ചെയ്ത ഡിസൈന്‍ ചില മാറ്റങ്ങളോടു കൂടി ചെയ്തതാണിത്. ഫലകങ്ങളാക്കുന്ന ജോലിയെല്ലാം അവസാനം ചെയ്യാമെന്ന് തോന്നുന്നു. ആദ്യം ഡിസൈനിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. നിറത്തിലൊന്നും തല്ക്കാലം മാറ്റം വരുത്തിയിട്ടില്ല. അതും നിര്‍ദേശാനുസരണം മാറ്റാവുന്നതേയുള്ളൂ. അതുപോലെ കാറ്റഗറി ലിസ്റ്റിംഗ് എങ്ങനെയാണ് വേണ്ടതെന്നും അറിയിക്കുക. --Sidharthan 08:48, 27 ഓഗസ്റ്റ്‌ 2008 (UTC)

Style കൊടുത്തതില്‍ റൌണ്ട് ബോര്‍ഡര്‍ വര്‍ക്കു ചെയ്യുന്നില്ല . കറക്ട് ചെയ്യാന്‍ പെട്ടൊന്നൊരു ശ്രമം നടത്തിയതു് ദാ ഇവിടെ . വലതു ഭാഗത്തുള്ളതിനും ബോക്സുകളാക്കുകയല്ലേ നല്ലതു്.? --Santhosh.thottingal 09:43, 27 ഓഗസ്റ്റ്‌ 2008 (UTC)
Rounder Corner താള്‍ ഇതാ: ലിങ്ക്.--Sidharthan 10:08, 27 ഓഗസ്റ്റ്‌ 2008 (UTC)


Rounder Corner മതി. ആ താളിലുള്ളതു ഇങ്ങോട്ടാക്കൂ. കുറേ താളുകള്‍ ആയാല്‍ ആകെ കണ്‍ഫ്യൂഷനാകും. അഭിപ്രായങ്ങള്‍ അനുസരിച്ച് ഈ താള്‍ തന്നെ മെച്ചപ്പെടുത്തിയാല്‍ മതി.ഫലകം ഉണ്ടാക്കുന്നതു ഏറ്റവും അവസാനം ചെയ്യാം --Shijualex 14:11, 27 ഓഗസ്റ്റ്‌ 2008 (UTC)

ഡിസൈന്‍ Rounder Corner ആക്കിയിട്ടുണ്ട്. --Sidharthan 16:32, 28 ഓഗസ്റ്റ്‌ 2008 (UTC)

On thinking more, purely from the perspective of a person who first enters the site, I have a few more suggestions.

  • ഇപ്പോൾ ഉള്ളതു പോലെ ‘ഗ്രന്ഥസൂചിക’ അല്ലെങ്കിൽ ‘ഗ്രന്ഥകർതൃസൂചിക’ ആയാലും മതി. It will serve the purpose. It will be treating all the works in an equal manner as well. I don't think as a knowledge site, there's any particular value addition if we have 'ഉദാത്തകൃതികൾ’ as a separate category. In a publisher's web-site, he may be able to derive some advertising value if such things are shown up prominently. It can save some space for other things too. Anyway, this is my personal view.
  • About 'പുതിയ പുസ്തകങ്ങൾ;, Firstly, we should clarify that it is a category where 'pdf versions are provided. Secondly, is that list meant to be refreshed? Else, even after one year, it will remain as പുതിയതു്.
  • ഇതിൽ സംഭാവനകൾ നൽകാൻ ഉദ്ദേശിക്കുന്നവർ what should they do, how to join the group, how to do inputting, editing etc..ഈ വിവരങ്ങൾ ഒക്കെ നൽകുന്ന പേജുകളിലേക്കുള്ള ലിങ്കുകൾ പ്രധാനതാളിൽ തന്നെ കൊടുത്താൽ നനന്നായിരിക്കും.

Hari Nair 08:03, 30 ഓഗസ്റ്റ്‌ 2008 (UTC)

അല്പം കൂടി കളര്‍ഫുള്‍ ആയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. മഞ്ഞ ബേസ് കളറാക്കിയതും ഇഷ്ടപ്പെട്ടില്ല. examples: [1] [2] [3] -Cibu 23:06, 11 സെപ്റ്റംബര്‍ 2008 (UTC)

പക്ഷെ ഇതിന്റെ റൗണ്ട് കോര്‍ണര് ഒക്കെ ഇപ്പോ പോയിരിക്കുന്നല്ലോ? :( --Shijualex 04:33, 12 സെപ്റ്റംബര്‍ 2008 (UTC)

