"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 396:
തലക്കെട്ട് മാത്രം വായിച്ച് വോട്ട് ചെയ്യുന്ന മണ്ടന്മാർ ഇവിടെ ഉണ്ടെന്ന് കരുതുന്നില്ല. അവിടെ വൃത്തിയായിട്ട് എഴുതിയിട്ടുണ്ട് വെബ്ഫോണ്ട്സ് ഇപ്പോ ഇല്ല, ULS ആണ് ഉള്ളതെന്ന്... സാമാന്യവിവരമുള്ളവർക്ക് മനസ്സിലാവാൻ അത് മതിയാകും. ഡെവലപ്മെന്റ് നിർത്തിയ ഒരു എക്സ്റ്റൻഷൻ ചേർക്കണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ULS മോശമാണെന്നുള്ളതിന് എന്തെങ്കിലും തെളിവുണ്ടോ? യൂസർ ഫീഡ്ബാക്ക് അങ്ങനെ എന്തെങ്കിലും? അതോ ഇത്രയും ഫീച്ചർ ഉണ്ടെന്നത് കൊണ്ട് ലോഡ് ഉണ്ടാവുമെന്ന് അങ്ങ് വിശ്വസിക്കുന്നതോ? അങ്ങനെ ഒന്നും നോക്കാതെ WMF ULS കൊണ്ടുവരാൻ ശ്രമിക്കുമെന്ന് തോന്നുന്നില്ല. --[[ഉപയോക്താവ്:Balasankarc|ബാലു]] ([[ഉപയോക്താവിന്റെ സംവാദം:Balasankarc|സംവാദം]]) 06:38, 12 മേയ് 2013 (UTC)
 
=== നിഷ്പക്ഷം ===
 
എനിക്ക് ചില സംശയങ്ങൾ കരുതിയാണ് ഞാൻ നിഷ്പക്ഷ വോട്ട് ചെയ്തത്.