സംവാദം:'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?

Latest comment: 11 വർഷം മുമ്പ് by Manuspanicker in topic Headerഇലെ Note
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് "'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? എഡിഷൻ 2010
ഉറവിടം .
പങ്കാളി(കൾ) അനിവർ അരവിന്ദ്
പുരോഗതി 50%
കുറിപ്പുകൾ .
സംശോധകർ അനിവർ അരവിന്ദ്,മനോജ്.കെ,ലേഖ വിജയൻ

അദ്ധ്യായങ്ങൾക്കിടയിലെ വിവരങ്ങൾ തിരുത്തുക

പേജ് 50 മുതൽ 52 വരെയുള്ളവക്ക് (അതുപോലെയുള്ളവക്ക്) ഉള്ളടക്കപ്പട്ടികയിൽ പ്രത്യേക ഇടം നൽകണോ? തൽക്കാലം തൊട്ടുമുൻപുള്ള അദ്ധ്യായത്തിലന്റെ ഭാഗമായി മാറ്റുന്നു. --Vssun (സംവാദം) 07:13, 28 ജനുവരി 2013 (UTC)Reply

ആമുഖത്തിന്റെ മുമ്പുള്ള ഭാഗങ്ങൾ തിരുത്തുക

ആമുഖത്തിന്റെ മുമ്പുള്ള ഭാഗങ്ങളും താളുകളിൽ നിന്ന് എടുത്തിടേണ്ടേ? ഇവിടെ നേരിട്ട് ചേർത്തിരിക്കുകയാണ്. --Vssun (സംവാദം) 09:20, 1 ഫെബ്രുവരി 2013 (UTC)Reply

അദ്ധ്യായത്തിന്റെ നമ്പർ തിരുത്തുക

അദ്ധ്യായത്തിന്റെ ക്രമനമ്പറടങ്ങുന്ന താൾ അദ്ധ്യായത്തിൽ ഉൾക്കൊള്ളിക്കണോ? --Vssun (സംവാദം) 09:40, 1 ഫെബ്രുവരി 2013 (UTC)Reply

വേണ്ടാ എന്നു വിചാരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:39, 1 ഫെബ്രുവരി 2013 (UTC)Reply

Headerഇലെ Note തിരുത്തുക

തലക്കെട്ടിൽ കൊടുത്തിരിക്കുന്ന വിവരണം തന്നെയല്ലേ, താഴെ വന്നിട്ടുള്ളത്. ആ സ്ഥിതിക്ക് നമ്മൾക്ക് തലക്കെട്ടിലുള്ള വിവരണം മായിച്ചുകൂടേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:28, 4 ഫെബ്രുവരി 2013 (UTC)Reply

ഒഴിവാക്കാവുന്നതാണ്. എവിടുന്നാണ് ഇത് വന്നത് എന്നറിയാതെ വിഷമിക്കുകയായിരുന്നു. ഇത്രയും വലിയ വിവരണം എന്നതായാലും നന്നല്ല. --സിദ്ധാർത്ഥൻ (സംവാദം) 07:51, 4 ഫെബ്രുവരി 2013 (UTC)Reply
കാണുമ്പോഴെല്ലാം അത് എന്നയും ചൊറിയുന്നുണ്ടായിരുന്നു. പക്ഷേ അതു വേറേ എവിടെയുമില്ലേലോ എന്നു വിചാരിച്ചു ക്ഷമിച്ചതാ. അപ്പോഴാ ഈ അടുത്ത ഒരു തിരുത്തിൽ അവസാന ഭാഗം മുന്നിൽ വന്നതു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:53, 4 ഫെബ്രുവരി 2013 (UTC)Reply
"'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?" താളിലേക്ക് മടങ്ങുക.