ശ്രീമദ് ഭാഗവതം (മൂലം) / ദ്വിതീയഃ സ്കന്ധഃ (സ്കന്ധം 2)
← സ്കന്ധം1 : അദ്ധ്യായം 19 | സ്കന്ധം 2 : അദ്ധ്യായം 1 → |
ദ്വിതീയഃ സ്കന്ധഃ (സ്കന്ധം 2)
തിരുത്തുകഡൗൺലോഡ് ചെയ്യുക / വായിക്കുക: ശ്രീമദ് ഭാഗവതം (അന്വയക്രമ പരിഭാഷാസഹിതം) സ്കന്ധം 2 (പേജ് 170, ഫയൽ വലുപ്പം 11.1 MB.)
ഉള്ളടക്കം
തിരുത്തുക
അദ്ധ്യായങ്ങൾ | വിവരണം | ശ്ലോകസംഖ്യ |
---|---|---|
അദ്ധ്യായം 1 | ധ്യാനവിധിയും വിരാട് സ്വരൂപ നിരൂപണവും | 39 |
അദ്ധ്യായം 2 | യോഗധാരണകൊണ്ടുള്ള ദേഹോത്സർജ്ജനം, സദ്യോമുക്തിയും ക്രമമുക്തിയും | 37 |
അദ്ധ്യായം 3 | വിഷ്ണുഭക്തിയുടെ വൈശിഷ്ട്യം | 25 |
അദ്ധ്യായം 4 | ജഗത് സൃഷ്ടിയെ അധികരിച്ചുള്ള പരീക്ഷിത്തിൻ്റെ ചോദ്യവും, ശ്രീശുകൻ ബ്രഹ്മനാരദസംവാദത്തിലൂടെ ഉപന്യസിപ്പാൻ തുടങ്ങുന്നതും |
25 |
അദ്ധ്യായം 5 | തത്ത്വങ്ങളുടെ ഉല്പത്തിയും പ്രപഞ്ചനിർമ്മാണ വർണ്ണനവും | 42 |
അദ്ധ്യായം 6 | പുരുഷസൂക്താർത്ഥാനുസാരേണ വിരാട് സ്വരൂപവർണ്ണനം | 45 |
അദ്ധ്യായം 7 | അവതാരങ്ങളുടെ സംക്ഷിപ്ത വർണ്ണനം | 53 |
അദ്ധ്യായം 8 | ശ്രീപരീക്ഷിത്തിൻ്റെ ചോദ്യങ്ങൾ | 29 |
അദ്ധ്യായം 9 | ഭഗവാൻ ബ്രഹ്മാവിന് ചതുഃശ്ലോകീ ഭാഗവതം ഉപദേശിക്കുന്നത് | 45 |
അദ്ധ്യായം 10 | മഹാപുരാാണലക്ഷണങ്ങൾ; വിരാട് സ്വരൂപത്തിൽ ഇന്ദ്രിയങ്ങളും തദധിഷ്ഠാനശക്തികളും ഉണ്ടായത് |
51 |
ആകെ ശ്ലോകങ്ങൾ | 391 |