സുഗീഷ്, സതീഷ് വി എൻ, ടോണി ആന്റണി നന്ദി : ശ്രീജിത്ത് നേതൃത്വംതിരുത്തുക
പങ്കാളിത്തംതിരുത്തുക
സ്ഥലംതിരുത്തുകതൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാൾ എത്തിച്ചേരാൻതിരുത്തുകഗൂഗിൾ മാപ്പ് തൃശ്ശൂർ സ്വരാജ് റൗണ്ടിലെ കിഴക്ക് ഭാഗത്തുനിന്നും (പാറമേക്കാവ്) പാലസ് റോഡിലൂടെ ഏകദേശം 400 മീറ്റർ ദൂരത്തിലാണ് കേരള സാഹിത്യ അക്കാദമി. ബസ് മാർഗ്ഗംതിരുത്തുകകുന്ദംകുളം-ഗുരുവായൂർ/വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്നവർ വടക്കേ ബസ്റ്റാന്റിലിറങ്ങി വടക്കേ ചിറയുടെ വലത് ഭാഗത്ത് കൂടെ രണ്ട് മിനിറ്റ് നേരെ നടന്നാൽ സാഹിത്യഅക്കാദമിയിലെത്താം. മറ്റൂ ഭാഗങ്ങളിൽ നിന്ന് വരുന്നവർ തൃശ്ശൂർ സ്വരാജ് റൗണ്ടിലെ ബിനി/സ്വപ്ന സ്റ്റോപ്പിലിറങ്ങുക. കെ എസ് ആർ ടി സി/ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് അക്കാദമി സ്ഥിതിചെയ്യുന്നത്. പ്രഖ്യാപനങ്ങളും അറിയിപ്പുകളുംതിരുത്തുകപത്രവാർത്തകൾതിരുത്തുകപത്രക്കുറിപ്പുകൾതിരുത്തുകവെബ് വാർത്തകൾതിരുത്തുകഇവന്റ് പേജ്തിരുത്തുകഹാഷ് റ്റാഗ്തിരുത്തുക#WSDC2014 |