താഴെ പറയുന്നവയാണു് മത്സരത്തിന്റെ സാമാന്യ നിയമാവലി
- പദ്ധതിയിൽ പങ്കെടുക്കുന്നവർ മത്സരസമയം അവസാനിയ്ക്കുന്നതിന് മുമ്പ് ഇവിടെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- ഒരു താൾ തുടങ്ങിയാൽ, അതു് തീർത്തതിനു് ശേഷം മാത്രം അടുത്ത താൾ എടുക്കുക.
- ജനുവരി 31നു് മുമ്പ് ടൈപ്പ് ചെയ്യപ്പെടുന്ന താളുകൾ മാത്രമേ കണക്കിലെടുക്കുകയുള്ളൂ
- ഗ്രന്ഥശാലയിൽ അക്കൗണ്ട് എടുത്തതിനു് ശേഷം മാത്രം ടൈപ്പ് ചെയ്യുക. അല്ലെങ്കിൽ, പല ഐപ്പികളിൽ നിന്നുമാകാം ടൈപ്പ് ചെയ്യപ്പെടുന്നതു്. അതു് പേജുകളുടെ എണ്ണത്തിൽ തെറ്റുവരാൻ ഇടയാക്കും
- പ്രൂഫ്റീഡിങ്ങ് കഴിവതും കുറ്റമറ്റതാക്കുക.
- കഴിയുന്നിടത്തോളം വിക്കി മാർക്കപ്പ് ഉപയോഗിക്കുക
- സംഘാടകസമിതിയുടെ തിരുമാനം അന്തിമമായിരിക്കും.
കരട് ചർച്ച ഇവിടെ
❄മത്സരത്തിന്റെ ഭാഗമായി ടൈപ്പ് ചെയ്യാനുള്ള പേജുകൾ
❄ ഫേസ്ബുക്കിൽ ❄ ഗൂഗിൾ പ്ലസ്സിൽ ❄ മത്സരത്തിൽ രജിസ്റ്റർ ചെയ്യാൻ ❄ ഇമെയിൽ mlwikisource@gmail[dot]com
വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം എന്താണ് വിക്കിഗ്രന്ഥശാല? സമാന്യ പരിചയം എഡിറ്റിംഗ് വഴികാട്ടി സഹായമേശ
|