രചയിതാവ്:മാണിക്കോത്ത് രാമുണ്ണിനായർ

മാണിക്കോത്ത് രാമുണ്ണിനായർ
(1903–1943)
സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

സഞ്ജയന്റെ കൃതികൾ

തിരുത്തുക
  • ആദ്യോപഹാരകവിതകൾ
  1. ഭിത്തിക്കപ്പുറം
  2. മൂടുപടം
  3. പ്രഭാതഗീത
  4. ശൈശവം
  5. നിശാകാലം
  6. യേശുവിന്റെ അന്ത്യയാത്ര
  7. നെപ്പോളിയന്റെ കണ്ണുനീർ
  8. ഒടുവിലത്തെ പ്രാർത്ഥന
  9. ചിന്താതരംഗിണി
  10. വിചാരവീഥി
  11. പുഷ്പിച്ച പനിനീർചെടിയോട്
  12. പ്രത്യൂഷപ്രതീക്ഷ
  13. മുകുളാർച്ചന
  14. ആ രാത്രി
  15. തിലോദകം (അപൂർണ്ണം)
  • ഹാസ്യകവിതകൾ
  1. ഓണപ്പുടവ
  2. കോ.മു. വിലാപം
  3. ഉപദേശം
  4. മീനത്തിൽ പെയ്ത മഴയോട്
  5. മിസ്റ്റിക്കുകൂട്ടാൻ
  6. മി. പാലാട്ടു നിന്നില്ലെങ്കിൽ
  7. ഗുലുമാലിൽ പെട്ട വെള്ളരിക്കയോട്
  8. ഗ്രാന്റ്
  9. അണിയറയിൽ
  10. ഹാസ്യാഞ്ജലി ഒന്ന്
  11. ഹാസ്യാഞ്ജലി രണ്ട്
  12. മോഹിതൻ
  13. ഓഹോ, സ്വാഗതം
  14. പേടിക്കേണ്ട
  15. ഹാസ്യാഞ്ജലി മൂന്ന്
  16. പുഴവക്കിൽ
  17. കൊറ്റിയെപ്പറ്റി
  18. ദുറാവായ കാറോട്
  19. പഴമക്കാരന്റെ ആവലാതി
  20. എന്നിട്ടും വന്നില്ല
  21. നമ്മുടെ അമ്മ
  22. പ്രസാദാത്മകന്റെ പ്രഭാതം
  23. കൈനേട്ടം
  24. കൂർമ്മവന്ദനം
  25. ഹാസ്യാഞ്ജലി നാല്
  26. മുൻസിപ്പൽ വോട്ടറോട്
  27. പ്രാർത്ഥന
  28. ഹാസ്യാഞ്ജലി അഞ്ച്
  29. നിസ്സങ്കോചം
  30. അമ്പിളിയമ്മാവൻ
  31. ശുഭദർശി
  32. ഹാസ്യാഞ്ജലി ആറ്

പുറം കണ്ണികൾ

തിരുത്തുക