നിർവ്വാണാഷ്ടകം അല്ലേ? ഇതിൽ അഷ്ടകം എങ്ങിനെ വരും? ആറെണ്ണമല്ലേ ഉള്ളൂ? --:- എന്ന് - എസ്.മനു 11:36, 3 ഓഗസ്റ്റ് 2012 (UTC)Reply

നിർവ്വാണഷട്കം എന്ന് ആണ് ശരിയായ പേര് --:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 08:19, 3 ഡിസംബർ 2013 (UTC)Reply

[1] ഇവിടെ രണ്ടു പേരുകളും ഒന്നു കൊടുത്തു നോക്കാമോ? എനിക്കെന്തോ ഈ കൊടുത്തിരിക്കുന്ന പേരിൽ ഒരു പന്തി കേട്. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:34, 3 ഡിസംബർ 2013 (UTC) നിർവ്വാണ ഷട്കം ആണ് ശരിയായിട്ടുള്ളതു് ' അഷ്ടകം ആകണമെങ്കിൽ എട്ട് ഗ്ലോകങ്ങൾ ഷട്കം ആണിത് ആറ് എണ്ണം.Reply
"https://ml.wikisource.org/w/index.php?title=സംവാദം:നിർവ്വാണഷട്കം&oldid=146436" എന്ന താളിൽനിന്ന് ശേഖരിച്ചത്
"നിർവ്വാണഷട്കം" താളിലേക്ക് മടങ്ങുക.