"വിക്കിഗ്രന്ഥശാല സംവാദം:ഈ മാസത്തെ തെറ്റുതിരുത്തൽ വായന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 6:
താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി! [[User:Apnarahman|<font color="red">Apnarahman:</font>]] [[Special:Contributions/Apnarahman|സംവാദം:]]--Apnarahman 02:40, 26 സെപ്റ്റംബർ 2014 (UTC)
: @[[ഉ:Apnarahman]] വളരെ നന്ദി. എളുപ്പവഴിയൊന്നും ഇല്ലെന്നാണ് എന്റെ അനുഭവം. ഓരോ താളും നമ്മൾ കുത്തിയിരുന്ന് തിരുത്തി വൃത്തിയാക്കണം. ഇതാണിതിന്റെ ഏറ്റവും കുനുഷ്ടു പിടിച്ച ജോലി. ഏറ്റവും എളുപ്പം, ഓരോ താളും ചേർക്കുമ്പോളേ കൃത്യമായ ശൈലികളും മറ്റും ചേർക്കുക എന്നതാണ് മത്സരങ്ങൾ നടക്കുമ്പോൾ എന്തായാലും പുതിയതായി വരുന്നവർക്ക് ഇതൊന്നും പ്രായോഗികമാക്കാൻ കഴിയില്ല. പിന്നെ മത്സരത്തിലൂടെ വളരെ കൂടുതൽ ഉള്ളടക്കം ചേർന്നു കിട്ടുമല്ലോ, അതിനെയെല്ലാം മത്സരാർത്ഥികൾ ഒഴിഞ്ഞു കഴിയുമ്പോൾ നമ്മളെപോലെ ബാക്കിയുള്ളവർ ഇരുന്നു വൃത്തിയാക്കി വെക്കാം. അതാണ് പ്ലാൻ.. {{പുഞ്ചിരി}}. പറഞ്ഞപോലെ തന്നെ ഒത്തു പിടിക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:28, 26 സെപ്റ്റംബർ 2014 (UTC)
 
 
മലബാറി (1920) തീർന്ന സ്ഥിതിക്ക് അടുത്ത പുസ്തകം തെറ്റു തിരുത്തൽ വായനക്കിട്ടുകൂടെ--[[ഉപയോക്താവ്:Fotokannan|Fotokannan]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 04:48, 1 സെപ്റ്റംബർ 2016 (UTC)
"ഈ മാസത്തെ തെറ്റുതിരുത്തൽ വായന" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.