വർഗ്ഗത്തിന്റെ സംവാദം:യുണീക്കോഡിലില്ലാത്ത അക്ഷരങ്ങൾ
Latest comment: 11 വർഷം മുമ്പ് by Sidharthan
ഫലകങ്ങളുടെ പേരിന് ഒരു പൊതുരൂപം വേണമെങ്കിൽ സ്വീകരിക്കാം. ഉദാഹരണം: ഫലകം:ലിപിയില്ലാത്ത-ഈ എന്നതുപോലെ. --Vssun 07:21, 6 ഒക്ടോബർ 2011 (UTC)
- അനുകൂലിക്കുന്നു--മനോജ് .കെ 10:37, 6 ഒക്ടോബർ 2011 (UTC)
'ലിപിയില്ലാത്ത' എന്നല്ല, യുണീക്കോഡിലില്ലാത്ത എന്നാണ് പറയേണ്ടത്. ഈ അക്ഷരങ്ങൾക്ക് ലിപിയൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ നമ്മൾ കാണുന്നത് :) --Cibu (സംവാദം) 16:03, 2 മേയ് 2013 (UTC)
- എൻകോഡ് ചെയ്യപ്പെടാത്ത എന്നുമാവാം. --Vssun (സംവാദം) 18:00, 2 മേയ് 2013 (UTC)
- യുണീക്കോഡിലില്ലാത്ത എന്നതിലേക്ക് മാറ്റി.--മനോജ് .കെ (സംവാദം) 18:11, 2 മേയ് 2013 (UTC)
- യൂണികോഡ് അല്ലേ?--സിദ്ധാർത്ഥൻ (സംവാദം) 18:21, 2 മേയ് 2013 (UTC)