വിക്കിഗ്രന്ഥശാലയിലേക്കു സ്വാഗതം. കഴിഞ്ഞകാലത്തിലെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിത്. പകര്‍പ്പവകാശ പരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍, പകര്‍പ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനില്‍ ആക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികള്‍ ആണു വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ക്കാവുന്നത്.

തിരഞ്ഞെടുത്ത ഉദ്ധരണി തിരഞ്ഞെടുത്ത ഉദ്ധരണി
മണിപ്രവാളമലയാളത്തിലെ സംസ്കൃതബാഹൂല്യം കണ്ടു ഭ്രമിച്ച് പ്രമാണികന്മാരായ ഗ്രന്ഥകാരന്മാര്‍പോലും സംസ്കൃതത്തില്‍ ദ്രാവിഡം കലര്‍ന്ന് ഉണ്ടായ ഭാഷയാണ് "മലയാളം" എന്നു ശങ്കിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍ ദ്രാവിഡസംസ്കൃതങ്ങള്‍ ഭിന്നവര്‍ഗ്ഗങ്ങളില്‍പ്പെട്ട ഭാഷകള്‍ ആണെന്നുള്ളതിലേക്കു ചില പ്രധാനലക്ഷ്യങ്ങള്‍ ഇവിടെ എടുത്തു കാണിക്കാം. ഒരു വര്‍ഗ്ഗത്തില്‍പ്പെട്ട ജനസമുദായം മററുവര്‍ഗ്ഗത്തില്‍പ്പെട്ട ജനസമുദായത്തോടു നിത്യസംസര്‍ഗ്ഗം ചെയ്യുമ്പോള്‍ രണ്ടു വര്‍ഗ്ഗങ്ങളുടെയും വേഷഭൂഷാദികള്‍, ലൌകികാചാരങ്ങള്‍, നടപടിക്രമങ്ങള്‍ - ഇതെല്ലാം കൂടിക്കലര്‍ന്നു ഭേദപ്പെടുമ്പോലെ അവരുടെ ഭാഷകളിലെ ശബ്ദസമുച്ചയവും ഭേദപ്പെടും. എന്നാല്‍ അങ്ങനെ വരുമ്പോഴും മതാചാരങ്ങള്‍, കുടുംബപാരമ്പര്യങ്ങള്‍, അവകാശക്രമങ്ങള്‍ മുതലായവ അപൂര്‍വ്വമായിട്ടേ മാറിപ്പോകാറുള്ളു. അതുപോലെ ഭാഷകളുടെയും അന്വയക്രമം, രൂപനിഷ്പാദന സമ്പ്രദായം, ശൈലികള്‍ ഇതൊന്നും മാറുക സാധാരണയല്ല. പ്രകൃതത്തില്‍ ആര്യന്മാരുടെ പരിഷ്കാരോല്‍ക്കര്‍ഷവും പ്രാബല്യാധിക്യവും നിമിത്തം ദ്രാവിഡരുടെ മതാചാരങ്ങള്‍കൂടി മാറിപ്പോയി.

എ.ആര്‍. രാജരാജവര്‍മ്മയുടെ കേരളപാനീയത്തില്‍നിന്ന് >> കൂടൂതല്‍ വായിക്കുക

ഉദാത്ത രചനകള്‍ ഉദാത്ത രചനകള്‍
എഴുത്തച്ഛന്‍ കൃതികള്‍
ചെറുശ്ശേരി കൃതികള്‍
കുഞ്ചന്‍ നമ്പ്യാര്‍ കൃതികള്‍
ആശാന്‍ കൃതികള്‍
സാഹിത്യലോകം‍ സാഹിത്യലോകം
വിഭാഗങ്ങള്‍:
വിഷയക്രമം
ഗ്രന്ഥകര്‍ത്താക്കള്‍
പുതിയ പുസ്തകങ്ങള്‍
മതപരം

സഹോദര സംരംഭങ്ങള്‍

തിരുത്തുക

സഹോദര സംരംഭങ്ങൾ

തിരുത്തുക

വിക്കിപീഡിയ
സ്വതന്ത്ര വിജ്ഞാനകോശം

വിക്കിപാഠശാല
സൗജന്യ പഠന സഹായികൾ, വഴികാട്ടികൾ

വിക്കിവാർത്തകൾ
വിക്കിവാർത്തകൾ(ഇംഗ്ലീഷ്)

വിക്കിനിഘണ്ടു
സൗജന്യ ബഹുഭാഷാ നിഘണ്ടു

വിക്കിസ്പീഷിസ്
ജൈവ ജാതികളുടെ ശേഖരം(ഇംഗ്ലീഷ്)

വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ
ശേഖരം

കോമൺ‌സ്
വിക്കി ഫയലുകളുടെ പൊതുശേഖരം

മെറ്റാവിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം


"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Santhosh.thottingal/test&oldid=7972" എന്ന താളിൽനിന്ന് ശേഖരിച്ചത്