സഹായം:വായന
സഹായം:വായന |
താങ്കൾക്കു വായിക്കാൻ വേണ്ടി മാത്രം, വിക്കിഗ്രന്ഥശാലയിൽ പലതരത്തിലുള്ള പുസ്തകങ്ങൾ, ലേഖനങ്ങൾ, കവിതകൾ അങ്ങനെ അനേകം കൃതികൾ കാത്തിരിക്കുന്നു. താങ്കൾക്കു അതെല്ലാം വായിക്കാം, പക്ഷേ ആദ്യം അവയെ കണ്ടുപിടിക്കണം, ഇനി ഒന്നിനെ കണ്ടുപിടിച്ചാൽ തന്നെ, അതു ഇപ്പോൾ ഉള്ളതിനേക്കാൾ നല്ല രീതിയിൽ മാറ്റാൻ അല്ലെങ്കിൽ തിരുത്താൻ താങ്കളെക്കൊണ്ടു സാധിക്കുമെങ്കിൽ, അവശ്യം ആ മാറ്റം വരുത്തേണ്ടതാണ്.
വായനക്കായി തിരയുന്ന വിധം
തിരുത്തുകവിക്കിഗ്രന്ഥശാലയിൽ ഉള്ള താളുകളെ പലവിധത്തിൽ തിരയാം. ഒരു പ്രാദേശികതിരച്ചിലിലൂടെ താങ്കൾക്കു വേണ്ട തലക്കെട്ടുകളേയും അവയുടെ കർത്താക്കളേയും കണ്ടെത്താം.
ഇതും കൂടി നോക്കുക സഹായം:തിരച്ചിൽ
- തിരച്ചിൽ പെട്ടി, ഈ താൾ അടക്കം എല്ലാ താളുകളിലും മുകളിൽ വലതുവശത്തു കാണുന്ന വാചികചത്വരം(TEXT FIELD).
- തിരയാൻ ഉപയോഗിച്ച വാക്കോ വാചകമോ ഗ്രന്ഥശാലയിലെ ഒരു തലക്കെട്ടിനോട് കൃത്യമായ സാമ്യം പുലർത്തിയാൽ, ടി. താളിലേക്ക് ആ തിരച്ചിൽ താങ്കളെ നേരിട്ട് കൊണ്ടുപോകുന്നു.
- തിരച്ചിൽ പെട്ടിയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തി തുടങ്ങുമ്പോൾ ആ അക്ഷരങ്ങളിൽ തുടങ്ങുന്ന താളുകളുടെ പേര്, പെട്ടിയോടനുബന്ധിച്ച തളികയിൽ തെളിഞ്ഞുവരുകയും, അതിൽ നിന്ന് ഏതു താളും അതാത് കണ്ണികളിൽ ഞെക്കി കാണുവാനും സാധിക്കും. അക്ഷരങ്ങൾ അടയാളപ്പെടുത്തുന്തോറും ആ അക്ഷരക്കൂട്ടങ്ങളിൽ തുടങ്ങുന്ന താളുകളുടെ നാമാവലിയായി തളികയുടെ ഉള്ളടക്കവും ചുരുങ്ങുന്നു, ഇതേ സ്വഭാവം താങ്കൾക്ക് 'പൂർവ്വപദസൂചിക തിരച്ചിൽ' താളിലും കാണാം.
- തളികയിൽ തെളിഞ്ഞുവരുന്ന കണ്ണികളിൽ ഏറ്റവും അവസാനം കാണുന്ന "ഉൾപ്പെടുന്നവ ..." എന്ന കണ്ണിയിൽ ഞെക്കിയാൽ, ഗ്രന്ഥശാലയിൽ ടി. അക്ഷരക്കൂട്ടം തിരഞ്ഞതിന്റെ ഫലം ഒരു പുതിയതാളിൽ താഴെ കൊടുത്ത പ്രകാരം കാണാം.
- തിരച്ചിൽ ഫലം ഒരു പുതിയ താളിൽ തിരയുന്ന വാക്കുകൾ ഉൾപ്പെട്ട കണ്ണികളും, സമാനമായ വാക്കുകളുടെ തിരച്ചിൽ ഫലവും കാണിക്കും. പ്രത്യേകം:അന്വേഷണം ഇതും കൂടി കാണുക.
- താളിൽ തിരച്ചിലിൽ തന്നിട്ടുള്ള തലക്കെട്ടിൽ ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണു പറഞ്ഞിരിക്കുന്നതെങ്കിൽ, താഴ്ഭാഗത്ത് തന്നിരിക്കുന്ന കണ്ണികളിൽ ഞെക്കി സമാനമായ വാക്കുകൾ കൊണ്ടു വീണ്ടും വിക്കിഗ്രന്ഥശാലാതിരച്ചിൽ നടത്താവുന്നതാണ്.
- താളുകളുടെ പട്ടിക നീണ്ടതാണെങ്കിൽ, തെരയുന്ന വാക്കുകളോടു പുതിയ വാക്കുകൾ ചേർത്ത് തിരച്ചിൽ ഫലത്തിന്റെ പട്ടിക കൂടുതൽ ചെറുതാക്കാവുന്നതാണ്.
- കൂടുതൽ ഗഹനമായ സഹായത്തിന്, മെറ്റാ-വിക്കിയിലെ Help:Search കാണുക.
