സംവാദം:നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/ആമുഖം
Latest comment: 12 വർഷം മുമ്പ് by Manuspanicker
മായ്ക്കേണ്ടതാൾ - എസ്.മനു (സംവാദം) 14:48, 30 ഏപ്രിൽ 2012 (UTC)
- കാരണം? --Vssun (സംവാദം) 19:04, 30 ഏപ്രിൽ 2012 (UTC)
- ആമുഖം പകർപ്പവകാശം ഉള്ള കൃതിയിലെതാണെന്നു കരുതുന്നു. നമ്മളുടെ പ്രമാണത്തിൽ ആമുഖം ഇല്ല. മായ്ക്കേണ്ടതാണെന്നു കരുതുന്നു. - എസ്.മനു (സംവാദം) 04:23, 1 മേയ് 2012 (UTC)
- ദേജാവൂ ഫയലിന്റേയും ഇവിടത്തെ താളിന്റേയും പേജ് നമ്പർ ഒന്നുപോലെയാക്കുന്നതല്ലേ നല്ലത്. ആമുഖം ഒഴിവാക്കിയതാണെങ്കിൽ ആ താൾ ശൂന്യമായി വിടുകയല്ലേ വേണ്ടത്/നല്ലത്? --Vssun (സംവാദം) 07:53, 1 മേയ് 2012 (UTC)
- ശെരി, അങ്ങനെ തന്നെ ആകട്ടെ. :) - എസ്.മനു (സംവാദം) 09:11, 1 മേയ് 2012 (UTC)