ശബ്ദതാരാവലി

(Sabdatharavali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശബ്ദതാരാവലി (നിഘണ്ടു)
രചന:ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള (1918)
ഉള്ളടക്കം
ഏററവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. 2200-ൽ പരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയാണ് ഈ നിഘണ്ടുവിന്റെ രചയിതാവ്. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1918-ലാണ് പുറത്തിറങ്ങിയത്.
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ശബ്ദതാരാവലി എന്ന ലേഖനം കാണുക.

ഉള്ളടക്കം

തിരുത്തുക
"https://ml.wikisource.org/w/index.php?title=ശബ്ദതാരാവലി&oldid=146831" എന്ന താളിൽനിന്ന് ശേഖരിച്ചത്