- The ability to search different parts of the site is available with check boxes. See Help:Namespaces
- Links to sister sites, such as subjects and topics at Wikipedia, appear on the right side of the page.
- കണ്ണി: A link indicates existing works or the author, and if those pages are present. Links to works are found on the author's page, or as references in other works.
- ഒരു കണ്ണി സാധാരണയായി ഒരു രചയിതാവിന്റെ താളിനെയോ കൃതിയെയോ ചൂണ്ടിക്കാണിക്കുന്നു.
- Links to other sections of the work, and other works by the author, are shown in Wikisource's header at the top of each text. See also Header: technical documention
- അനുബന്ധകണ്ണികൾ ഒരു തലക്കെട്ടിലേക്കു ബന്ധിപ്പിച്ചിട്ടുള്ള കണ്ണികളെന്തെല്ലാം എന്നു കാണിക്കുന്നു, ഇതു തൽസമയം പ്രത്യേകം:കണ്ണികളെന്തെല്ലാം എന്നതിൽ നിന്നുണ്ടാക്കപ്പെടുന്നതാണ്.
- വർഗ്ഗങ്ങൾ: ഒരു രചയിതാവിനെയോ കൃതിയെയോ തിരയാൻ വർഗ്ഗവൃക്ഷം ഉപയോഗിക്കാവുന്നതാണ്. വർഗ്ഗം:ഉള്ളടക്കവും സഹായം:വർഗ്ഗങ്ങളും കാണുക.
- ക്രമരഹിതം: വിക്കിഗ്രന്ഥശാലയിൽ ക്രമരഹിതമായി ഏതെങ്കിലും താൾ സന്ദർശിക്കാൻ ഏതെങ്കിലും താൾ എന്ന കണ്ണി ഞെക്കുക.
പുസ്തകം വായിക്കാനനുയോജ്യമായ വിധം കണ്ടെത്താം
തിരുത്തുകവിക്കിഗ്രന്ഥശാലയിലെ പല കൃതികളും അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ സാംഖികപ്രതികൾ(സ്കാനുകൾ) ആയ ചിത്രങ്ങൾ ഉൾപ്പെടുത്തി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളവയാണ്. വായിക്കാനായി താങ്കൾ തിരഞ്ഞെടുത്ത പുസ്തകത്തിന്റെ സാംഖികപ്രതികൾ വിക്കിഗ്രന്ഥശാലയിൽ ഉണ്ടോ എന്ന് കണ്ടുപിടിക്കുക എളുപ്പമുള്ള കാര്യമാണ്. ഒരു താളിന് വിക്കിഗ്രന്ഥശാലയിൽ സാംഖികപ്രതികൾ ലഭ്യമാണെങ്കിൽ, താളിന്റെ മുകളിൽ "സ്രോതസ്" എന്ന റ്റാബുണ്ടാകും, അല്ലെങ്കിൽ താളിന്റെ ഇടതോരത്തായി ചതുരവേലിക്കകത്ത്(Square Brackets) ക്രമസംഖ്യകൾ കാണുന്നുണ്ടാകും.
If your text has page scans, then you are in luck! You can read your work in several different ways.
The first way to change your view of the work is to look for a box called "Display Options" on the left side of the screen. There you will see two links: "Layout" followed by a number, and "Hide/show page links":
- Layout: This link allows you to cycle through several viewing options, each one with a different screen margins that may make it easier for you to read the text on the screen. Many people find that shorter lines of text are easier to read than longer lines. If you find the default line unsatisfactory, try clicking this link a few times. The option you choose will be saved for all the pages you visit, but you can change it at any time.
- Hide/show page links: This link allows you to hide or show the page links that go down the left side of the screen, just to the right of the menus. These links make it possible for you to view the scanned image of the page you are currently reading. If you find them distracting, you can hide them (and bring them back) by clicking this link.
വായിക്കാനായി തിരഞ്ഞെടുക്കപ്പെട്ട കൃതിയുടെ താൾ സാംഖികപ്രതികളായി ഗ്രന്ഥശാലയിൽ ലഭ്യമാണെങ്കിൽ, അവയിലൂടെ ആ കൃതിയെ, ഒരു അച്ചടിക്കപ്പെട്ട പുസ്തകത്തിലെന്ന പോലെ തന്നെ താളുകളായി വായിക്കാം. താളിന്റെ ഇടതോരത്തായി കാണാവുന്ന കണ്ണികളിൽ ഞെക്കി സാംഖികപ്രതികൾ ചേർത്തിട്ടുള്ള താളുകളിലേക്ക് പോകാവുന്നതാണ്. ഈ സാംഖികപ്രതികൾ ആലംബമാക്കിയാണ് വിക്കിഗ്രന്ഥശാലയിൽ താങ്കൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. താളുകളുടെ സാംഖികപ്രതികളുടെ ചിത്രങ്ങൾ ഇടതുവശത്തും ചിത്രത്തിലെ ഉള്ളടക്കം വലതുവശത്തും ആയി താളിൽ കാണാം. മുൻപിലേക്കും പുറകിലേക്കും നീങ്ങിക്കൊണ്ട് മറ്റ് താളുകൾ കാണാനുള്ള സൗകര്യം അമ്പടയാളചിത്രങ്ങളോടു കൂടി അവിടെ ലഭ്യമാണ്.