ഫലകം:മായ്ക്കുക/വിവരണം
ഒഴിവാക്കൽ നയം അനുസരിച്ച് വിക്കിഗ്രന്ഥശാലക്ക് ചേരാത്ത താളുകാൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ഫലകമാണിത്.
ഉപയോഗ ക്രമം
തിരുത്തുകഒഴിവാക്കൽ നയം അനുസരിച്ച് ഒഴിവാക്കേണ്ടവയാണെന്ന് താങ്കൾ കരുതുന്ന താളിൽ {{മായ്ക്കുക}} എന്ന് ചേർത്ത ശേഷം, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക. നടപടിക്രമങ്ങൾ “നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?“ എന്നതിനോട് ചേർന്ന് കാണുന്ന [പ്രദർശിപ്പിക്കുക] എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്താൽ കാണാവുന്നതാണ്.
ഉദാഹരണം
തിരുത്തുകഒരു ലേഖനം നീക്കം ചെയ്യുവാൻ മൂന്ന് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. അവ താഴെ കൊടുക്കുന്നു.
- {{മായ്ക്കുക}} എന്ന ഫലകം പ്രസ്തുത ലേഖനത്തിൽ ചേർക്കുക.
- വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ മതിയായ കാരണം രേഖപ്പെടുത്തുക.
- ലേഖനം നിലനിർത്തുവാൻ താത്പര്യമുണ്ടെന്ന് കരുതുന്ന ഉപയോക്താക്കളെ അറിയിക്കുക.
കുറിപ്പ്: നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ചേർക്കുന്ന {{മായ്ക്കുക}} ഫലകം നീക്കം ചെയ്യപ്പെട്ടേക്കാം.
സംവാദങ്ങൾ
തിരുത്തുകവിവിധ നാമമേഖലകളിലുള്ള ഓരോ താളുകളും പ്രമാണങ്ങളും നീക്കം ചെയ്യുന്നതിനു മുൻപായി സമവായത്തിൽ എത്തേണ്ടറ്റുണ്ട്. ഇതിന് ആവശ്യമായ ചർച്ചകൾ നടത്തുന്ന താളുകൾ താഴെ കൊടുക്കുന്നു.
- ലേഖനം - വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
- പ്രമാണം - വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ
- ഫലകം - വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഫലകങ്ങൾ
വർഗ്ഗീകരണം
തിരുത്തുക{{മായ്ക്കുക}}, {{പെട്ടെന്ന് മായ്ക്കുക}}, എന്നീ ഫലകങ്ങൾ ചേർത്ത താളുകൾ താഴെ പറയുന്ന വർഗ്ഗത്തിന്റെ അനുയോജ്യമായ ഉപവർഗ്ഗങ്ങളിൽ സ്വയം ചേർക്കപ്പെടുന്നതാണ്. {{മായ്ക്കുക}} ഫലകം ചേർത്ത എല്ലാ താളുകളും വർഗ്ഗം:വിക്കിഗ്രന്ഥശാലയിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ (എല്ലാം) എന്ന വർഗ്ഗത്തിൽ കാണാം.
മായ്ക്കൽ രേഖകൾ
തിരുത്തുകകാര്യനിർവാഹകർ വിക്കിഗ്രന്ഥശാലയിൽ നിന്നും നീക്കം ചെയ്യുന്ന താളുടെ ചെറിയ കുറിപ്പോടു കൂടിയ പ്രവർത്തന രേഖകൾ പ്രത്യേകം:Log/delete എന്നതാളിൽ ലഭ്യമാണ്.
വിവിധ നാമമേഖലകളിൽ
തിരുത്തുകവിവിധ നാമമേഖലകളിലുള്ള താളുകളിൽ {{മായ്ക്കുക}} ഫലകം ചേർക്കുമ്പോൾ ലഭ്യമാകുന്ന ഫലം താഴെ കൊടുത്തിരിക്കുന്നു.
ലേഖനങ്ങളിൽ (തിരുത്തുക)
ഈ രചന വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള രചനകൾ എന്ന താളിൽ ഈ രചനയുടെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു രചന നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ലേഖനത്തിന്റെ സംവാദത്താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള സംവാദത്താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
ഉപയോക്താവിന്റെ താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഉപയോക്തൃതാളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
ഉപയോക്താവിന്റെ സംവാദത്താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഉപയോക്താവിന്റെ സംവാദം താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
പ്രമാണം താളിൽ (തിരുത്തുക)
ഈ പ്രമാണം അല്ലെങ്കിൽ ചിത്രം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
പ്രമാണത്തിന്റെ സംവാദത്താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണത്തിന്റെ സംവാദം താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
വർഗ്ഗം താളിൽ (തിരുത്തുക)
മലയാളം വിക്കിഗ്രന്ഥശാലയിൽ ഈ വർഗ്ഗം ഉപയോഗമില്ലാത്തതിനാൽ നീക്കം ചെയ്യപ്പെടാൻ യോഗ്യമാണെന്ന് കരുതുന്നു. എന്നാൽ ഈ വർഗ്ഗത്തിലെ ലേഖനങ്ങൾ നീക്കം ചെയ്യണമെന്ന് ഇത് അർത്ഥമാക്കുന്നില്ല. അവ ആവശ്യമെങ്കിൽ മറ്റു വർഗ്ഗങ്ങളിലേക്ക് മാറ്റി ക്രമീകരിക്കാം. ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
വർഗ്ഗത്തിന്റെ സംവാദത്താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗത്തിന്റെ സംവാദം താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
ഫലകം താളിൽ (തിരുത്തുക)
ഈ ഫലകം വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഫലകങ്ങൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
ഫലകത്തിന്റെ സംവാദത്താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഫലകത്തിന്റെ സംവാദം താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
വിക്കിഗ്രന്ഥശാലതാളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള വിക്കിഗ്രന്ഥശാല താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
വിക്കിഗ്രന്ഥശാല സംവാദത്താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള വിക്കിഗ്രന്ഥശാല സംവാദം താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
സഹായം താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള സഹായത്താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
സഹായത്തിന്റെ സംവാദത്താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള സഹായത്തിന്റെ സംവാദം താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
കവാടം താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള കവാടം താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
കവാടത്തിന്റെ സംവാദത്താളിൽ (തിരുത്തുക)
ഈ താൾ വിക്കിഗ്രന്ഥശാലയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാവുന്ന കവാടത്തിന്റെ സംവാദത്താളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. |