സംവാദം:രാമരാജാബഹദൂർ
Latest comment: 12 വർഷം മുമ്പ് by Manojk
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ | |
---|---|
ആദ്യപതിപ്പ് | രാമരാജാബഹദൂർ |
ഉറവിടം | സൂചിക:Ramarajabahadoor.djvu |
പങ്കാളി(കൾ) | user:റസൽ ഗോപിനാഥൻ, user:Aneeshgs, user:Asif Abu, user:Babug, user:Binukavumkal, user:Bipinkdas, user:Deepu, user:Harirajmr, user:Hrishikesh.kb, user:Irvin calicut, user:Kottackadan, user:Kunjans, user:Manojk, user:Manuspanicker, user:Praveenp, user:Raghith, user:Rojypala, user:Saithalavi, user:Saptan, user:Shajiarikkad, user:Sharafmeppadi, user:Shijualex, user:Snehae, user:Sonujacobjose, user:Sugeesh, user:Syam Kumar, user:Thachan.makan, user:Tonynirappathu, user:Vishnukranthi, user:Viswaprabha, user:Vssun |
പുരോഗതി | 80% |
ഈ പുസ്തകം ഒറ്റ താളായി എഴുതുന്നതിനു പ്രത്യേകിച്ച് കാരണം വല്ലതും ഉണ്ടോ? അധ്യായങ്ങളായി തിരിച്ചാൽ വായിക്കുന്നതും തിരുത്തുന്നതിനും സൗകര്യമായിരിക്കില്ലേ? --S.മനു 10:00, 20 ഏപ്രിൽ 2012 (UTC)
- ഇത് ദെജാവു രീതിയിൽ ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കൃതിയാണ്. അതു കൊണ്ടാണ് ഇത് ഒറ്റ താളായി കാണുന്നത്. ദെജാവു ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യാൻ വളരെ എളുപ്പമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ബ്ലോഗ് പോസ്റ്റ് കാണൂ.. :- Hrishikesh.kb (സംവാദം) 19:15, 20 ഏപ്രിൽ 2012 (UTC)
- ഉടനേ അദ്ധ്യായങ്ങളായി തിരിക്കുന്നതാണ്. ഉള്ളടക്കം മുഴുവൻ ആയതിനു ശേഷം തിരിക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. --Vssun (സംവാദം) 01:00, 21 ഏപ്രിൽ 2012 (UTC)
ചെയ്തുകഴിഞ്ഞു --Vssun (സംവാദം) 05:21, 21 ഏപ്രിൽ 2012 (UTC)