താളിന്റെ സംവാദം:ഭാസ്ക്കരമേനോൻ.djvu/143
Latest comment: 11 വർഷം മുമ്പ് by Manuspanicker
ഇത്തരം പരസ്യത്താളുകൾ വിക്കിഗ്രന്ഥശാലയിലേക്ക് ആവശ്യമുണ്ടോ? ഗ്രന്ഥങ്ങൾ മാത്രമേല്ല ഗ്രന്ഥശാലയിലുൾപ്പെടുത്തുന്നത്? --സിദ്ധാർത്ഥൻ (സംവാദം) 01:49, 19 ജനുവരി 2013 (UTC)
- പുറംചട്ടകൾ ഗ്രന്ഥങ്ങളൂടെ ഭാഗം തന്നെയല്ലേ?--മനോജ് .കെ (സംവാദം) 01:58, 19 ജനുവരി 2013 (UTC)
- പകർപ്പവകാശ പരിധിയിൽ വരാത്ത പുസ്തകങ്ങൾ മുഴുവനും ഗ്രന്ഥശാലയിൽ ചേർക്കാൻ സാങ്കേതികമായ തടസം ഇല്ലല്ലോ?... പിന്നെ ഇതെല്ലാം കൂടി ചേർക്കുമ്പോൾ നമുക്ക് ഒരു പഴയ കൃതിയുടെ മൊത്തമായ വായനാനുഭവം കിട്ടാൻ സഹായിക്കും എന്നാണ് എന്റെ ഒരു തോന്നൽ. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:55, 19 ജനുവരി 2013 (UTC)