സഹായത്തിന്റെ സംവാദം:പുതുമുഖങ്ങൾ

Latest comment: 10 വർഷം മുമ്പ് by Manuspanicker

താളിനു് കുറച്ചൂടെ നല്ല തലക്കെട്ട് കൊടുത്തൂടെ ?--മനോജ്‌ .കെ (സംവാദം) 17:37, 15 മേയ് 2013 (UTC)Reply

എനിക്ക് ഒന്നും കത്തുന്നില്ല... വായിൽ വന്ന ഒരു പേരിട്ടു എന്നേ ഉള്ളൂ... സജഷൻസ്??--ബാലു (സംവാദം) 17:40, 15 മേയ് 2013 (UTC)Reply
സഹായം:എഡിറ്റിംഗ്‌ വഴികാട്ടി ഇതിലെ ഉള്ളടക്കവുമായി ചേർക്കാവുന്നതല്ലേയുള്ളൂ? രണ്ടുതാൾ വേണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 02:26, 16 മേയ് 2013 (UTC)Reply
ഇതിൽ മിസ്സിങ്ങ് ഉള്ള സാധനങ്ങൾ ചേർത്തിട്ട് ഇതിനെ എഡിറ്റിങ്ങ് വഴികാട്ടി ആക്കാം. എന്താ? ഇപ്പോഴത്തെ എഡിറ്റിങ്ങ് വഴികാട്ടിയുടെ ഘടന എനിക്കത്ര പിടിച്ചില്ല, അതുകൊണ്ടാ ഇതുണ്ടാക്കിയത്--ബാലു (സംവാദം) 08:41, 16 മേയ് 2013 (UTC)Reply
എന്തായാലും ഒരേ കാര്യത്തിന് രണ്ടു താളേതായാലും വേണ്ടാ, പിന്നെ പിടിക്കാത്തത് എപ്പോഴും തിരുത്താമല്ലോ അതാണല്ലോ വിക്കി ;). എന്തായാലും നടക്കട്ടെ. ഏതെങ്കിലും ഒന്നെങ്കിലും കാണണം, എല്ലാ വിവരങ്ങളും കാണുന്നത്. ഒന്നും വിട്ടു പോകരുത്. float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:41, 16 മേയ് 2013 (UTC)Reply
"പുതുമുഖങ്ങൾ" താളിലേക്ക് മടങ്ങുക.