സൗന്ദര്യനിരീക്ഷണം

(സൗന്ദര്യ നിരീക്ഷണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗന്ദര്യനിരീക്ഷണം (ലേഖനം)

രചന:എം.പി. പോൾ

[  ]

സൗന്ദര്യനിരീക്ഷണം


(ലേഖനങ്ങൾ)




എം. പി. പോൾ






സാഹിത്യപ്രവർത്തക സഹകരണസംഘം


നാഷണൽ ബുക്ക് സ്റ്റാൾ


രൂ. 30.00

[  ]


പ്രസാധകക്കുറിപ്പ്


സൗന്ദര്യശാസ്ത്രനിർവ്വചനങ്ങളുടെ അടിസ്ഥാനസത്ത അന്വേഷിക്കുന്ന ആധികാരികതയാണ് എം. പി. പോളിന്റെ 'സൗന്ദര്യനിരീക്ഷണ'ത്തെ ശ്രദ്ധേയമാക്കുന്നത്. പ്രകൃത്യോപാസനയുമായി ബന്ധപ്പെട്ട കലാസൗന്ദര്യം, ചിത്രകലാസംസ്കാരത്തിന്റെയും കാവ്യകലയുടെയും സൗന്ദര്യാസ്വാദനത്തിൻ സംഭവിച്ചിട്ടുള്ള പരിണാമങ്ങൾ എന്നിവ ഈ കൃതിയിൽ സഗൗരവം ചർച്ചചെയ്യുന്നുണ്ട്. മലയാളത്തിന്റെ സൗന്ദര്യശാസ്ത്രചരിത്രത്തിൽ വാക്കും വഴിയുമായിത്തീർന്ന 'സൗന്ദര്യനിരീക്ഷണം' വീണ്ടും സാഹിത്യപ്രവർത്തക സഹകരണ സംഘം സാഭിമാനം പ്രസിദ്ധീകരിക്കുന്നു. [  ]


ഉള്ളടക്കം


സൗന്ദര്യത്തിന്റെ അധിഷ്ഠാനം 9
പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും 24
ചിത്രകലയും കാവ്യകലയും 27
ആദർശവും യാഥാർത്ഥ്യവും 34




പുറം കണ്ണികൾ

തിരുത്തുക
"https://ml.wikisource.org/w/index.php?title=സൗന്ദര്യനിരീക്ഷണം&oldid=211148" എന്ന താളിൽനിന്ന് ശേഖരിച്ചത്