മുഖചിത്രങ്ങൾ ലഭ്യമാണോ? തിരുത്തുക

ഒരു അഭിപ്രായം. പുതിയ പുസ്തകങ്ങൾ പീഡീയെഫ് ആയി കാണിയ്ക്കുന്ന കള്ളിയിൽ, അവയുടെ മുഖചിത്രങ്ങൾ ലഭ്യമാണെങ്കിൽ അത് സ്കാൻ ചെയ്ത് ഇടുന്നതു കൊണ്ട് കുഴപ്പമുണ്ടോ? പഴയ പുസ്തകങ്ങളിലെ വാക്കുകൾ മാത്രമല്ല, അവയുടെ മുഖചിത്രങ്ങളും സംരക്ഷിയ്ക്കണമെന്ന അഭിപ്രായം എനിയ്ക്കുണ്ട്. കെവി 05:09, 12 സെപ്റ്റംബര്‍ 2008 (UTC)

കൊള്ളാം. വളരെ നന്നായിരിക്കുന്നു. സ്റ്റാര്‍ ഐക്കണ്‍ തിരഞ്ഞെടുത്ത ഉദ്ധരണിക്ക് മാത്രം പോരെ? മറ്റുള്ളവക്ക് വേറെ വല്ല ഐക്കണും ഇട്ടാല്‍ നന്നായിരുന്നു--117.196.164.74 05:15, 12 സെപ്റ്റംബര്‍ 2008 (UTC)

റൌണ്ട് കോര്‍ണര്‍ ഫയര്‍ഫോക്സില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍, ഗൂഗിള്‍ ക്രോം എന്നിവയില്‍ എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. വിക്കിപീഡിയയുടെയും സ്ഥിതി ഇതാണ്. മുഖചിത്രം കോപ്പിറൈറ്റിന്‍റെ പരിധിയില്‍ വരുമോ? അത് ഏതെങ്കിലും പ്രസാധകരുടേതായിരിക്കില്ലേ? അക്കാര്യത്തില്‍ വ്യക്തത വേണ്ടതുണ്ട്. സ്റ്റാര്‍ ഐക്കണിന്‍റെ കാര്യം തിരഞ്ഞെടുത്ത ഉദ്ധരണിക്ക് മാത്രം നല്കാം. --സിദ്ധാര്‍ത്ഥന്‍ 05:50, 12 സെപ്റ്റംബര്‍ 2008 (UTC)

ഒക്കെ. ബ്രൗസര്‍ ഇഷ്യൂ ഇപ്പോഴാണു ശ്രദ്ധിച്ചതു. സ്കാന്‍ഡ് മുഖച്ചിത്രത്തിനു, കവര്‍ എന്ന ഒരു ലൈസന്‍സ് ഉപയോഗിക്കാം. ഇതു നമ്മള്‍ വിക്കിപീഡിയയിലും ചെയ്യുന്നതാണു. പക്ഷെ അതു പ്രധാനതാളില്‍ വേണ്ട.അവിടെ അതു വരുത്താനും മാത്രം ഉള്ള സ്ഥലം ഇല്ലല്ലോ. അതെ പോലെ ഓരോ പിഡിഫിനും ഒരു വിക്കിതാള്‍ വേണം. അവിടെ പുസ്തകത്തെ കുറിച്ചുള്ള വിവരണവും, പ്രസ്തുത പുസ്തകം വിക്കിയില്‍ ഉണ്ടെങ്കില്‍ (ഉദാ: സത്യവേദപുസ്തകം) അതിലേക്കുള്ള കണ്ണിയും ഒക്കെ അവിടെ കൊടുക്കാം. --Shijualex 06:09, 12 സെപ്റ്റംബര്‍ 2008 (UTC)

ഫൈനല്‍ എഡിറ്റ് തിരുത്തുക

നിര്‍ദ്ദേശങ്ങളില്‍ മിക്കവയും ഉള്‍പ്പെടുത്തി ഡിസൈനിന്‍റെ ഫൈനല്‍ എഡിറ്റ് നടത്തിയിട്ടുണ്ട്. ശേഷിച്ച ജോലികള്‍ ഡിസൈനുമായി ബന്ധപ്പെട്ടതല്ല. കൂടുതല്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അറിയിച്ചാല്‍ അവകൂടി ഉള്‍പ്പെടുത്താം. നിറം ഇതുമതിയെങ്കില്‍ ഇപ്പോഴുള്ള വെര്‍ഷന്‍ ഫൈനലാക്കാമെന്ന് തോന്നുന്നു. --സിദ്ധാര്‍ത്ഥന്‍ 07:25, 12 സെപ്റ്റംബര്‍ 2008 (UTC)


ഒക്കെ. അപ്പോള്‍ ഞാന്‍ മാറ്റുകയാണു. ചെയ്യട്ടെ?--Shijualex 08:57, 12 സെപ്റ്റംബര്‍ 2008 (UTC)

ശരി --സിദ്ധാര്‍ത്ഥന്‍ 09:07, 12 സെപ്റ്റംബര്‍ 2008 (UTC)
"Sidharthan/New home" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.