വിക്കിഗ്രന്ഥശാല സംവാദം:വിക്കി പഞ്ചായത്ത് (സഹായം)
Latest comment: 10 വർഷം മുമ്പ് by Manojk
പ്രൂഫ് റീഡിങ്ങ്
തിരുത്തുകഎന്താണ് പ്രൂഫ് റീഡിങ്ങ്? ആരാണ് അതിനു നിയോഗിക്കപ്പെട്ടവർ? എന്നെല്ലാം അറിയാൻ ആഗ്രഹമുണ്ട്.--രാംമാതൊടി (സംവാദം) 02:13, 1 ഫെബ്രുവരി 2014 (UTC)